World

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക്....

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്

ലണ്ടൻ: ഡ്യൂക് ഓഫ് എഡിൻബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ഇന്ന് ലണ്ടനിൽ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭർത്താവാണ് ഫിലിപ്പ്.....

റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊ‍ഴിഞ്ഞു; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷന്‍

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം....

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്ബൂര്‍ണ വിലക്കേര്‍പ്പെടുത്തി പാക് ഭരണകൂടം

പാകിസ്താനില്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്ബൂര്‍ണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് പാക് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്....

കൊവിഡ്-19 രോഗവ്യാപനം ടോക്യോ ഒളിമ്ബിക്‌സ് റദ്ദാക്കിയേക്കും

കൊവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്ബിക്‌സ് വീണ്ടും മാറ്റിവെക്കേണ്ടിവന്നേക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്ബിക് റദ്ദാക്കേണ്ടിവരുമെന്ന്....

ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ

ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ നിലവിൽ വന്നു. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍....

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 8 മരണം; 1,189 വീടുകൾ തകർന്നു

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എട്ട് പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റു.....

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ....

സൗദിഅറേബ്യയിൽ റംസാൻ വ്രതം ചൊവ്വാഴ്ച മുതൽ ആരംഭിക്കും

ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന്....

ഫിലിപ്പ് രാജകുമാരന്‍റെ സംസ്‌കാരം: ‘ലാന്‍ഡ് റോവര്‍’ തയ്യാര്‍

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍റെ (99) സംസ്‌കാരം അടുത്ത ശനിയാഴ്‌ച നടക്കും. എല്ലാവിധ ചട്ടങ്ങളും പാലിച്ച്‌ ഏപ്രില്‍ 17ന്....

കോവിഡിന് തടയിട്ട് ബ്രിട്ടന്‍, ലോക്ക്ഡൗൺ ഇളവിന്റെ രണ്ടാംഘട്ടം നാളെമുതല്‍

തിങ്കളാഴ്‌ച ലോക്ക്ഡൗൺ റോഡ്‌മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുമ്പോൾ പബ്ബുകൾ, ഹെയർഡ്രെസ്സറുകൾ, ഷോപ്പുകൾ, ജിമ്മുകൾ എന്നിവ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. യൂറോപ്പിലാകമാനം....

ഒളിമ്പിക്സിനുമുമ്പ്‌ കോവിഡ്‌ നിയന്ത്രിക്കാൻ ജപ്പാൻ

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി തലസ്ഥാനത്തെ കോവിഡ് വ്യാപനം തടയാൻ ജാഗ്രത കടുപ്പിച്ച് ജപ്പാൻ. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ ടോക്കിയോ....

ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു . 99 വയസ്സായിരുന്നു . കഴിഞ്ഞ കുറച്ച് നാളുകളായി വാർദ്ധക്യ....

900 കടന്ന് സൗദിയില്‍ പ്രതിദിന കൊവിഡ് കണക്ക്

സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 900 കടന്നു. ഇന്ന് പുതുതായി 902 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.....

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസീലൻഡ്

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസീലൻഡ് . ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ്....

ഗ്രീൻലാൻഡിൽ ഇടതുപക്ഷ വിജയം

ഗ്രീൻലാൻഡ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടിയായ ഐഎ വൻ വിജയം നേടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു വോട്ട് നേടിയാണ് ഭരണകക്ഷിയായ....

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഖത്തറില്‍ കോവിഡ് വ്യാപനം വ്യാപിക്കുന്നതിനാലാണ് പുതിയ തീരുമാനങ്ങള്‍.....

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.  തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ  എസ് ​അജിത്ത്​കുമാറാണ് മരിച്ചത്....

ഖത്തറിൽ പുതിയ കോവിഡ് കേസുകൾ ആയിരത്തിലേക്ക് കുതിക്കുന്നു,ഇന്ന് മൂന്നു മരണം

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. 44, 45....

ഇ​ന്തോനേഷ്യയില്‍ മിന്നല്‍ പ്രളയത്തില്‍ 100 ലേറെ മരണം; നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ....

ഗ​ള്‍ഫ് എ​യ​ര്‍ സിം​ഗ​പ്പൂ​രി​ലേ​ക്ക് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍വി​സ് നി​ര്‍ത്തി​വെ​ച്ചി​രു​ന്ന സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ച​താ​യി ഗ​ള്‍ഫ് എ​യ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ബോ​യി​ങ് 787-9 ഇ​ന​ത്തി​ല്‍ പെ​ട്ട....

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി കുന്നംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന്‍ ആണ് മരിച്ചത്. രോഗബധിതനായി....

Page 259 of 392 1 256 257 258 259 260 261 262 392