World

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്

പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും അട്ടിമറി വിജയത്തിലൂടെ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റാണ് ബൈഡന്‍. ജോ ബൈഡന്റെ ഇലക്ട്രല്‍ വോട്ട് 273 ആണ്. ഭൂരിപക്ഷത്തിന്....

ചരിത്ര വിജയത്തിലേക്ക് നടന്നടുത്ത് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചരിത്ര വിജയത്തിലേക്ക്. നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയാണ്. ബൈഡന്....

ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷം ലോകം കണ്ടത് നിലവാരമില്ലാത്ത ഒരു കച്ചവടക്കാരൻ ഓവൽ ഓഫീസിൽ ഇരിക്കുന്നതാണ്:എൻ.ലാൽകുമാർ

സമൂഹിക നിരീക്ഷകൻ എൻ ലാൽകുമാർ എഴുതുന്നു : എനിക്ക് ഏറ്റവും ഇഷ്ടപെട്ട നേതാവ് ബരാക്ക് ഒബാമയാണ്. അദ്ദേഹത്തിന്റെ പക്വതയാർന്ന പ്രസംഗങ്ങൾ....

വിജയമുറപ്പിച്ച് ജോ ബൈഡന്‍; ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ചു

അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിന്‍റെ ചരിത്രത്തിലെ എറ്റവും വീറുറ്റ ഒരു തെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേവല ഭൂരിപക്ഷത്തിന് ബൈഡന് 6....

ഇഞ്ചോടിഞ്ച് പോരാട്ടം; ജോ ബൈഡന്‌ ലീഡ്; തൊട്ടരികെ ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വേട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് വ്യക്തമായ മുൻതൂക്കമാണുള്ളത്. ജയിക്കാൻ....

അമേരിക്കയില്‍ ആവേശപ്പോരാട്ടം; ലീഡ് തിരിച്ച് പിടിച്ച് ബൈഡന്‍; ആദ്യ ഫലസൂചനകളില്‍ 119 ഇടങ്ങളില്‍ ബൈഡന് ലീഡ്

യുഎസ് തിരഞ്ഞെടുപ്പില്‍ ആവേശ പോരാട്ടം. തെരഞ്ഞെടുപ്പിന്‍റെ ആദ്യസൂചനകൾ പുറത്തുവന്നപ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയ സമയങ്ങളില്‍ ട്രംപിനുള്ള മുന്‍തൂക്കം നഷ്ടപ്പെടുന്നതായാണ് സൂചന ബൈഡന്‍....

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൊവിഡ് വാക്സിൻ സ്വീകരിച്ചു

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.....

ജോ ബൈഡനായി ഫോണിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ച് ബറാക് ഒബാമ; വൈറലായി വീഡിയോ

അമേരിക്കന്‍ ജനത ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. യുഎസിന്റെ 46ാം പ്രസിഡന്റാകാന്‍ ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍....

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ന്; മുതലാളിത്ത രാജ്യത്തെ ജനാധിപത്യ പോരാട്ടത്തിന് ഇന്ന് വിധി നിര്‍ണയ ദിനം

ലോക രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇന്ന് നടക്കുന്ന അമേരിക്കല്‍ തെരഞ്ഞെടുപ്പ്‌. അമേരിക്കയുടെ ചരിത്രത്തിലെ....

ന്യൂസിലന്‍ഡിന് മലയാളി മന്ത്രിയും; പ്രിയങ്കാ രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രിസഭയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ

ന്യൂസിലന്‍ഡില്‍ ജസീന്താ ആര്‍തറിന്റെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ന്യൂസിലന്‍ഡിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരുപാട് പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തിരുന്നു. ജസീന്തയുടെ....

ആദ്യ ‘ജെയിംസ് ബോണ്ട്’ ഷോണ്‍ കോണറി അന്തരിച്ചു

ആദ്യ ജെയിംസ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. 1962 മുതല്‍ 1983 വരെ....

പ്രവാസികള്‍ക്ക് തിരിച്ചടി: ജോലിക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് അംഗീകാരം

മനാമ: പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നത് നിയന്ത്രിച്ച്, സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് ബഹ്റൈന്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ അംഗീകാരം.....

തുര്‍ക്കിയിലും ഗ്രീസിലും അതിശക്ത ഭൂകമ്പം; ദൃശ്യങ്ങള്‍ പുറത്ത്

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും സംഭവിച്ച ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീഴുന്നത്....

പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം

തു​ർ​ക്കി​യി​ൽ വ​ൻ ഭൂചലനം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ ഉ​ണ്ടാ​യ​ത്. ഇ​സ്മി​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ന​ത്തി​ൽ നി​ര​വ​ധി....

ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍

കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 വരെയാകും ലോക്ഡൗണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍. ലോക്ഡൗണോടെ....

ഫ്രാന്‍സിലെ നീസ് നഗരത്തിൽ ഭീകരാക്രമണം; സ്ത്രീയുടെ തല അറുത്തുമാറ്റി; 3 മരണം

ഫ്രാന്‍സിലെ നീസ് നഗരത്തിൽ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം. ആക്രമണത്തിനിടെ അക്രമി കത്തികൊണ്ട് ഒരു സ്ത്രീയുടെ തല അറുത്തുമാറ്റി. ഈ....

ദുബായ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ 7 ലാബുകളിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ

ദുബായിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയിലെ 7 ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ....

ലോകത്തില്‍ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നത് ഇവിടെ…

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് യുഎഇയിലെ ഇത്തിസാലാത്തിന്റേതാണെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന ‘സ്പീഡ് ടെസ്റ്റിന്റെ’ ഈ....

സന്തോഷവാര്‍ത്ത: കൊവിഡ് വാക്സിന് മികച്ച ‘റിസള്‍ട്ട്’

ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മികച്ച ‘റിസള്‍ട്ട്’ നേടാനാകുന്നുണ്ടെന്ന് അവകാശപ്പെട്ട്....

യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ്

പാരിസ്: ലോകത്ത് ആശങ്ക ഉയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മാത്രം നാല്‍പ്പതിനായിരം കേസുകളാണ്....

കണ്ടതില്‍ ഏറ്റവും വലിയ വംശീയവാദി ട്രംപ്: ജോ ബൈഡന്‍

ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയവാദിയായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് ജോ ബൈഡന്‍. ബെല്‍മണ്ട് യൂണിവേഴ്സിറ്റിയില്‍ വെച്ച്....

കൊവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം പ്രഖ്യാപിക്കുമെന്ന് ട്രംപ്; തിരിച്ചടിച്ച് ബൈഡന്‍

കൊവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ കൊവിഡിനെ ചെറുക്കാന്‍ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് ജോ....

Page 267 of 391 1 264 265 266 267 268 269 270 391