World
മെക്‌സികോയില്‍ ഉഗ്ര ഭൂചലനം; റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി
മെക്‌സികോയില്‍ ഉഗ്ര ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗ്വെറേറോ സംസ്ഥാനത്തെ അകാപുല്‍കോ ബീച്ചിന്....
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിൽ ഉൾപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന....
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാനെതിരെ വൻ പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്കാണ് സ്ത്രീകളടക്കം....
കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകൾ റദ്ദായതായി....
യു എ ഇ ഗവണ്മെന്റ് രണ്ടു പുതിയ വിസാ സംവിധാനങ്ങൾ കൂടി പ്രഖ്യാപിച്ചു . ഗ്രീൻ വിസ , ഫ്രീലാൻസ്....
കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ പല....
അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം....
യുഎസ് – നാറ്റോ ക്യാംപുകളിൽ 60,000 അഫ്ഗാൻ അഭയാർത്ഥികൾ ക്യാംപുകളിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. യു എസ്– നാറ്റോ സഖ്യം ഒഴിപ്പിച്ച....
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പള്ളി ദുബൈയിലെ ഹത്തയില്‍ തുറന്നു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു....
പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന ഉന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ബഹ്റൈനിലെ ഡോ കെ ജി ബാബുരാജന്....
യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....
പിറവം നേറ്റീവ് അസോസിയേഷന്റെ 25-ാം വാര്‍ഷിക സംഗമം എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക് )....
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. പുതിയതായി 174 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ....
മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ. പിതാവ് മകനെ ‘നീയൊരു കഴുതയാണെന്ന്’ പറഞ്ഞതിനെ....
കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍....
അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തിന്‍റെ....
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ മണ്ണ് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കരുത്. അത്തരം പ്രവർത്തനം....
മൂക്കിന്റെ ഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്ത യുവതിക്ക് ദാരുണാന്ത്യം. മൂക്ക് കൂടുതല്‍ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയക്കായി....
13 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അഫ്ഗാനില്‍....
ദുബായിൽ സന്ദർശന വിസയിൽ എത്താൻ ജി ഡി ആർ എഫ് എ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. പുറപ്പെടുന്ന രാജ്യത്ത് ....
ഇസ്രായേല്‍ പലസ്തീന്‍ വിഷയം ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഗര്‍ഭിണിയായ പലസ്തീന്‍ യുവതിയുടെ കണ്ണീരില്‍ കുതിര്‍ന്ന....
ലോകമാകെ കൂടുതൽ ഭീതി വിതയ്ക്കാൻ കൊവിഡിന് സി 1.2 എന്ന പുതിയ വകഭേദം. സൗത്ത് ആഫ്രിക്കൻ ഗവേഷകർ കണ്ടെത്തിയ വകഭേദത്തിന്....