World
പൗരത്വ ഭേദഗതി നിയമം; നിരത്തിലിറങ്ങി പ്രതിഷേധിച്ച് പോളണ്ടിലെ ഇന്ത്യക്കാര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം പുകഞ്ഞ് കത്തുമ്പോള്‍ വിദേശരാജ്യങ്ങളിലും മോദിയുടെ കുടില നിയമത്തിനെതിരായി പ്രതിഷേധവുമായി ഇന്ത്യക്കാര്‍ തെരുവുകളിലാണ്. ഇന്ത്യയിലെ ബിജെപി സർക്കാർ ഭരണഘടന വിരുദ്ധമായ നിയമങ്ങൾ....
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിന് സമീപം റോക്കറ്റ് ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രചാരണ പരിപാടി മാറ്റിവച്ചു.....
ക്രിസ്മസ് ആഘോഷങ്ങളില്‍ ഇവിടുത്തുകാര്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് തേങ്ങ വൈന്‍. എന്നാല്‍ പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട്....
ബര്‍ലിന്‍: ഭരണഘടനാ വിരുദ്ധമായ ഇന്ത്യയിലെ പൗരത്വ നിയമത്തിനെതിരെ ജര്‍മ്മനിയിലും പ്രതിഷേധ റാലി. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുന്നൂറോളം പേരാണ്....
റിയാദ്: 18 വയസാകും മുന്‍പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ....
സ്പാനിഷ് മാധ്യമ പ്രവര്‍ത്തകയായ നടാലിയ സ്യൂഡെറോ, കിലുക്കം എന്ന മലയാള സിനിമ കണ്ടിട്ടുണ്ടാകില്ല. ലോട്ടറിയടിച്ചുവെന്നറിയുമ്പോള്‍ മുതലാളി കഥാപാത്രമായ തിലകനോട് താന്‍....
ഇന്ത്യയിലെ വിഭാഗീയ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) നിർദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും(എൻആർസി) എതിരെ വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം പടരുന്നു. വാഷിങ്‌ടണിൽ....
റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. പ്രതികളില്‍ മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവു....
സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക്....
ക്വാലാലംപൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാര്‍ദത്തോടെ....
ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥിസമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ. ഹാർവാഡിലെയും ഓക്‌സ്‌ഫോര്‍ഡിലെയും ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലെ....
അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. “ദ വാൾസ്‌ട്രീറ്റ് ജേണൽ”, “ദ വാഷിങ്‌ടൺ പോസ്‌റ്റ്’,....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം....
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടന....
2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ് കരസ്ഥമാക്കി.. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും....
പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍; ഒസിഐ കാര്‍ഡ് റദ്ദാക്കാം.യൂറോപ്യൻ രാജ്യങ്ങള്‍, അമേരിക്ക, ഓസ്‌ട്രേലിയ, ക്യാനഡ എന്നിവിടങ്ങളിൽ....
പാര്‍ക്കിലെ ശൗചാലയത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച അല്‍ ഐന്‍ പാര്‍ക്കിലെ വനിതകളുടെ ശൗചാലയത്തിനകത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന്....
റഷ്യ ആസ്ഥാനമായിട്ടുള്ള ഹാക്കിംഗ് ഗ്രൂപ്പിലെ രണ്ട് ഹാക്കര്‍മാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 35 കോടി ഇനാം അമേരിക്ക പ്രഖ്യാപിച്ചു. ബാങ്ക് തട്ടിപ്പ്,....
മാതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമനിര്‍മാണത്തിലൂടെ ലോകരാഷ്ട്രങ്ങൾക്കു മുന്നില്‍ മതനിരപേക്ഷമുഖം നഷ്ടപ്പെട്ട് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, രാജ്യാന്തരതലത്തിലും ഇന്ത്യക്കെതിരെ....
ബ്രക്‌സിറ്റിനെ തുടർന്ന് ബ്രിട്ടനിൽ നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവന്നുതുടങ്ങിയപ്പോൾ കൺസർവേറ്റീവ് പാർടിക്ക് മുന്നേറ്റം. ആകെയുള്ള 650 സീറ്റിൽ ഫലം പ്രഖ്യാപിച്ച....
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണം മെച്ചപ്പെടുത്തുന്നതിന് മുഖ്യ പരിഗണന നല്‍കുന്ന ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ സാമൂഹിക,....
പാര്‍ക്കിങ് ഏരിയയില്‍ നിങ്ങളുടെ വാഹനത്തിനു സമീപം ഒരു വെളുത്ത വാന്‍ ഇടം പിടിച്ചാല്‍ അപകടമാണെന്ന് മനസിലാക്കണം. ആ വാഹനത്തെ മറികടക്കുകയോ....