World

കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ്....

ജീവനക്കാരന് കൊറോണ; ഫേസ്ബുക്ക് ആസ്ഥാനം അടച്ചു

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു. സിങ്കപ്പൂര്‍ മറീന വണ്‍....

കൊറോണ: ഇറാനെതിരെ സൗദി, ഭീഷണി

കൊറോണ വൈറസ് വ്യാപനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19....

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം നാല്‍പ്പത്തിയഞ്ചായി. ഇന്ത്യ,....

കൊറോണ: ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തലാക്കി കുവൈറ്റ്; നിരോധനം ഒരാഴ്ചത്തേക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈത്ത് നിര്‍ത്തലാക്കി.ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണു നിരോധനം. ഈജിപ്ത്, ഫിലിപ്പൈന്‍സ്,....

കോവിഡ്-19; പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെപൗരന്മാര്‍ക്ക് പ്രവേശനം നല്‍കി: ഇറാനെതിരെ സൗദി

കൊറോണവൈറസ് വ്യാപനത്തിനിടെ പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19 അണുബാധ....

കൊറോണ വൈറസിന് പിന്നില്‍ അമേരിക്ക; വൈറസ് ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലം; ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ലോകം കൊറോണ വൈറസ് ബാധ ഭീതിയില്‍ കഴിയുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമി. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ....

ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോ അറസ്റ്റില്‍

അസുന്‍സിയാന്‍: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയെ പാരഗ്വെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പാരാഗ്വെയില്‍ പ്രവേശിച്ചുവെന്ന കേസിലാണ്....

കൊറോണ മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരും; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

കൊറോണ വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരുമെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഇത്തരമൊരു കേസ് ഹോങ്കോങില്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച്....

ഇറാനില്‍ കൊറോണ പടരുന്നു; മരണം 92 കടന്നു; 2,922 പേര്‍ക്ക് രോഗബാധ

പശ്ചിമേഷ്യയെ ഭീതിയിലാക്കി ഇറാനില്‍ കൊറോണ വൈറസ് പടരുന്നു. കോവിഡ്-19 ബാധിച്ച് ഇറാനില്‍ 92 പേര്‍ മരിച്ചു. 2,922 പേര്‍ക്ക് രോഗ....

കോവിഡ് 19: കുവൈറ്റിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം

കുവൈറ്റ് സിറ്റി: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്ന ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും എത്തുന്ന....

സൗദിയില്‍ കൊറോണ ബാധിച്ചയാള്‍ കിഴക്കന്‍ പ്രവിശ്യയില്‍; മെഡിക്കല്‍ മാസ്‌ക് കരിഞ്ചന്ത തടയാന്‍ നടപടികളാരംഭിച്ചു

സൗദിയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചത് കിഴക്കന്‍ പ്രവിശ്യയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി പൗരന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറാന്‍ സന്ദര്‍ശിച്ച....

ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും

കൊറോണ വൈറസ്: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കും ടോക്കിയോ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന. ജപ്പാനിലെ ടോക്കിയോയില്‍....

ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തിയെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ടെസ്റ്റില്‍ പോപ്പിന് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചെന്നും കടുത്ത....

വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി; ജീവനക്കാരോട് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്വിറ്റര്‍. രോഗം വ്യാപിക്കുന്നതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ്....

‘വിപ്ലവത്തിന്‍റെ വ‍ഴിയിലെ നല്ല ഇടയന്‍’; ഏണസ്റ്റോ കാര്‍ഡിനല്‍ വിടവാങ്ങി

മനാഗ്വ: ലാറ്റിനമേരിക്കയുടെയും നിക്കരാഗ്വയുടെയും വിപ്ലവവഴിയിലെ അഭിമാനതാരകമായ കവിയും കത്തോലിക്കാ പുരോഹിതനുമായ ഏണസ്റ്റോ കാര്‍ഡിനല്‍(95) വിടവാങ്ങി. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. നിക്കരാഗ്വയില്‍ വിപ്ലവാനന്തരം....

സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ബഹ്‌റൈൻ വഴി സൗദിയിൽ എത്തിയ സ്വദേശിക്കാണ് വൈറസ് ബാധ....

ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു

ഖത്തറിലും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി....

കോവിഡ് 19: മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങി; പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

റോം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ....

കൈരളി ടിവി  യുഎസ്എയുടെ 2019 -20 മികച്ച കവിത പുരസ്‌കാരത്തിനുള്ള രചനകള്‍ ക്ഷണിക്കുന്നു

ന്യൂയോര്‍ക്: അമേരിക്കന്‍ മലയാളിക്കിടയില്‍ കവിതകള്‍ എഴുതുന്ന പ്രിയ സാഹിത്യ പ്രേമികളെ നിങ്ങളുടെ 2019 -20 ലെ എഴുതിയ മികച്ച കവിതകള്‍....

ലോകത്തെ വിറപ്പിച്ച് കോവിഡ്; മരിച്ചവരുടെ എണ്ണം 3000 കടന്നു; ഇറാനില്‍ 54, യുഎസിൽ ഒരാൾ കൂടി മരിച്ചു

ബീജിങ്: ലോകത്തെ വിറപ്പിച്ച് കോവിഡ് 19 (കൊറോണ) പടരുന്നു. ഇറാനില്‍ 24 മണിക്കൂറിനിടെ 11പേര്‍ മരിച്ചു. അമേരിക്കയിലും തായ്‌ലന്‍ഡിലും ആദ്യ....

കോവിഡ് 19: ഉംറ, ടുറിസം വിസകള്‍ മാത്രമാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്: സൗദി വിദേശ മന്ത്രാലയം

കോവിഡ് 19 വൈറസ് സൗദിയില്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ നടപടിയുടെ ഭാഗമായി ഉംറ,ടുറിസം വിസകള്‍ മാത്രമാണ് തത്കാലികമായി നിറുത്തി വെച്ചിരിക്കുന്നതെന്ന്....

Page 268 of 375 1 265 266 267 268 269 270 271 375
GalaxyChits
bhima-jewel
sbi-celebration