World
മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി
മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല. എന്നാല്‍ ഭക്ഷ്യവിതരണ....
കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം. വീട്ടിനുള്ളില്‍ കഴിയൂ, വൈറസിനെ നേരിടാന്‍....
ദുബായ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഊര്‍ജിതമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ദേരയിലെ പുരാതന വാണിജ്യ കേന്ദ്രമായ അല്‍....
യുഎഇയില്‍ കൊറോണ മൂലം രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം എട്ടായി. യുഎഇയില്‍....
ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24....
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ത്യക്കാരന്‍ മരണമടഞ്ഞു. 58കാരനായ കര്‍ണ്ണാടക സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍....
അമേരിക്കയുടെ ചരിത്രത്തില്‍ ന്യൂയോര്‍ക് നഗരം നിച്ചലമായതു 5 തലമുറയുടെ ഓര്‍മയില്‍ ഇല്ല. നിശ്ചലമായ സൗധങ്ങളള്‍ക്കിടയില്‍ മനുഷ്യജീവന് മരണത്തിനു കാത്തു കിടക്കുയാണ്.....
ഫ്രാങ്ക്ഫര്‍ട്ട്: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്തുള്ള മനോവിഷമത്തില്‍ ജര്‍മനിയിലെ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മ്മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ....
പാരീസ്: കൊറോണ വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. കൊറോണ ബാധിച്ചു മരിക്കുന്ന ആദ്യ....
ദില്ലി:കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണങ്ങള്‍ കൂടി. ഗുജറാത്തില്‍ അഹമ്മദാബാദ് കാരനായ 45 കാരനാണ് മരിച്ചത്. ഇതോടെ....
ദുബായ്: യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ ( AED 50,000) വരെ പിഴ.....
ലോകപൊലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക കൊറോണ വൈറസിന് മുന്നില്‍ പാടെ തകര്‍ന്നിരിക്കുകയാണ്. പകര്‍ച്ച വ്യാതികള്‍ മൂന്നാം ലോകരാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന....
വാഷിങ്‌ടൺ: അമേരിക്കയിൽ ഒറ്റദിവസം പതിനാറായിരത്തിൽപ്പരം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. ലോകത്താകെ....
യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍....
കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ അണുനശീകരണ യഞ്ജം ആരംഭിച്ചു. രാത്രി 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയാണ്....
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു....
ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24065 ആയി. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 712 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ....
ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയേറ്റ നഴ്‌സ് ആത്മഹത്യ ചെയ്തു. തന്നിലൂടെ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകര്‍ന്നേക്കുമോ എന്ന ഭീതിയിലാണ് വടക്കന്‍....
യുഎഇയില്‍ തൊഴിലാളികളുടെ കാലാവധി പിന്നിട്ട റെസിഡന്‍സി വിസകള്‍ ഓണ്‍ലൈന്‍ വഴി തനിയെ പുതുക്കപ്പെടുമെന്നു അധികൃതര്‍. തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ്....
യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ....
കൊറോണ ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 656 പേര്‍കൂടി മരിച്ചതോടെ....
മാഡ്രിഡ്: സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കാല്‍വോയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കാല്‍വോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന്....