World
കൊവിഡ് പ്രതിസന്ധി: അമേരിക്കന്‍ മലയാളികള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു
കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപരമായ....
വാഷിങ്ടണ്‍: അമേരിക്കയില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതിലും മൂന്നാഴ്ച മുമ്പേ ആദ്യ കോവിഡ് മരണം സംഭവിച്ചതായി വെളിപ്പെടുത്തല്‍. ഡിസംബര്‍ മുതല്‍ തന്നെ....
നുണകള്‍ പടച്ചുവിടുന്ന ഭരണാധികാരികളില്‍ മുന്‍പന്തിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനിടെ ട്രംപ് 8000 തവണ നുണ....
കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്....
ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ്....
സോള്‍: ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ. കിമ്മിന്റെ....
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍....
കൊവിഡ് 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസ്സിയാണ് കൊവിഡ് 19....
കോവിഡ് രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന പ്രതീതിയിൽ അതിരുവിട്ട ആഘോഷം വേണ്ടെന്ന് ആരോഗ്യവിദഗ്‌ധർ. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽപ്പോലും തിങ്കളാഴ്ച വൻ തിരക്കായിരുന്നു. ചെറിയൊരു....
രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,322. മരണം 590. ഡൽഹിയിൽ രോഗികള്‍ രണ്ടായിരം കടന്നു. ഗുജറാത്തിൽ രണ്ടായിരത്തിനോടടുത്തു. ഡൽഹിയിൽ 45 പേരും....
യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രവാസികള്‍. ഇസ്ലാം വിരുദ്ധത പരത്തുന്ന....
ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയ യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളികളായ....
ലോകമാകെ മഹാമാരിക്ക് ഇടയാക്കിയ കൊറോണ വൈറസിനെ മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാകില്ലെന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യുവാന്‍ ഷീമിങ് വ്യക്തമാക്കി. എന്നിട്ടും....
കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ....
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 ആയി. ഒരാഴ്ച്ചക്കിടെ അരലക്ഷത്തിലേറെ പേരാണ് മരിച്ചത്. 23,30,883 രോഗബാധിതരാണ് ലോകത്തുള്ളത്. അമേരിക്കയിലും....
സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെ യുഎഇ രാജകുടുംബാംഗം രാജകുമാരി ഹെന്ത് അല്‍ ഖാസിമി ലോകശ്രദ്ധയായിരിക്കുകയാണ്. ഇന്ത്യന്‍....
ദുബായ്: സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം രാജകുമാരിയായ ഹെന്ത് അല്‍ ഖാസിമി. ഇന്ത്യന്‍ വംശജനായ....
ഹോളിവുഡ് താരം ആഞ്ചലീന ജോളിയാവാന്‍ ശസ്ത്രക്രിയ നടത്തി സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് കൊറോണ സ്ഥിരീകരിച്ചതായി....
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഒരാഴ്ച്ചക്കിടെയാണ് അരലക്ഷം പേരും മരിച്ചത്. അമേരിക്കയില്‍ മരണസംഖ്യ നാല്‍പ്പതിനായിരത്തോട് അടുക്കുകയാണ്.....
യുഎഇ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. യുഎഇ വിമാനങ്ങളിലും അതത് രാജ്യങ്ങളിലെ വിമാനങ്ങളിലുമായി പൗരന്‍മാരെ....
കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ചമുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (....
കോവിഡ് 19 വ്യാപനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ പലരും ദുരിതജീവിതം നയിക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മാലിദ്വീപില്‍ കുടുങ്ങിയ....