World

യുഎസ് റാപ്പര്‍ സീന്‍ ഡിഡ്ഡിക്കെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും

യുഎസ് റാപ്പര്‍ സീന്‍ ഡിഡ്ഡിക്കെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും

അമേരിക്കൻ റാപ്പർ സീൻ ഡിഡ്ഡി കോംബ്‌സിനെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും. 2000-ലെ എംടിവി വീഡിയോ മ്യൂസിക് അവാർഡ് പരിപാടിക്കിടെ മറ്റ് രണ്ടു സെലിബ്രിറ്റികളുടെ....

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ല; ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ

ബംഗ്ലാദേശ്‌ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ. ബംഗ്ലാ....

പ്രസവാവധി കഴിഞ്ഞപ്പോൾ ​ഗർഭിണിയായി; യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട്....

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു....

ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി 3 വർഷമായി പരിമിതപ്പെടുത്തി പാകിസ്ഥാൻ

ഇസ്ലാമാബാദ്‌: ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി 3 വർഷമായി പരിമിതപ്പെടുത്തുന്ന നിയമം പാസാക്കി പാകിസ്ഥാൻ. ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബിൽ ഞായറാഴ്ച....

വോട്ടുകിട്ടാനുള്ള ഓരോ കഷ്ടപ്പാടുകളേ!; മക്‌ഡൊണാൾഡിൽ സപ്ലയറായി ട്രമ്പ്, കൂടെ കമലയ്ക്ക് ഒരു താങ്ങും

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പ് മക്ഡൊണാൾഡിൽ സപ്ലയറായി. പെൻസിൽവാനിയയിൽ പ്രചാരണം നടത്തുന്നതിനിടെ ഞായറാഴ്ചയാണ് അദ്ദേഹം മക്‌ഡൊണാൾഡിലെത്തി....

ചരിത്രപരം: ഈജിപ്ത് മലേറിയ വിമുക്ത രാജ്യം; ലോകാരോ​ഗ്യ സംഘടന

മലേറിയ വിമുക്ത രാജ്യമായി ഈജിപ്തിനെ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട് മലേറിയയ്ക്ക്, ഫറോവമാരെ വരെ ബാധിച്ചിരുന്ന....

സെലക്ട് ചെയ്യുന്ന വോട്ടർക്ക് പത്ത് ലക്ഷം ഡോളർ; ട്രംപിനെ അനുകൂലിക്കുന്നവർക്ക് മസ്കിൻ്റെ സമ്മാനം

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്. വോട്ടര്‍മാര്‍ക്ക് ആവേശം പകരാനായിട്ടാണ് മസ്‌കിന്റെ ഈ പ്രഖ്യാപനം. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു....

‘ഇത്‌ നിങ്ങളുടെ മണ്ണല്ല, ഞങ്ങളുടെ മണ്ണ്‌ തിരികെ തരണം’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍സ്‌ രാജാവിനോട് ആക്രോശിച്ച് സെനറ്റർ

ഓസ്‌ട്രേലിയൻ പാർലമെൻ്റ് സന്ദർശിച്ച ചാൾസ് രാജാവിനെതിരെ ശക്തമായ പ്രതിഷേധവുമായി സെനറ്റർ. കൊളോണിയൽ വിരുദ്ധ മുദ്രാവാക്യം മുഴക്കി ആദിവാസി പ്രതിനിധിയായ സെനറ്റർ....

ഇനിയും കാത്തിരിക്കണം; അബ്ദുൽ  റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല

സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടായില്ല.ഒക്ടോബർ 21 ന് തിങ്കളാഴ്ച....

അമേരിക്കയെ മുട്ടുകുത്തിച്ച്‌ നേപ്പാള്‍; ആസിഫ്‌ ഷെയ്‌ക്കിന്റെയും കുശാല്‍ മല്ലയുടെയും തകര്‍പ്പനടിയില്‍ എട്ടു വിക്കറ്റ്‌ ജയം, പരമ്പര തൂത്തുവാരി

സ്വന്തം മണ്ണില്‍ നേപ്പാളിനോട്‌ കനത്ത പരാജയം ഏറ്റുവാങ്ങി അമേരിക്ക. മൂന്നാം ടി20യില്‍ എട്ടുവിക്കറ്റിനാണ്‌ നേപ്പാളിന്റെ ജയം. ഇതോടെ പരമ്പര നേപ്പാള്‍....

നസ്രള്ളയ്‌ക്ക്‌ ശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം, ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ്‌; വാര്‍ത്തകളില്‍ നിറഞ്ഞ്‌ ലെബനാന്‍ വിട്ട നയിം കാസിം

ലെബനാനിലെ സായുധ സംഘം ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം കാസിം രാജ്യം വിട്ടതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ്....

യു കെ യിൽ മദ്യ ലഹരിയിൽ 19 വയസുകാരിയുടെ മുഖത്ത് കടിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

മദ്യ ലഹരിയിൽ 19 വയസുകാരിയുടെ മുഖത്ത് മധ്യവയസ്‌കൻ കടിച്ച് പരിക്കേൽപ്പിച്ചു. യു കെ യിലാണ് വിചിത്രമായ സംഭവം നടന്നത്. ബസ്....

കൈരളി ടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു

കൈരളി ടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു. ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം....

കൂറ്റന്‍ പാമ്പിനെ തോളിലേന്തി കുഞ്ഞുപെണ്‍കുട്ടി, രക്ഷിതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയ, വീഡിയോ കാണാം

പൊതുവേ പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ പാമ്പുകളെ വളര്‍ത്തുന്നവരും ഏറെയാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു പെണ്‍കുട്ടിക്കും അവള്‍....

ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ; ബയ്റൂട്ടിൽ കനത്ത ആക്രമണം

മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഗ്രൂപ്പിൻ്റെ തെക്കൻ കമാൻഡിലെ അൽഹാജ് അബ്ബാസ് സലാമ,....

കൊന്നുകൊന്ന് മതിയാകാതെ ഇസ്രയേൽ; വടക്കൻ ഗാസയിലെ ആക്രമണത്തിൽ എൺപതിലേറെ മരണം

വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരുണ്ടാകാമെന്നും ആരോഗ്യ....

യുഎസിന്റെ തന്ത്രപ്രധാനമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ന്നു; ഇറാനെതിരെയുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ പുറത്ത്

രണ്ട് അതിപ്രധാനമായ അതീവ രഹസ്യസ്വഭാവമുള്ള യുഎസ് ഇന്റലിജന്‍സ് രേഖകള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്താനിരുന്ന സൈനിക ആക്രമണങ്ങളുടെ തയ്യാറെടുപ്പുകളാണ്....

‘ഇന്ത്യയിലേക്ക് തിരികെ പോകൂ’; ഇന്ത്യൻ വംശജനോട് കനേഡിയൻ വനിതയുടെ വിദ്വേഷം, കുടിയേറ്റ വിരുദ്ധത പിടിമുറുക്കുന്നുവോ?

ഇന്ത്യൻ വംശജനായ കനേഡിയൻ പൗരനോട് ഇന്ത്യയിലേക്ക് തിരികെ പോകൂവെന്ന് പൊതുനിരത്തിൽ ആക്രോശിച്ച് കനേഡിയൻ വനിത. അശ്വിൻ അണ്ണാമലൈ എന്നയാളാണ് വിദ്വേഷ....

ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രഹസ്യസ്വഭാവമുള്ള  രേഖ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തായത്.അമേരിക്കൻ....

കാശുകാർക്ക് എന്തുമാവാലോ; മറ്റൊരു ‘ഭ്രാന്തൻ’ നീക്കവുമായി മസ്ക്, നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് ദിവസവും 10 ലക്ഷം ഡോളർ ഓഫർ

യുഎസ് ഭരണഘടനയെ പിന്തുണയ്‌ക്കുന്ന തൻ്റെ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യൺ....

വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം; 73 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ മുനമ്പിലെ ബെയ്ത്....

Page 26 of 385 1 23 24 25 26 27 28 29 385