World
തന്നെ ചതിച്ചത് കമ്പനിയിലെ ജീവനക്കാര്‍: ബിആര്‍ ഷെട്ടി
തന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ എന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാർ വ്യാജ ബാങ്ക്....
ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ടുലക്ഷം കടന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,064,147 ആയി. ഇതില്‍ പത്ത് ലക്ഷം....
സോഷ്യല്‍മീഡിയയിലൂടെ ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ അനുഭാവികള്‍. ഖത്തര്‍ രാജകുമാരിയെ ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് ഏഴു പുരുഷന്‍മാര്‍ക്കൊപ്പം പിടിച്ചു....
ഗള്‍ഫ് രാജ്യങ്ങളിലും മറ്റും കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. കേരളമടക്കം സംസ്ഥാനങ്ങള്‍ നിരന്തര സമ്മര്‍ദം തുടരുമ്പോഴും....
ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അണുനാശിനികളായ ലൈസോള്‍, ഡെറ്റോള്‍ എന്നിവയുടെ ഉല്‍പാദകര്‍. കോവിഡ് – 19 ചികിത്സയ്ക്ക് ഇവ....
ലോകത്ത് കൊറോണ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പില്‍ ഒന്നേകാല്‍ ലക്ഷത്തോളം. അമേരിക്കയില്‍ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ് ആദ്യ മരണം....
തുർക്കിയിൽ നീതി ആവശ്യപ്പെട്ട് ജയിലിനുള്ളിൽ നിരാഹാര സമരം നടത്തിവന്ന 28 കാരൻ മരിച്ചു. 297 ദിവസമായി ജയിലില്‍ നിരാഹാര സമരം....
ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം....
ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 28,27,981 ആയി. ആകെ മരണം 1,97,074....
ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 27,17,921 ആയി. ആകെ മരണം 1,90,630....
ന്യൂയോര്‍ക്ക്: കൊറോണ രോഗികളുടെ വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിക്കുന്നത് ഏറെ വെല്ലുവിളിയാണെന്നും രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടുവരുന്നതായും....
കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി....
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോകത്ത് പട്ടിണി....
വാഷിംഗ്ടണ്‍: അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കടുവകള്‍ക്കും....
വാഷിങ്ടണ്‍: അമേരിക്കയില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതിലും മൂന്നാഴ്ച മുമ്പേ ആദ്യ കോവിഡ് മരണം സംഭവിച്ചതായി വെളിപ്പെടുത്തല്‍. ഡിസംബര്‍ മുതല്‍ തന്നെ....
നുണകള്‍ പടച്ചുവിടുന്ന ഭരണാധികാരികളില്‍ മുന്‍പന്തിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനിടെ ട്രംപ് 8000 തവണ നുണ....
കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്....
ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ്....
സോള്‍: ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ. കിമ്മിന്റെ....
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍....
കൊവിഡ് 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് കൊവിഡ് 19....