World
അഫ്ഗാൻ പൗരന്മാർ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ്
അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാന്‍ പൗരന്‍മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും താലിബാന്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, മറ്റു പ്രൊഫഷണലുകളെയും രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്ന....
അഫ്ഗാനിലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും രാജ്യം വിടരുതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ വീടുകള്‍തോറും റെയ്ഡ് നടത്തി വേട്ടയാടുന്നുവെന്ന....
ഗൾഫ് മേഖലയുടെ റീറ്റെയ്ൽ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്ലെറ്റ് മാളുമായി ചേർന്ന് പുതിയ മെഗാ....
ഒമാനിൽ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സെപ്റ്റംബർ 12 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.....
അതിവേഗ കൊവിഡ് വാക്സിനേഷൻ നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുന്ന ഖത്തറിന് രാജ്യാന്തര തലത്തിൽ അംഗീകാരം. രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം....
യു എ ഇയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ 14 വയസ് തികയണമെന്ന് നിയമം. ദീർഘദൂര യാത്ര നടത്തുന്ന സൈക്കിളിങ്ങ് സംഘങ്ങൾക്ക് അബുദബി....
അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ ഉക്രൈൻ വിമാനം റാഞ്ചി. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക്....
കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍....
അമേരിക്കയ്ക്ക് അന്ത്യശാനവുമായി താലിബാന്‍. ആഗസ്റ്റ് 31 നകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്‍ അമേരിക്കയ്ക്ക് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഈ....
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ ദൗത്യം അതിവേഗം തുടരുന്നു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ....
താലിബാനുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണ്‍. ഇന്ന് നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യും. ഇന്ന് നടക്കുന്ന....
അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു എസിന് താലിബാന്റെ അന്ത്യശാസനം. സേന പിന്മാറ്റം നടത്തിയില്ലെങ്കിൽ യു....
അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാതിരുന്ന പാഞ്ച്ഷിര്‍ പ്രവിശ്യയിലും ഭീകരർ എത്തിയതായി മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. പാഞ്ച്ഷിര്‍ പിടിക്കാന്‍ ഞായറാഴ്ച....
ഒരു നോര്‍മല്‍ സൈസിലുള്ള ബര്‍ഗര്‍ കഴിക്കാന്‍ നമ്മളില്‍ പലരും പതിനഞ്ച് മിനുട്ടെങ്കിലും സമയമെടുക്കും. എത്ര സ്പീഡില്‍ കഴിച്ചാലും ഒരു മിനിമം....
അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ....
അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതയാണ് വിവരം. അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. മൂന്ന് പേര്‍ക്ക്....
അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തിവച്ചു. പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര....
അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടിയും ലോകത്ത് മനുഷ്യാവകാശങ്ങള്‍ നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടിയും പുതിയ നീക്കവുമായി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി.....
ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ....
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് അഭയമൊരുക്കുമെന്ന ചരിത്ര പ്രഖ്യാപനവുമായി യുഎഇ. ആദ്യഘട്ടത്തില്‍ അയ്യായിരം പേര്‍ക്ക് അഭയം നല്‍കുമെന്ന് യു എ....
കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി.യുഎസ് പ്രസിഡൻറ് ജോ ബൈഡന്റേതാണ് പ്രസ്താവന. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമാണെന്നും ബൈഡൻ വ്യക്തമാക്കി....
കാബൂളില്‍ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ സഫിയുല്ല ഹോതക് എന്ന ഡോക്ടറുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനം....