World

സമീക്ഷ യുകെയുടെ ‘കേരളം യൂറോപ്പിനൊപ്പം’ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയായി

സമീക്ഷ യുകെയുടെ ‘കേരളം യൂറോപ്പിനൊപ്പം’ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയായി

സമീക്ഷ യുകെ നിര്‍മ്മിച്ച ‘കേരളം യൂറോപ്പിനൊപ്പം’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയായി. മാനവ വികസന സൂചികയില്‍ നാനാ മേഖലയില്‍ കേരളത്തിന്റെ സ്ഥാനം യൂറോപ്പിനോപ്പമെന്ന സാക്ഷ്യം കൃത്യമായി അടയാളപ്പെടുത്തുന്ന....

യൂറോപ്പിൽ വാക്സിനേഷന്‌ വേഗം പോര: ഡബ്ല്യുഎച്ച്‌ഒ

യൂറോപ്പിൽ കോവിഡ്‌ വാക്സിനേഷന്‌ വേഗം പോരെന്ന്‌ ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഇതുവരെ ഇരുഡോസും സ്വീകരിച്ചവർ നാലുശതമാനം മാത്രമാണ്‌. ആദ്യ ഡോസ്‌....

പ്രവാസികൾക്കും കുടുംബങ്ങൾക്കും സാന്ത്വനമായ ഇടതുസർക്കാർ തുടരണം – പ്രവാസി സംഘടനകൾ

പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രവാസികൾക്ക് സാന്ത്വനമായി മാറിയ ഇടതുഭരണം തുടരേണ്ടത് പ്രവാസികളുടെയും പ്രവാസികളെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെയും ആവശ്യമാണെന്ന് അബുദാബിയിലെ പ്രവാസി....

മ്യാന്മറിൽ ആഭ്യന്തരകലാപത്തിന്‌ 
സാധ്യത: യുഎൻ

മ്യാന്മറിൽ വലിയ തോതിലുള്ള ആഭ്യന്തര കലാപത്തിന്‌ സാധ്യതയെന്ന്‌ മ്യാന്മറിലെ യുഎൻ പ്രതിനിധി ക്രിസ്റ്റീൻ ഷ്രാനർ ബർഗ്‌നർ‌. ജനാധിപത്യം പുനഃസ്ഥാപിച്ചാൽ മാത്രമേ....

ലിംഗസമത്വം: ഇന്ത്യ
140-ാം സ്ഥാനത്ത്

‌ ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിൽ ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 156 രാജ്യത്തിന്റെ ഈ വര്‍ഷത്തെ പട്ടികയിൽ ഇന്ത്യ 140–-ാം സ്ഥാനത്ത്‌.....

തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ തീവണ്ടി പാളം തെറ്റി 36 മരണം

തായ്‌പേയ്(തായ്‌വാന്‍): കിഴക്കന്‍ തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ തീവണ്ടി പാളം തെറ്റി 36 പേരിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക്....

ട്രാൻസ്ജെൻഡർ: ട്രംപിന്റെ നയം തിരുത്തി ബെെഡൻ

ട്രംപ്‌ ഭരണത്തിലെ ട്രാൻസ്ജെൻഡർ വിരുദ്ധ നിലപാടുകൾ തിരുത്തി ബെെഡൻ സർക്കാർ. ട്രംപ്‌ സർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സെെന്യത്തിൽ ജോലി നിഷേധിച്ചിരുന്നു.....

കപ്പൽ കുരുക്ക്‌: 
അന്വേഷണം ആരംഭിച്ചു

‌ സൂയസ്‌ കനാലിലെ ഗതാഗതം ഒരാഴ്ച സ്‌തംഭിപ്പിച്ച ഭീമൻ ചരക്ക്‌ കപ്പൽ എവർഗിവണിന്‌ സംഭവിച്ചത്‌ എന്തെന്നറിയാൻ വിദഗ്‌ധാന്വേഷണം ആരംഭിച്ചു. നിലവിൽ....

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശി തെക്കേകോലത്ത് മാത്യു തോമസാണ് മരിച്ചത്. കോവിഡ് രോഗബാധിതനായതിനെ തുടര്‍ന്ന്....

