World

കൊറോണ: ലോകത്താകെ ഒരു ലക്ഷത്തോളം വൈറസ് ബാധിതര്‍

കൊറോണ: ലോകത്താകെ ഒരു ലക്ഷത്തോളം വൈറസ് ബാധിതര്‍

ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ആളുകളെ പുതിയ കൊറോണ വൈറസ് ഇതിനോടകം ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇതുവരെ 2,000 കേസുകള്‍ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും ഒരു ലക്ഷത്തോളം ആളുകളെ വൈറസ്....

പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ പ്രതിഷേധം മാതൃകാപരം; പിണറായി വിജയൻ

മെൽബൺ: ഇന്ത്യൻ ഭരണഘടനയെയും, മതേരതത്വത്തെയും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളോടെപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടു വരണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ....

ഹെലികോപ്റ്റര്‍ അപകടം; അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് മരിച്ചു

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാന....

പൗരത്വഭേദഗതി നിയമം; കാനഡയിലും മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധം

ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്‌ട്രേഷനും എതിരെ കാനഡയിലും മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധം. പുരോഗമന മലയാളി സംഘടനയായ....

കൊറോണയില്‍ വിറച്ച് ചൈന; മരണം 41; രോഗം ബാധിച്ചവര്‍ 1300 കടന്നു; അതീവ ജാഗ്രതയില്‍ ചൈന

ബീജിങ്‌: കൊറോണ വൈറസ്‌ ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടർച്ച തടയാൻ നടപടികൾ തീവ്രമാക്കി. രോഗബാധിതരിൽ ഭൂരിപക്ഷവുമുള്ള വുഹാനിലെ....

ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഖത്തറിൽ വരും ദിവസങ്ങളിൽ അതി ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ. രാജ്യത്തു ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും....

കൊറോണ വൈറസിനെ ചൈന നേരിടുന്നതിങ്ങനെ..

കൊറോണ വൈറസ് (സിഒവി) ബാധ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്ക്കാന്‍ 1000 കിടക്കയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങി.....

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 41; വൈറസ് ബാധിതരെ ചികിത്സിച്ച ഡോക്ടറും മരിച്ചു: യുറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ചൈന. വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ ചൈന അടച്ചു. 41....

കൊറോണ വൈറസ്; ചൈനയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എംബസി ഇടപെട്ടു

കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. എംബസി ഉദ്യോഗസ്ഥര്‍....

കൊറോണ വൈറസിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നും

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം പാമ്പില്‍നിന്നാകാമെന്ന് പഠനം. പീക്കിങ് സര്‍വകലാശാലയിലെ ആരോഗ്യശാസ്ത്രവിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. വൈറസ് ബാധ....

കൊറോണ വൈറസ് വ്യാപിക്കുന്നു; സൗദിയില്‍ കോട്ടയം സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; 30 മലയാളികള്‍ നിരീക്ഷണത്തില്‍; ചൈനയില്‍ മരണം 17; അഞ്ഞൂറിലധികം പേര്‍ ചികിത്സയില്‍

സൗദി: ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിന് കൊറോണ....

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു; വൈറസ് ബാധ മറച്ചുവച്ച് ആശുപത്രി അധികൃതര്‍; മരണം 17; അഞ്ഞൂറിലധികം പേര്‍ ചികിത്സയില്‍

ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍....

ആമസോണ്‍ മേധാവിയുടെ ഫോണ്‍ സൗദി കിരീടാവകാശി ചോര്‍ത്തിയോ? സൗദിയുടെ പ്രതികരണം

വാഷിംഗ്ടണ്‍: ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ഫോണ്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന ആരോപണം തള്ളി സൗദി....

ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഇംപീച്ച്‌മെന്റിന്റെ തുടക്കത്തില്‍ തന്നെ ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില് കൊമ്പുകോര്‍ത്തു.....

ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും റോക്കറ്റാക്രമണം. യുഎസ് എംബസിക്ക് സമീപം മൂന്നു റോക്കറ്റുകളാണ് പതിച്ചത്. അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു....

മിസൈൽ–ഡ്രോൺ ആക്രമണം; യമനിൽ 80 സൈനികർ കൊല്ലപ്പെട്ടു; അമ്പതിലേറെപ്പേർക്ക്‌ പരിക്ക്

യമനിൽ സൈനിക പരിശീലനകേന്ദ്രത്തിലെ പള്ളിക്കുനേരെ നടന്ന മിസൈൽ–ഡ്രോൺ ആക്രമണത്തിൽ 80 സൈനികർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അമ്പതിലേറെപ്പേർക്ക്‌ പരിക്കേറ്റു.....

ആണവ കരാര്‍: അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയുടെ രൂക്ഷ വിമര്‍ശനം

ഇറാനുമായി വൻശക്തികളുണ്ടാക്കിയ ആണവ കരാറിന്റെ കാര്യത്തിൽ അമേരിക്കൻ സമ്മർദത്തിന്‌ കീഴടങ്ങിയ യൂറോപ്യൻ രാജ്യങ്ങളെ റഷ്യ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ ഉപരോധം....

ഘാനയിലെ അടിമക്കോട്ടകള്‍ കാണാം; ഒപ്പം മത്സ്യ അടിമകളേയും; കെ രാജേന്ദ്രന്റെ വീഡിയോ റിപ്പോര്‍ട്ട്

കറുത്ത വര്‍ഗ്ഗക്കാരന്റെ കണ്ണീര്‍,വേദന,പോരാട്ടം അതിജീവനം ..ഇതിന്റെ എല്ലാം പ്രതീകമാണ് ഘാനയിലെ ആക്ര നഗരത്തിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന ജെയിംസ് കോട്ട.....

വന്‍ ഹിമപാതത്തില്‍ വീട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിക്ക് 18 മണിക്കൂറിന് ശേഷം പുതുജീവന്‍

വന്‍ ഹിമപാതത്തില്‍ മഞ്ഞുമൂടിയ മൂന്നുനിലവീട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടി 18 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. പാക് അധീന കശ്മീരിലെ നീലം....

റഷ്യയില്‍ ഭരണഘടനാ ഭേദഗതിയുമായി പുടിന്‍; പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവച്ചു

മോസ്‌കോ:  റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും രാജി വച്ചു. റഷ്യയിലെ ദേശീയ ടെലിവിഷന്‍ വഴിയാണ്....

പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി

രാജ്യദ്രോഹക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിനു പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി....

ഇറാന്റെ രഹസ്യം യുഎസ് ചോര്‍ത്തുന്നു; മിന്നലാക്രമണത്തിന് 2 മണിക്കൂര്‍ മുമ്പേ സൈനികരെ മാറ്റി

ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്ക. പ്രതീക്ഷിച്ച രീതിയില്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈന്യത്തിന്റെ....

Page 288 of 391 1 285 286 287 288 289 290 291 391