World

ദക്ഷിണാഫ്രിക്കന്‍ കറുത്ത സുന്ദരി ‘മിസ് യുണിവേഴ്‌സ് 2019’

ദക്ഷിണാഫ്രിക്കന്‍ കറുത്ത സുന്ദരി ‘മിസ് യുണിവേഴ്‌സ് 2019’

ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സി ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കോയില്‍നിന്നുള്ള മാഡിസണ്‍ ആന്‍ഡേഴ്‌സണ്‍ ഒന്നാം റണ്ണറപ്പും മെക്‌സിക്കോയില്‍നിന്നുള്ള സോഫിയ....

ആ നിയന്ത്രണവും നീക്കുന്നു; ചരിത്രനീക്കത്തില്‍ സൗദി

റിയാദ്: സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധന സര്‍ക്കാര്‍ നീക്കി. സൗദി നഗര-ഗ്രാമ കാര്യ....

സ്വന്തം ദത്തെടുക്കല്‍ ചടങ്ങിന് സഹപാഠികളേയും ക്ഷണിച്ചു; ഹൃദ്യമായി കുഞ്ഞു മൈക്കിളിന്റെ ചിത്രം

സ്വന്തം ദത്തെടുക്കല്‍ ചടങ്ങിന് തന്റെ എല്ലാ കൂട്ടുകാരെയും ക്ഷണിച്ച് ഒരു കുഞ്ഞ്. കുഞ്ഞു മൈക്കിളിന്റെ തീരുമാനം ഏവരുടെയും കണ്ണു നിറയ്ക്കുന്ന....

പ്രതിസന്ധി രൂക്ഷം; ബ്രദര്‍ഹുഡിനെ ഖത്തര്‍ കൈയൊഴിയും

മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈയിടെ സൗദിയില്‍ സന്ദര്‍ശനം നടത്തിയ ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ്....

ജോലി സമയത്ത് പുകവലിക്കാത്തവര്‍ക്ക് കൂടുതല്‍ അവധി

എന്നാല്‍ പുകവലിയുമായി ബന്ധപ്പെട്ട് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ് ജപ്പാനി്ല്‍ . ജപ്പാനിലെ ഒരു കമ്പനി പുകവലിക്കുന്നവരെ....

ഒറ്റവിസ പദ്ധതിയില്‍ ഒപ്പുവച്ച് സൗദി അറേബ്യയും യുഎഇയും

സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’....

സേനാ നടപടി; തെക്കൻ ഇറാഖിലെ നസിറിയയിൽ 25 പേർ കൊല്ലപ്പെട്ടു

തെക്കൻ ഇറാഖിലെ നസിറിയയിൽ പ്രക്ഷോഭകർക്കുനേരെ വ്യാഴാഴ്‌ചയുണ്ടായ സേനാ നടപടിയിൽ 25 പേർ കൊല്ലപ്പെട്ടു. 200ൽപ്പരം ആളുകൾക്ക്‌ പരിക്കേറ്റു. ഇതോടെ കഴിഞ്ഞ....

സാത്താന്‍ സേവ ഇവരുടെ ഉറക്കം കെടുത്തുമ്പോള്‍; ഭയത്തോടെ നാട്ടുകാര്‍

ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ സംഭവിക്കുന്ന വിചിത്ര സംഭവത്തില്‍ ആശങ്കകുലരാണ് അവിടുത്തെ മാധ്യമങ്ങള്‍. ഹോളിവുഡ് ഹോറര്‍ ചിത്രങ്ങളിലും മറ്റും....

മലയാളികള്‍ ഉള്‍പ്പെടെ 900 ഐഎസ് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങി; പത്ത് ഇന്ത്യക്കാര്‍ സംഘത്തില്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അവരുടെ കുടുംബാംഗങ്ങളുമടങ്ങുന്ന 900ത്തോളം പേര്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങിയെന്ന് വിവരം. ഇക്കൂട്ടത്തില്‍ കേരളത്തില്‍....

