World

ഫ്ലോയിഡിന്‍റെ നീതിക്കായി അമേരിക്കയില്‍ പടുകൂറ്റന്‍ റാലി; തലസ്ഥാനത്ത് ചരിത്രത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റം

ഫ്ലോയിഡിന്‍റെ നീതിക്കായി അമേരിക്കയില്‍ പടുകൂറ്റന്‍ റാലി; തലസ്ഥാനത്ത് ചരിത്രത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി തലസ്ഥാനമായ വാഷിങ്‌ടൺ. ജോർജ് ഫ്ലോയ്‌ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി, വൈറ്റ്ഹൗസിന് സമീപം സുരക്ഷാ....

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് 5 മലയാളികള്‍ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച....

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ....

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കടകമ്പള്ളി സ്വദേശി ആനയാറ സ്വദേശി ശ്രീകുമാർ നായരാണ് കൊവിഡ്....

ജോര്‍ജ് ഫ്ലോയിഡിന്‍റെ മകള്‍ക്കായി വിദ്യാഭ്യാസ നിധി; അനുസ്മരണ യോഗങ്ങളില്‍ പതിനായിരങ്ങള്‍

അമേരിക്കയിൽ പൊലീസ്‌ നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ്‌ ഫ്‌ളോയിഡിന്‌ പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന്‌ നഗരങ്ങളിൽ നടത്തുന്ന....

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും കറാച്ചിയിലെ ആശുപത്രിയില്‍

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ദാവൂദിന്റെയും ഭാര്യയുടേയും ടെസ്റ്റ് പോസിറ്റീവായതായി പാകിസ്ഥാന്‍ സര്‍ക്കാരിലെ....

അമേരിക്കയില്‍ പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ച് ഭരണകൂടം; ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഭരണകൂടം

അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടപ്പുറപ്പെട്ട പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ട്രംപ് ഭരണകൂടും. ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഭരണകൂടം.....

ലോകത്ത് അറുപത്തിയഞ്ചര ലക്ഷം കൊവിഡ് രോഗികള്‍; മരണം മൂന്നരലക്ഷം കവിഞ്ഞു; അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു

ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. ഇതിനകം 387,878 പേർ മരിച്ചു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.....

സമരക്കാര്‍ക്കെതിരെ പ്രകോപനവുമായി വീണ്ടും ട്രംപ്; ‘സൈന്യത്തെ ഇറക്കി പ്രതിരോധിക്കും’

അമേരിക്കയിൽ കറുത്ത വംശജനായ ജോർജ്‌ ഫ്‌ളോയിഡിനെ പൊലീസുകാർ തെരുവിൽ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയർന്ന പ്രതിഷേധം സംസ്ഥാനങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ പട്ടാളത്തെ....

വർണവെറിക്കെതിരെ ലോകമെങ്ങും‌ പ്രതിഷേധം; വിവിധ രാജ്യങ്ങളിലെ യുഎസ്‌ എംബസികളിലേക്ക്‌ മാർച്ച്‌

അമേരിക്കയിലെ വർണവെറിയൻ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ ശ്വാസം മുട്ടിമരിച്ച കറുത്തവംശക്കാരൻ ജോർജ്‌ ഫ്‌ളോയ്‌ഡിന്റെ അന്ത്യവാക്കുകൾ ലോകമെങ്ങും അലയടിക്കുന്നു. വർഗ–വർണ വ്യത്യാസമില്ലാതെ അതിരില്ലാത്ത....

#BlacklivesMatter ; നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ പിന്തുണ: യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും

കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്തില്‍ മുട്ടുഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും....

കെഎംസിസിക്കെതിരെ പ്രവാസികളുടെ പരാതി; യാത്രക്കാരെ കൊണ്ടുപോകുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി; ക്വാറന്റൈന്‍ ചെലവും നല്‍കണം

ഗള്‍ഫില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ കൊണ്ട്....

‘എനിക്ക് ശ്വാസം മുട്ടുന്നു’; ആളിക്കത്തി അമേരിക്കന്‍ തെരുവുകള്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവുകളില്‍ പ്രതിഷേധം കത്തുകയാണ്. അറ്റ്‌ലാന്റ,....

മൈതാനങ്ങളും ഗാലറികളും മുഴക്കുന്നു അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശ ബോധത്തിന്‍റെ സ്വരം; #ജസ്റ്റിസ്_ഫോര്‍_ജോര്‍ജ് പോരാട്ടം ഏറ്റെടുത്ത് കായിക ലോകവും

ജോര്‍ജ് ഫ്‌ലൂയിഡിന്റെ കൊലപാതകത്തിന് ശേഷം അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത് ഇത്രയും നാള്‍ മൂടിവയ്ക്കപ്പെട്ട ഭയാനകമായ അരികുവല്‍ക്കരണത്തിന്റെയും വര്‍ണവെറിയുടെയും വാര്‍ത്തകളാണ് ജോര്‍ജ്....

വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധം; വാഷിംഗ്ടണില്‍ കര്‍ഫ്യൂ; ട്രംപിനെ ബങ്കറിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

ആഫ്രിക്കൻ വംശജൻ ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ച്....

ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം: നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ....

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക; ഇനി ധനസഹായം നല്‍കില്ലെന്ന്‌ ട്രംപ്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് അമേരിക്ക. ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ല. അതിനാല്‍ സംഘടനയ്ക്ക്....

റിയാദിൽ മലയാളിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി

റിയാദിൽ മലയാളിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം – നെയ്യാർ സ്വദേശി പ്രദീപിനെ(42) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്ഹക്ക്....

അബുദാബിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. മലപ്പുറം എടപ്പാൾ അയിലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടിയാണ് മരിച്ചത്. 50 വയസായിരുന്നു. അറബി....

ട്രംപിന്റെ ട്വീറ്റുകൾക്ക്‌ വസ്തുതാ പരിശോധനാ മുന്നറിയിപ്പ്‌; ട്വിറ്റർ തെരഞ്ഞെടുപ്പിൽ ഇടപെടുകയാണെന്ന് ട്രംപ്

മണ്ടത്തരങ്ങൾ പറഞ്ഞും വീരവാദങ്ങൾ മുഴക്കിയും അനുദിനം അപഹാസ്യനാവുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ കൊട്ട്‌. ട്രംപിന്റെ....

കൊവിഡിന്റെ രണ്ടാംവരവിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിെൻറ രണ്ടാംവരവിൽ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ....

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സാമ്പത്തിക മേഖലയെ....

Page 274 of 391 1 271 272 273 274 275 276 277 391