World

താലിബാനുമായി സമാധാന കരാര്‍; അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക തോറ്റോടുന്നു

താലിബാനുമായി സമാധാന കരാര്‍; അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക തോറ്റോടുന്നു

ഭീകരസംഘടനയായ താലിബാനെ ഉന്മൂലനം ചെയ്യുമെന്നും പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയ അമേരിക്ക ഇപ്പോള്‍ അതേ താലിബാനുമായി സമാധാന കരാറില്‍ ഒപ്പുവെച്ച് തലയില്‍ മുണ്ടിട്ട് അമേരിക്കയില്‍ നിന്ന് മടങ്ങുകയാണ് ....

കൊറോണ: ഇറാനില്‍ കുടുങ്ങി 300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം കൊറോണ വൈറസ് മൂലമുണ്ടായിരിക്കുന്ന ഇറാനില്‍ 300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുങ്ങിയതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ ഷിറാസ്....

കൊറോണ ഭീതിയിൽ ലോകം; വാഷിങ്ടണിൽ അടിയന്തരാവസ്ഥ; ഓസ്ട്രേലിയയിലും മരണം

ലോകത്തെ ഞെട്ടിച്ച് കൊറോണ വൈറസ് ബാധ(കൊവിഡ്-19). ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ....

കൊവിഡ്-19; അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

അമേരിക്കയില്‍ കൊറോണ (കൊവിഡ്-19) വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ മരിച്ചു. കൊറോണ ബാധമൂലം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ മരണമാണ് ഇത്.....

അമേരിക്കയില്‍ ആദ്യ കൊറോണ മരണം; ട്രംപ് മാധ്യമങ്ങളെ കാണും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണം....

കൊറോണ: മഹാമാരിയായി പ്രഖ്യാപിക്കാന്‍ സാധ്യത

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ മുഴുവന്‍ കത്തോലിക്കാ പള്ളികളും അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികള്‍ അടച്ചിടുമെന്ന്....

വിസിറ്റ് വിസയിലെത്തിയവർക്ക് സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിൽ കര്‍ശന പരിശോധന; പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍

സൗദി അറേബ്യയിൽ വിസിറ്റ് വിസയിലെത്തിയവർക്ക് രാജ്യത്തെ വിവിധ എയർപ്പോർട്ടുകളിൽ നിന്ന് പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ചിലരെ....

കൊറോണ പടരുന്നു; ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി....

കൊറോണ: മരിച്ചത് 2800 പേര്‍

കൊവിഡ് 19 ബാധയില്‍ മരണം 2800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാമാനം രോഗം ബാധിച്ചവരുടെ....

കൊറോണ: ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം

ഉംറ തീർത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ നടപടി.....

ദില്ലി കലാപം ദുഖകരം; സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഐക്യരാഷ്ട സംഘടന

ദില്ലി കലാപം ദുഖകരമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട സംഘടന. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎന്‍ സെക്രട്ടറി....

ഹുസ്‌നി മുബാറക്ക് അന്തരിച്ചു

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു. 91 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഹുസ്‌നി മുബാറക്ക് അന്തരിച്ചത്. 2011ല്‍ പട്ടാളഭരണത്തെ....

ഇന്ത്യയിലേക്ക് പോവുകയാണെന്ന് ട്രംപ്; അവിടെ നിന്നോ തിരിച്ചു വരേണ്ടെന്ന് അമേരിക്ക

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അമേരിക്കന്‍ പൗരന്‍മാരും. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍....

നാടിനെ നടുക്കി ശക്തമായ ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അ​ങ്കാ​റ: തു​ർ​ക്കി​യി​ലെ വാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 21 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​റാ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന....

എംഎച്ച് 370ന്റെ തിരോധാനം; വിമാനം കടലില്‍ മുക്കിയത്; വെളിപ്പെടുത്തല്‍

ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി അവശേഷിക്കുന്ന എംഎച്ച് 370 വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. ജീവനൊടുക്കാനായുള്ള ഉദ്യമത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍....

ട്രംപിനെ വീണ്ടും പ്രസിഡന്റാക്കാന്‍ റഷ്യന്‍ ഇടപെടല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വിജയത്തുടര്‍ച്ച ഉറപ്പാക്കാനും റഷ്യ ഇടപെടുന്നതായി വെളിപ്പെടുത്തല്‍. യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധിസഭയുടെ രഹസ്യാന്വേഷണ....

ഹൃദ്രോഗ വിദഗ്ധന്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നു; ഒരു മണിക്കുറിനുള്ളില്‍ 88 മില്യണ്‍ ദിര്‍ഹം സമാഹരിച്ച് ദുബായ് ചരിത്രത്തില്‍ ഇടം പിടിച്ചു

പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസര്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളില്‍....

കൊറോണ; ചൈനയില്‍ നില ഗുരുതരം, ഇറാനില്‍ 2 മരണം

കൊറോണ വൈറസ് ബാധ മൂലം ഇറാനിലും മരണം. ഇറാനില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ഇന്നലെ മരിച്ചത്. കൊറോണ....

കൊറോണ: മരണം രണ്ടായിരം കടന്നു

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു.  ചൈനയിലെ....

കൊറോണ: മരണം 1770; ഡബ്ല്യുഎച്ച്ഒ സംഘം ചൈനയില്‍

കൊറോണ വൈറസ് ബാധയ്ക്ക്(കോവിഡ്19) എതിരെ ചൈനയുടെ പോരാട്ടത്തെ സഹായിക്കാന്‍ എത്തിയ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) വിദഗ്ധസംഘം ചൈനയിലെ വിദഗ്ധര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍....

കൊറോണ: ചൈനയില്‍ മരണം 1700 കവിഞ്ഞു; ജപ്പാനിലെ കപ്പലിലെ 2 ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി. ഒടുവില്‍ മരിച്ച 142 പേരില്‍ 139 പേരും....

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍....

Page 269 of 375 1 266 267 268 269 270 271 272 375
GalaxyChits
bhima-jewel
sbi-celebration