കോവിഡ് രണ്ടാം തരംഗം,ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകാൻ ഒരുങ്ങിയവർ പ്രതിസന്ധിയിൽ

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത അധികൃതർ വ്യക്തമാക്കിയതോടെ....

ഒമാനില്‍ അപ്പാര്‍ട്​മെന്‍റില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

ഒമാനില്‍ അ​പ്പാ​ര്‍​ട്​​മെന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ന്‍ മ​ബേ​ല മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ നി​സ്സാ​ര....

വീറും വാശിയും നിറഞ്ഞ കൈരളിടിവി കേരള സെന്‍റര്‍ തെരഞ്ഞെടുപ്പ് സംവാദം

കൈരളിടിവിയും കേരളസെന്‍ററും സംയുക്തമായി സംഘടിപ്പിച്ച കേരള ഇലക്ഷന്‍ ഡിബേറ്റ് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുടെ സംവേദന സെമിനാറായി മാറുകയായിരുന്നു. ജനാധി പത്യ....

ഒടുവില്‍ കുരുക്കഴിഞ്ഞു; സൂയസ് കനാലില്‍ വഴിമുടക്കിയ കൂറ്റന്‍ കപ്പല്‍ നീങ്ങിത്തുടങ്ങി

കെയ്‌റോ: വാണിജ്യലോകത്തെയാകെ ആശങ്കയുടെ ആഴക്കടലിലേക്ക് തള്ളിയിട്ട സൂയസ് കനാലിലെ കുരുക്ക് ഒടുവില്‍ അഴിഞ്ഞു. കനാലിന് കുറുകെ കുടുങ്ങിപ്പോയ പടുകൂറ്റന്‍ കപ്പലായ....

സൂയസ്‌ കുരുക്ക് : സിറിയ പട്ടിണിയില്‍

സൂയസ്‌ കനാലിൽ കുടുങ്ങിയ ഭീമൻ കപ്പൽ നീക്കുന്നത്‌ അനന്തമായി നീളുന്നത്‌ ആഗോള ചരക്ക്‌ ഗതാഗതത്തെ ഗുരുതരമായി ബാധിക്കുന്നു. കലാപങ്ങളും തുടർ....

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ അലാസ്‌കയിലെ ഹിമപ്പരപ്പിലാണ് നാടിനെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. അടകടത്തില്‍ ഒരാള്‍ക്ക്....

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ അലാസ്‌കയിലെ ഹിമപ്പരപ്പിലാണ് നാടിനെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. അടകടത്തില്‍ ഒരാള്‍ക്ക്....

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പേജ് ഫേസ്ബുക്ക് മരവിപ്പിച്ചു

കൊവിഡിനെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പേജ് ഫേസ്ബുക്ക് മരവിപ്പിച്ചു. കോവിഡ് പാര്‍ശ്വഫലങ്ങളില്ലാതെ ഭേദമാക്കുമെന്ന....

‘അയാളെ ഞങ്ങൾക്ക്‌ വേണ്ട’; മോഡിക്കെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം: 4 മരണം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിനെതിരായി ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ചിറ്റഗോങ്‌ നഗരത്തിൽ നടന്ന റാലിക്കുനേരെ....

കൊവിഡ് വ്യാപനം: സൗദി അറേബ്യയില്‍ പള്ളികള്‍ അടയ്ക്കുന്നു

പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍....

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക്

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പുതിയ ആശയവുമായി രംഗത്ത്. എന്തെങ്കിലും കുറ്റകൃത്യത്തിന്‍റെ പേരില്‍ ജയില്‍ ശിക്ഷ....

തുടര്‍ഭരണം ഉറപ്പാക്കാന്‍ ഒത്തു ചേര്‍ന്ന് ഓസ്ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാനത്ത് കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിനോട് ഒപ്പം ചേര്‍ന്ന് ഓസ്ട്രേലിയ....

കൊവിഡ് വ്യാപനം: ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍

 ഖത്തറില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച്....

Page 260 of 392 1 257 258 259 260 261 262 263 392