World

പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാം!; അവകാശവാദവുമായി സ്വകാര്യ കമ്പനി; മാസാവസാനം വിപണിയില്‍

പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാം!; അവകാശവാദവുമായി സ്വകാര്യ കമ്പനി; മാസാവസാനം വിപണിയില്‍

പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാമെന്ന അവകാശവാദവുമായി യുഎസ് ആസ്ഥാനമായ ബെക്ടണ്‍ ഡിക്കിന്‍സണ്‍ ആന്‍ഡ് കമ്പനി രംഗത്ത്. യൂറോപ്പില്‍ ഇവരുടെ പരിശോധനാ കിറ്റ് ഉടന്‍ പുറത്തിറക്കും. സെല്‍ഫോണ്‍ വലുപ്പത്തിലുള്ള....

ഷെയ്ഖ് നവാഫ് പുതിയ അമീര്‍; സത്യപ്രതിജ്ഞ നാളെ, കുവൈത്തില്‍ 40 ദിവസത്തെ ദു:ഖാചരണം

കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ദേശീയ....

അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ അന്തരിച്ചു

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസബാഹ് അന്തരിച്ചു. 91 വയസായിരുന്നു.കുവൈത്ത് ടിവിയാണ് വിവരം പുറത്ത്വിട്ടത്. അമേരിക്കയിലെ....

തലച്ചോര്‍ തീനികളായ അമീബ, യു.എസില്‍ ആറു വയസ്സുകാരന്‍ മരിച്ചു;കനത്ത ജാഗ്രത

ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു.സെപ്റ്റംബര്‍ എട്ടിനാണ് ഈ കുട്ടി മരിച്ചത്. കുടിച്ച പൈപ്പില്‍....

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദമാം-കോബാര്‍ ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര....

യുഎഇയില്‍ ഇന്ന് 1,083 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1,083 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആദ്യമായാണ് യുഎഇയില്‍ ഒരു ദിവസം ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.....

ട്രംപിനെ തേടി വിഷം പുരട്ടിയ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്തെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലാണ് വിഷം പുരട്ടിയ....

വെളുപ്പിന്റെ ആധിപത്യം കൊടുംവിഷം; വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് ലേഡി ഗാഗ

വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പാട്ടുകാരി ലേഡി ഗാഗ. സമൂഹത്തിലെ വെളുപ്പിന്റെ ആധിപത്യം കൊടുംവിഷമാണെന്ന് ലേഡി ഗാഗ വ്യക്തമാക്കി.....

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ആമി ഡോറിസ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മോഡല്‍ ആമി ഡോറിസ്. 1997 സെപ്റ്റംബര്‍ അഞ്ചിന്....

ചരിത്രകരാര്‍: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ്് ഷെയ്ഖ്....

ബെയ്റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടിത്തം; ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടിത്തം. തുറമുഖത്തെ എണ്ണയുടെയും ടയറുകളുടെയും ഗോഡൗണിനാണ് തീപിടിച്ചതെന്ന് ലെബനന്‍ സൈനിക വൃത്തങ്ങള്‍....

മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു

തിരുവോണനാളില്‍ വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തിയ മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു....

കൊവിഡ്‌ വാക്‌സിൻ; പരീക്ഷണങ്ങൾ ഫലപ്രദമല്ല, കുത്തിവയ്‌പ്‌ അടുത്ത വർഷം പകുതിയോടെ : ഡബ്ല്യുഎച്ച്‌ഒ

വ്യാപകമായ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ അടുത്ത വർഷം പകുതിയോടെയേ ആരംഭിക്കുകയുള്ളുവെന്ന്‌ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ). നിലവിലുള്ള വാക്‌സിൻ പരീക്ഷണങ്ങളിലുളള ഒന്നുംതന്നെ പ്രതീക്ഷാവഹമായ....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതിഷേധമറിയിച്ച് ഗ്രീസ് കമ്യൂണിസ്റ്റ് യുവജന സംഘടനയും

വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അരും കൊലയില്‍ പ്രതിഷേധമറിയിച്ച് ഗ്രീസ് കമ്യൂണിസ്റ്റ് യുവജന സംഘടന. കമ്യൂണിസ്റ്റ് പാര്‍ടി....

ബ്ലാക്‌പാന്തർ താരം ചാഡ്വിക് ബോസ്മൻ അന്തരിച്ചു

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ (43) അന്തരിച്ചു. അർബുദ....

കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ മൂന്നാമത്‌

ലോകത്ത്‌ കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന്‌ ഇന്ത്യ മൂന്നാമത്‌. അമേരിക്കയിലും ബ്രസീലിലും മാത്രമാണ്‌ ഇന്ത്യയേക്കാൾ കൂടുതൽ മരണം. രാജ്യത്ത്‌ പ്രതിദിന....

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്

ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കൊവി​ഡ് ക​ണ​ക്കു​ക​ൾ ഉ​യ​രു​ന്നു. ഇ​തു​വ​രെ 24,611,989 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8,35,309 പേ​ർ​ക്ക്....

12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം: ലോകാരോഗ്യ സംഘടന

കൊവിഡ് ലോകമാസകലം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യസംഘടന. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന്....

ഇന്ത്യാവിരുദ്ധ സംഘടനകളടക്കം 88 ഭീകരസംഘങ്ങൾക്ക്‌ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി പാകിസ്ഥാന്‍

താലിബാനും അൽ ഖായ്‌ദയും ഐഎസും ഇന്ത്യാവിരുദ്ധ സംഘങ്ങളുമടക്കം 88 ഭീകരസംഘടനയ്‌ക്കും അവയുടെ നേതാക്കൾക്കും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ജമാഅത്ത്‌....

കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

ഇന്ത്യൻ വംശജ്ഞയായ കമല ഹാരിസിനെ അമേരിക്കൻ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ....

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെയായി 7,76,856 പേരാണ്....

പ്രസിഡന്റായാൽ എച്ച്‌1ബി വിസ പരിഷ്‌കരിക്കുമെന്ന് തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം; ഇന്ത്യൻ സമൂഹത്തിന്‌ പ്രതീക്ഷയേകി ബൈഡന്‍

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്‌ പ്രതീക്ഷയേകി ബൈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം. നവംബറിൽ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്‌1ബി വിസ സംവിധാനം....

Page 270 of 391 1 267 268 269 270 271 272 273 391