World

വിസിറ്റ് വിസയിലെത്തിയവർക്ക് സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിൽ കര്‍ശന പരിശോധന;  പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍

വിസിറ്റ് വിസയിലെത്തിയവർക്ക് സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിൽ കര്‍ശന പരിശോധന; പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍

സൗദി അറേബ്യയിൽ വിസിറ്റ് വിസയിലെത്തിയവർക്ക് രാജ്യത്തെ വിവിധ എയർപ്പോർട്ടുകളിൽ നിന്ന് പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ചിലരെ മടക്കി അയച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം സൌദിയിലിറങ്ങാന്‍....

കൊറോണ: ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം

ഉംറ തീർത്ഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കുന്നതിന് സൗദി അറേബ്യ താത്കാലിക വിലക്കേർപ്പെടുത്തി. ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഈ നടപടി.....

ദില്ലി കലാപം ദുഖകരം; സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഐക്യരാഷ്ട സംഘടന

ദില്ലി കലാപം ദുഖകരമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട സംഘടന. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎന്‍ സെക്രട്ടറി....

ഹുസ്‌നി മുബാറക്ക് അന്തരിച്ചു

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു. 91 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഹുസ്‌നി മുബാറക്ക് അന്തരിച്ചത്. 2011ല്‍ പട്ടാളഭരണത്തെ....

ഇന്ത്യയിലേക്ക് പോവുകയാണെന്ന് ട്രംപ്; അവിടെ നിന്നോ തിരിച്ചു വരേണ്ടെന്ന് അമേരിക്ക

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അമേരിക്കന്‍ പൗരന്‍മാരും. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍....

നാടിനെ നടുക്കി ശക്തമായ ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അ​ങ്കാ​റ: തു​ർ​ക്കി​യി​ലെ വാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 21 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​റാ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന....

എംഎച്ച് 370ന്റെ തിരോധാനം; വിമാനം കടലില്‍ മുക്കിയത്; വെളിപ്പെടുത്തല്‍

ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി അവശേഷിക്കുന്ന എംഎച്ച് 370 വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. ജീവനൊടുക്കാനായുള്ള ഉദ്യമത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍....

ട്രംപിനെ വീണ്ടും പ്രസിഡന്റാക്കാന്‍ റഷ്യന്‍ ഇടപെടല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വിജയത്തുടര്‍ച്ച ഉറപ്പാക്കാനും റഷ്യ ഇടപെടുന്നതായി വെളിപ്പെടുത്തല്‍. യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധിസഭയുടെ രഹസ്യാന്വേഷണ....

ഹൃദ്രോഗ വിദഗ്ധന്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നു; ഒരു മണിക്കുറിനുള്ളില്‍ 88 മില്യണ്‍ ദിര്‍ഹം സമാഹരിച്ച് ദുബായ് ചരിത്രത്തില്‍ ഇടം പിടിച്ചു

പ്രമുഖ ബ്രിട്ടീഷ് ഈജിപ്ത് ഹൃദ്രോഗ വിദഗ്ധനായ പ്രൊഫസര്‍ മഗ്ദി യാക്കൂവിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനായി ഒരു മണിക്കുറിനുള്ളില്‍....

കൊറോണ; ചൈനയില്‍ നില ഗുരുതരം, ഇറാനില്‍ 2 മരണം

കൊറോണ വൈറസ് ബാധ മൂലം ഇറാനിലും മരണം. ഇറാനില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ഇന്നലെ മരിച്ചത്. കൊറോണ....

കൊറോണ: മരണം രണ്ടായിരം കടന്നു

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു.  ചൈനയിലെ....

കൊറോണ: മരണം 1770; ഡബ്ല്യുഎച്ച്ഒ സംഘം ചൈനയില്‍

കൊറോണ വൈറസ് ബാധയ്ക്ക്(കോവിഡ്19) എതിരെ ചൈനയുടെ പോരാട്ടത്തെ സഹായിക്കാന്‍ എത്തിയ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) വിദഗ്ധസംഘം ചൈനയിലെ വിദഗ്ധര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍....

കൊറോണ: ചൈനയില്‍ മരണം 1700 കവിഞ്ഞു; ജപ്പാനിലെ കപ്പലിലെ 2 ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി. ഒടുവില്‍ മരിച്ച 142 പേരില്‍ 139 പേരും....

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍....

കൊ​റോ​ണ വൈറസ്: ചൈനയിൽ മ​ര​ണം 1600 കടന്നു, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 68000 പേര്‍ക്ക്‌; യൂറോപ്പിലും മരണം

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു. ഇന്നലെ മാ​ത്രം നൂ​റി​ലേ​റെ​പ്പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച....

കൊറോണ: മരണം 1523; 1760 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1523 ആയി. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. ഇവര്‍ വൈറസിന്റെ....

നെതന്യാഹുമായി കൂടിക്കാഴ്ചക്ക് പദ്ധതിയില്ലെന്ന് സൗദി

മനാമ: ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി കിരീടവകാശി കൂടിക്കാഴ്ചക്ക പദ്ധതിയില്ലെന്ന് സൗദി വിദേശ മന്ത്രി. സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ ഒരു കൂടിക്കാഴ്ച....

അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി; അടിയറ വച്ചു മോദി

അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി തുറന്നു നല്‍കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശമെന്ന് വിലയിരുത്തല്‍. ഈ മാസം 24, 25 തീയതികളില്‍....

കൊറോണ: ചൈനയില്‍ മരണം 1300 കടന്നു

കൊറോണ വൈറസ് കേസുകളില്‍ ദിനംപ്രതിയുള്ള മരണനിരക്കില്‍ വലിയ തോതില്‍ വര്‍ധന വന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മാത്രം 245 പേരാണ് കൊറോണ....

കൊറോണ: ചൈനയില്‍ മരണം 1335; ഇന്നലെ മാത്രം 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് വൈറസ്....

24 മണിക്കൂറില്‍ മരിച്ചത് 100ലധികം പേര്‍; മരണസംഖ്യ 1107

കൊറോണ വൈറസ് ബാധ , മരണസംഖ്യ 1107 ആയി . ചൈനയില്‍ ചൊവ്വാഴ്ച നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ....

അയര്‍ലന്‍ഡ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍മുന്നേറ്റം; പതിറ്റാണ്ടുകളായുള്ള വലതുപക്ഷ ആധിപത്യം തകര്‍ത്തു

ഡബ്ലിന്‍: അയര്‍ലന്‍ഡ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇടതുപക്ഷത്തിന് വന്‍മുന്നേറ്റം. ഇടതുപക്ഷ പാര്‍ട്ടിയായ ഷിന്‍ ഫെയിനാണു കൂടുതല്‍ വോട്ടിംഗ് ശതമാനം നേടിയത്.....

Page 285 of 391 1 282 283 284 285 286 287 288 391