World
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന നടത്തിയത്. കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി....
പാകിസ്ഥാനിൽ ബോംബ് സ്ഫോടനം. സെൻട്രൽ പാകിസ്ഥാനിൽ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു.....
അഫ്ഗാനിസ്താനിൽ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെ താലിബാൻ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അസദാബാദിലും ജലാലാബാദിലുമാണ്....
അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊർജിതമായി തുടരുന്നു. വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെടാൻ....
ഇന്ത്യയില്‍ നിന്നുള്ള വ്യാപാരം നിര്‍ത്തി താലിബാന്‍. രാജ്യത്തുനിന്നുമുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാന്‍ നിര്‍ത്തിവെച്ചു. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്....
ആരോടും പ്രതികാരമില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും താലിബാന്‍. എല്ലാവര്‍ക്കും പൊതു മാപ്പ് നല്‍കുമെന്നും ശരിഅത്ത് നിയമപ്രകാരം സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും താലിബാന്‍ വക്താവ്....
താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്.....
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കീഴടക്കിയതോടെ ആശങ്കയിലാണ് ഇന്ത്യയിൽ കഴിയുന്ന അഫ്ഗാൻ പൗരന്മാർ. നാട്ടിലുള്ള തങ്ങളുടെ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന്....
അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്ഓരോ സാധാരണ ജനങ്ങളും. എന്നാല്‍....
കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന്....
താലിബാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയത് സാമൂഹ്യ-രാഷ്ട്രീയ-മനുഷ്യാവകാശ-, ലിംഗനീതി പ്രതിസന്ധികളോടൊപ്പം ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികൾ ഉയർത്തിയിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനം പൂർത്തീകരിക്കുന്നതും കോവിഡ് മഹാമാരിയുടെ....
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നു പേരു വെളിപ്പെടുത്താതെ ഒരു പെണ്‍കുട്ടി ‘ദ ഗാര്‍ഡിയനി’ല്‍ എഴുതിയ കത്ത് കണ്ണുനിറയ്ക്കാതെ നമുക്ക് വായിച്ച് തീര്‍ക്കാനാകില്ല.....
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് നാലു കാറുകളും ഒരു ഹെലികോപ്റ്റര്‍ നിറയെ പണവുമായാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് സാക്ഷികളുണ്ടെന്നും....
അഫ്ഗാനിലെ സേനാ പിന്‍മാറ്റവുമായി ബന്ധപ്പെട്ട തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന്....
അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് തുറന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ....
കാബൂളിൽ നിന്നും വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർക്ക് ദാരുണാന്ത്യം. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരിച്ചത്. കാബൂളിൽ....
കാബൂളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഇന്ന് നടത്താനിരുന്ന സര്‍വീസുകള്‍ റദ്ദാക്കിയത്.....
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം. ആളുകള്‍ കൂട്ടമായി പലായനം ചെയ്യാനെത്തിയതോടെ കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ്....
അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍. അഫ്ഗാനിസ്താന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തതോടെയാണ് യുദ്ധം അവസാനിച്ചെന്ന് താലിബാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പുതിയ സര്‍ക്കാര്‍....
ദില്ലിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അധികൃതര്‍....
അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍....
താലിബാനെ ഭയന്ന് നാടുവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ആദ്യ പ്രതികരണം പുറത്ത്. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ നാടുവിട്ടതെന്നും കാബൂളില്‍....