World

കപ്പലില്‍ കൊറോണ: 4000 പേര്‍ നിരീക്ഷണത്തില്‍

കപ്പലില്‍ കൊറോണ: 4000 പേര്‍ നിരീക്ഷണത്തില്‍

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത്....

മകളെയെങ്കിലും രക്ഷിക്കൂ ; വുഹാനില്‍ നിന്നൊരു ദയനീയക്കാഴ്ച

സ്വന്തം മകളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസിനു മുന്നില്‍ മണിക്കൂറുകളോളം കരഞ്ഞുകൊണ്ടു കേഴുന്ന ഒരു അമ്മയുടെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ വുഹാനില്‍....

ഗള്‍ഫ് പ്രവാസികള്‍ ആശങ്കയില്‍: എന്‍ആര്‍ഐ പദവി നഷ്ടമാകും

വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെല്ലാം ഇന്ത്യയില്‍ കഴിയുന്നവരായി പരിഗണിക്കാനുള്ള കേന്ദ്രബജറ്റ് തീരുമാനത്തോടെ ഗള്‍ഫ് പ്രവാസികള്‍ക്കെല്ലാം എന്‍ആര്‍ഐ പദവി നഷ്ടമാകും.....

ചൈനയില്‍ മരണം 425; വൈറസ് ബാധ 20,000 കടന്നു

കൊറോണ വൈറസ് പടരുന്നത് തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന വിലയിരുത്തി. ....

അടിയന്തരമായി വേണ്ടത് ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ; ചെെന

കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ അടിയന്തരമായി വേണമെന്ന്‌ ചൈനാ വിദേശകാര്യ വക്താവ്‌ ഹുവാ ചുനിയിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖാവരണവും....

കൊറോണ വൈറസ് ബാധ; വീഴ്ച സംഭവിച്ചതായി ചൈന; മരിച്ചവരുടെ എണ്ണം 425 ആയി

കൊറോണ വൈറസ് പടരുന്നത് തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന വിലയിരുത്തി. അതേസമയം,....

വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി നിര്‍മാണം 9 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി

കൊറോണ ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി ചൈനയില്‍ താല്‍ക്കാലികാശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍....

യുഎഇയിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി

ദുബൈക്കും അബുദാബിക്കും ഇടയിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി .80 ട്രില്യൺ ക്യുബിക് അടി കരുതൽ ശേഖരമാണ് കണ്ടെത്തിയതെന്ന്....

കൊറോണ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ സംഭവിക്കുന്നതിങ്ങനെ; വേറിട്ട ബോധവല്‍ക്കരണവുമായി ചൈന

കൊറോണ പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ വേറിട്ട ബോധവല്‍ക്കരണവുമായി അധികൃതര്‍. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൊറോണ....

ചൈനയെ വിറപ്പിച്ച് കൊറോണ; മരണം 361 ആയി

കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയില്‍ മരണം 361 ആയി. ഇന്നലെമാത്രം 57 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,829 പേര്‍ക്ക്....

കൊറോണ: ചൈനയില്‍ മരണം 361; ആകെ വൈറസ് ബാധിതര്‍ 17,205

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണം 361 ആയി. 57 മരണമാണ് ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2,829 പേര്‍ക്ക്....

‘കൊറോണ വൈറസ് ആരെയും ‘സോംബി’യാക്കില്ല’; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി മലേഷ്യ, അറസ്റ്റിലായത് 6 പേര്‍

ക്വാലലംപുര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മറുപടിയുമായി മലേഷ്യന്‍ സര്‍ക്കാര്‍. ‘കൊറോണ ബാധിച്ചാല്‍ മൃതദേഹത്തിനു....

നിരവധിയാളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

ലണ്ടനില്‍ നിരവധിയാളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ദക്ഷിണ ലണ്ടനിലെ സ്ട്രീതാമില്‍ ഇന്നലെ ഉച്ചക്കഴിഞ്ഞ 2 മണിയോടെയായിരുന്നു സംഭവം.....

കൊറോണ വൈറസ്: ഫിലിപ്പീന്‍സില്‍ ഒരാള്‍ മരിച്ചു

കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീന്‍സില്‍ ഒരാള്‍ മരിച്ചു. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണ്....

വുഹാന്‍:മരണം കാത്ത് ആയിരങ്ങള്‍; പ്രേതനഗരമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍

കൊറോണ വൈറസ്ബാധയുടെ പിടിയില്‍ പെട്ടിരിക്കുന്ന ചൈനയിലെ വുഹാനെ ഇന്ന് പ്രേതനഗരമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പോലും നല്‍കുന്ന വിശേഷണം.  ചൈനയില്‍....

കൊറോണ: പുതിയതായി നാല് രാജ്യങ്ങളില്‍കൂടി രോഗബാധ; ചൈനയില്‍ മരണം 259

ബെയ്ജിങ്: കൊറോണ വൈറസ്ബാധയില്‍ ചൈനയില്‍ ഇതുവരെ മരിച്ചത് 259 പേര്‍. വെള്ളിയാഴ്ച 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം....

കൊറോണ: ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയർ ഇന്ത്യ വുഹാനിൽ എത്തി

കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയർ ഇന്ത്യയുടെ ആദ്യ ജംബോ വിമാനം വുഹാനിൽ എത്തി. 366....

ഫ്രാന്‍സില്‍ വിജയചരിത്രം കുറിച്ച് തൊഴിലാളി സമരം; ആവശ്യങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി

പാരിസ്: ഫ്രാന്‍സില്‍ അഗ്‌നിശമനസേനാ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം വിജയിച്ചു. അപകടസാധ്യതയുള്ള തൊഴിലിനുള്ള ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1990 മുതല്‍....

കൊറോണ; മാസ്‌ക് വാങ്ങാന്‍ പുറത്തിറങ്ങാന്‍ പേടി; ക്ഷാമം മൂലം സാനിട്ടറി നാപ്കിന്‍ മുതല്‍ കാബേജ് വരെ മാസ്‌കാക്കി ചൈനക്കാര്‍

കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരുതരത്തില്‍ നമ്മളെ ഞെട്ടിക്കുകയാണ് ചെയ്യുന്നത്. പലതും നമുക്ക് വിശ്വസിക്കാന്‍....

കൊറോണ: വുഹാനിലെ റോഡില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍

കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ മാസ്‌ക് ധരിച്ച ഒരാള്‍ മരിച്ച് വീഴുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍. കഴിഞ്ഞ....

ബ്രിട്ടന്‍ ഇന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്

ബ്രസൽസ്‌: യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തുപോകുന്നതിന്റെ അവസാന ഔപചാരിക കടമ്പയും ബ്രിട്ടൻ കടന്നു. യൂറോപ്യൻ രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയക്കൂട്ടായ്‌മയിൽനിന്ന്‌ ബ്രിട്ടൻ വിടവാങ്ങുന്നതിന്റെ വ്യവസ്ഥകൾ....

ഷാര്‍ജയില്‍ കപ്പലിനു തീപിടിച്ചു രണ്ടു മരണം; പരുക്കേറ്റവരില്‍ മലയാളികളും , 7 പേരെ കാണാതായി

ഷാര്‍ജ ഖാലിദ് തുറമുഖത്തു കപ്പലിന് തീപിടിച്ച് ആന്ധ്രാ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു. മലയാളികളടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ഏഴു....

Page 271 of 375 1 268 269 270 271 272 273 274 375
GalaxyChits
bhima-jewel
sbi-celebration

Latest News