World
കൊറോണ; ലോകത്ത് മരണസംഖ്യ 18000 കടന്നു
ലോകമെങ്ങും പടര്‍ന്ന് പിടിച്ചിരിക്കുന്ന കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടന്നു.18299 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 411412 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്.....
ന്യൂ യോര്‍ക്ക് സ്റ്റേറ്റിലാണു ലോകത്തിലെ കൊറോണ രോഗികളില്‍ 6 ശതമാനം. 20,000-ല്‍ പരം. അതില്‍ 13,000 ന്യു യോര്‍ക്ക് സിറ്റിയിലാണ്.....
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജയില്‍ അന്തേവാസികള്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം.....
റോം: കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബ. ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത് 52....
റോം: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ....
ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്.....
ദുബായിയുടെ എമിറേറ്റ്‌സ് വിമാന കമ്പനി മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ....
അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം നീക്കാന്‍ അവിടത്തെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മധ്യപൗരസ്ത്യ ദേശത്ത് കോവിഡ്....
ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് കണ്ടെത്താനാകുന്ന ആദ്യത്തെ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്....
ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്നരുള്‍പ്പെടെ 461 പേരെ പുതിയതായി....
മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് (76) മരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.....
ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്ന 41 പേരെ അവിടെ....
കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,401 ആയി. ഇതില്‍ പകുതിയിലധികം യൂറോപ്പിലാണ്. ഏറ്റവുമധികം മരണം ഇറ്റലിയില്‍. ഇറ്റലിയില്‍ മരണം....
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായിലെ സ്ട്രീറ്റുകള്‍ അണു വിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ്....
യുകെയില്‍ കൊറോണ വൈറസ് ബാധയില്‍ 177പേര്‍ മരിച്ചു. മലയാളി നഴ്‌സ് ഉള്‍പ്പടെ 3269 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ടു....
യുഎഇയില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള രണ്ടു പേരാണ് മരിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച....
പാരീസ്: കോവിഡ്–-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,000 കടന്നു. ഇതുവരെ 11,180 പേർ മരിച്ചതായാണ് വെള്ളിയാഴ്‌ച രാത്രിയിലെ കണക്ക്.....
”ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കൊരിക്കലും സംഭവിക്കരുത്. വീട്ടില്‍ തന്നെയിരിക്കുക. കൊറോണ നമ്മളെ ബാധിക്കില്ല എന്നു പറയുന്നവര്‍ക്ക് ചെവികൊടുക്കാതിരിക്കുക” -പറയുന്നത് ഇറ്റലിക്കാരാണ്. ഇറ്റലിയില്‍....
കാമസൂത്ര സിനിമതാരം ഇന്ദിര വര്‍മയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താനിപ്പോള്‍ വിശ്രമത്തിലാണെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. നടി എമിലിയ....
റോം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്.....
ദുബായ്താ: മസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ....
ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....