World

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍ അകപ്പെട്ട് പോയ റോഹിഗ്യന്‍ അഭയാര്‍ത്ഥികളാണ് വിശന്ന്....

ലോക്ക്ഡൗണ്‍: കേരളത്തില്‍ നിന്ന് 260 വിദേശികള്‍ സ്വന്തം നാട്ടിലേക്ക്

ഇരുനൂറ്റിയറുപത് വിദേശികളെ കേരളത്തില്‍ നിന്ന് നാട്ടിലേയ്ക്ക്. ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ വിമാനത്തിലാണ് വിദേശികളെ നാട്ടിലേക്കെത്തിക്കുന്നത്. തിരുവനന്തപുരം , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍....

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി; നടപടിക്കെതിരെ യുഎൻ രംഗത്ത്

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ്....

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ....

കൊവിഡ് 19; ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം....

ലോകത്ത് കൊവിഡ് മരണം 1,19,000 കടന്നു; 19 ലക്ഷത്തിലേറെ രോഗബാധിതര്‍

ലോകത്ത് കൊവിഡ് മരണം 1,19,500 കടന്നു. രോഗബാധിതര്‍ പത്തൊന്പത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും....

യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു

ലണ്ടന്‍ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട....

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

അബുദാബി: എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍.....

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു.....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

അമേരിക്കയില്‍ കൊറോണ മരണം 20,000 കടന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരണം 20,000 കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 20,064 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 5,21,365 പേര്‍ക്കാണ് അമേരിക്കയില്‍....

കൊറോണ: നുണപ്രചാരണം തീവ്രമാക്കിയ ട്രംപ് വെട്ടില്‍; ചൈനയെ പ്രകീര്‍ത്തിച്ച് യുഎസ് സര്‍ക്കാര്‍ മാധ്യമം

കോവിഡ് വ്യാപനം തടയാന്‍ ചൈന വുഹാനില്‍ നടപ്പാക്കിയ അടച്ചുപൂട്ടല്‍ വിജയകരമായ മാതൃകയാണെന്ന് വോയ്സ് ഓഫ് അമേരിക്ക. ഇത് പല രാജ്യങ്ങളും....

ഫ്രാന്‍സിനടക്കം വിയറ്റ്നാം നല്‍കിയത് പത്ത് ലക്ഷം മാസ്‌കുകള്‍

ഹനോയ്: യൂറോപ്പിനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പത്ത് ലക്ഷത്തിലധികം മാസ്‌കുകള്‍ നിര്‍മ്മിച്ചുനല്‍കി കമ്യൂണിസ്റ്റ് വിയറ്റ്നാം. 1950കളില്‍ ആയിരക്കണക്കിന് വിയറ്റ്‌നാം പൗരന്മാരെ കൊന്നൊടുക്കിയ....

കൊറോണ: മരണം ഒരുലക്ഷം കടന്നു; രോഗബാധിതര്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,00,371 പേരാണ് മരിച്ചത്. വൈറസ്....

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

കൊറോണവൈറസ് ബാധിച്ച് യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ വംശജനും അറബ് പൗരനുമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതോടെ....

ആമസോണ്‍ കാടുകളിലെ ഗോത്രവര്‍ഗക്കാരിലും കൊറോണ; പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആശങ്ക

പുറംലോകവുമായി ബന്ധമില്ലാതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരിലും കൊറോണ. ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15....

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയേയും(ഡബ്ല്യുഎച്ച്ഒ) ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ....

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. 1900ലധികം മരണമാണ്‌ അമേരിക്കയിൽ ചൊവ്വാഴ്‌ച....

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ....

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും....

ഈ വര്‍ഷത്തെ ഹജ്ജ്; സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍....

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; അമേരിക്കയിലേയ്ക്ക് മരുന്ന് കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക്....

Page 278 of 391 1 275 276 277 278 279 280 281 391