World

പ്രവാസികളുടെ മടക്കം; ദോഹയില്‍ നിന്നുള്ള നാളെത്തെ വിമാനം റദ്ദാക്കി; കൊച്ചിയിലേക്ക് ഒരു വിമാനം മാത്രം

പ്രവാസികളുടെ മടക്കം; ദോഹയില്‍ നിന്നുള്ള നാളെത്തെ വിമാനം റദ്ദാക്കി; കൊച്ചിയിലേക്ക് ഒരു വിമാനം മാത്രം

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ദോഹയില്‍ നിന്നുള്ള നാളത്തെ വിമാന സര്‍വീസ് റദ്ദാക്കിയെന്നും സര്‍വ്വീസ്....

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്.....

മുസ്ലീം വിരുദ്ധ പരാമര്‍ശം; യുഎഇ മൂന്നു ഇന്ത്യന്‍ സംഘികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കര്‍ശനനിരീക്ഷണം, വരുംദിവസങ്ങളില്‍ ശക്തമായ നടപടികള്‍

അബുദാബി: രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ച് യു.എ.ഇ. ദുബായിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത്....

പാകിസ്ഥാനില്‍ പിടിഎം നേതാവ് ആരിഫ് വസീര്‍ വെടിയേറ്റ് മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പസ്തുണ്‍ തഹാഫസ് മൂവ്‌മെന്റ് (പിടിഎം) നേതാവ് ആരിഫ് വസീര്‍ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ വാനയിലെ വീടിന്....

വ്യാജവാര്‍ത്തകള്‍; 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്

കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്. സര്‍ക്കാരിലും രാഷ്ട്രത്തിലും പൊതുസമൂഹത്തിലും....

ജോയ് അറയ്ക്കലിന്റെ ആത്മഹത്യ; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മകന്‍

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോയ് അറക്കലിന്റെ മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി.....

ആശ്വാസ നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍; പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കാം; നിര്‍ദേശത്തോട് പ്രതികരിക്കാതെ കേന്ദ്രം

ദില്ലി: ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍. ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ....

നാസിസത്തിനു സമാനമായ സാഹചര്യമാണ് ഇന്ത്യയില്‍; വീണ്ടും വിമര്‍ശനവുമായി യുഎഇ രാജകുമാരി

ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന നടക്കുന്ന വര്‍ഗീയ വിവേചനതിരെ ശബ്ദമുയര്‍ത്തി ലോക ശ്രദ്ധ നേടിയ യു എ ഇ രാജകുമാരിയും എഴുത്തുകാരിയുമായ....

തന്നെ ചതിച്ചത് കമ്പനിയിലെ ജീവനക്കാര്‍: ബിആര്‍ ഷെട്ടി

തന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ എന്ന് എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി.....

മരണസംഖ്യ കുറയ്ക്കാനായെന്ന് പുതിയ കണക്ക്; തെരഞ്ഞെടുപ്പില്‍ കണ്ണുടക്കി ട്രംപ്

അമേരിക്കയില്‍ കൊവിഡ് മരണം 70,000 ആയേക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരണസംഖ്യ ഇത്രയും കുറയ്ക്കുന്ന തന്നെ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍....

മതസ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; യുഎസ് മത സ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്....

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ട് ലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 30 ലക്ഷം കടന്നു; അമേരിക്കയില്‍ പത്ത് ലക്ഷം രോഗികള്‍

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ടുലക്ഷം കടന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,064,147 ആയി. ഇതില്‍ പത്ത് ലക്ഷം....

”ഏഴു പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിടിക്കപ്പെട്ടു” ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍; പ്രവാസികള്‍ വീണ്ടും ആശങ്കയില്‍

സോഷ്യല്‍മീഡിയയിലൂടെ ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ അനുഭാവികള്‍. ഖത്തര്‍ രാജകുമാരിയെ ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് ഏഴു പുരുഷന്‍മാര്‍ക്കൊപ്പം പിടിച്ചു....

പ്രവാസികളുടെ മടക്കയാത്ര; ഒന്നര ലക്ഷത്തോളം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു

ഗള്‍ഫ് രാജ്യങ്ങളിലും മറ്റും കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. കേരളമടക്കം സംസ്ഥാനങ്ങള്‍ നിരന്തര സമ്മര്‍ദം തുടരുമ്പോഴും....

കൊവിഡ്: ചൈനയ്ക്കും സ്പെയിനും ആശ്വാസം; വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല

ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....

ഡെറ്റോളും ലൈസോളും കുത്തിവയ്ക്കല്ലേ! ട്രംപിന്റെ മണ്ടന്‍ പരാമര്‍ശങ്ങള്‍ക്കെതിരെ ഉല്‍പാദകര്‍

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അണുനാശിനികളായ ലൈസോള്‍, ഡെറ്റോള്‍ എന്നിവയുടെ ഉല്‍പാദകര്‍. കോവിഡ് – 19 ചികിത്സയ്ക്ക് ഇവ....

കൊറോണ മഹാമാരിയില്‍ മരണം രണ്ട് ലക്ഷം കടന്നു; രോഗബാധിതര്‍ 30 ലക്ഷത്തിലേക്ക്; അമേരിക്കയിലും ബ്രിട്ടനിലും മരണസംഖ്യ ഉയരുന്നു

ലോകത്ത് കൊറോണ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പില്‍ ഒന്നേകാല്‍ ലക്ഷത്തോളം. അമേരിക്കയില്‍ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ് ആദ്യ മരണം....

ഹെലിന്‌ പിന്നാലെ തടവുകാരനും; 297 ദിവസമായി നിരാഹാര സമരം നടത്തിവന്ന മുസ്‌ത‌ഫ യാത്രയായി

തുർക്കിയിൽ നീതി ആവശ്യപ്പെട്ട്‌ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തിവന്ന 28 കാരൻ മരിച്ചു. 297 ദിവസമായി ജയിലില്‍ നിരാഹാര സമരം....

മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം....

ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 28 ലക്ഷം കടന്നു; അമേരിക്കയില്‍ മരണം അരലക്ഷം

ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 28,27,981 ആയി. ആകെ മരണം 1,97,074....

ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 27 ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗികളും അമേരിക്കയില്‍

ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 27,17,921 ആയി. ആകെ മരണം 1,90,630....

കൊറോണ രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍; വിവിധ അവയവങ്ങളില്‍ രക്തം കട്ടപിടിക്കുന്നത് വെല്ലുവിളി; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂയോര്‍ക്ക്: കൊറോണ രോഗികളുടെ വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിക്കുന്നത് ഏറെ വെല്ലുവിളിയാണെന്നും രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടുവരുന്നതായും....

Page 276 of 391 1 273 274 275 276 277 278 279 391