ആശുപത്രിക്കിടക്കയില്‍ ബിയറുമായി മുത്തച്ഛന്‍; മുത്തച്ഛന്റെ അവസാന ആഗ്രഹം സാധിച്ച് കൊടുത്ത കൊച്ചുമക്കള്‍ വൈറലാവുന്നു

തന്റെ മുത്തച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കിയതിന്റെ സംതൃപ്തിയിലാണ് ആഡം സ്‌കീം എന്ന ഈ കൊച്ചുമോന്‍. ആഗ്രഹം സാധിച്ചുകൊടുത്ത ശേഷം ട്വിറ്ററില്‍....

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹര്‍ജി

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയിൽ ഹർജി. താഹിർ മഖ്‌സൗദ്‌ എന്നയാളാണ്‌ ലാഹോർ ഹൈക്കോടതിയിൽ പരാതി നൽകിയത്.....

നിർബന്ധിത മതപരിവർത്തനം; പാകിസ്ഥാനിൽ നിയമം വരുന്നു; പാർലമെന്ററി സമിതി രൂപീകരിച്ചു

ന്യൂനപക്ഷവിഭാഗങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത്‌ തടയാൻ പാകിസ്ഥാനിൽ നിയമം വരുന്നു. ഇതിനായി 22 അംഗ പാർലമെന്ററി സമിതി രൂപീകരിച്ചു. സെപ്‌തംബറിൽ....

വിദ്യാര്‍ഥിനിയുമായി ഹൈസ്‌കൂള്‍ അധ്യാപകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അഞ്ച് വര്‍ഷം തടവ്

ഹൈസ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് അധ്യാപകന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 31 കാരനായ അധ്യാപകനാണ് വിദ്യാര്‍ഥിനിയെ ലൈംഗികമായി....

രാഷ്ട്രീയ ആധിപത്യം അരക്കിട്ടുറപ്പിച്ച് രജപക്‌സ കുടുംബം; ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി ചുമതലയേറ്റു

തമിഴ്പുലികളെ വന്യമായി അടിച്ചമര്‍ത്തിയ രജപക്‌സ കുടുംബത്തിന്റെ രാഷ്ട്രീയ ആധിപത്യം അരക്കിട്ടുറപ്പിച്ച് ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രസിഡന്റ് ഗോതബായ....

ബൊളീവിയ: ഇടത് സര്‍ക്കാറിനെ അട്ടിമറിച്ച ശേഷം നടക്കുന്നത് കൂട്ടക്കുരുതി; ഒരാഴ്ചയ്ക്കിടെ ഭരണകൂടം കൊന്നുതള്ളിയത് 24 ആദിവാസികളെ

ബൊളീവിയയിൽ ഇടതുപക്ഷനേതാവും രാജ്യത്തിൻ്റെ പ്രസിഡൻ്റുമായിരുന്ന ഇവോ മൊറാലസിൻ്റെ നേതൃത്വത്തിലുള്ള ഭരണം അട്ടിമറിച്ചിട്ട് ആഴ്ചയൊന്ന് കഴിയുമ്പോൾ 24 ആദിവാസികളെയാണ് അമേരിക്കൻ പിന്തുണയോടെ....

രാജ്യം കടുത്ത പട്ടിണിയില്‍; ഭാര്യമാര്‍ക്ക് 175 കോടിയുടെ ആഡംബര കാറുകള്‍ വാങ്ങി ഒരു ഭരണാധികാരി

ഒരു രാജ്യം ഒന്നാകെ കടുത്ത പട്ടിണിയിലേക്ക് നീങ്ങുമ്പോള്‍ ആഡംബരത്തിന് ഒരു കുറവും വരുത്താത്ത ഒരു ഭരണാധികാരിയുണ്ട്. ഇത്തരം ചില തലതിരിഞ്ഞ....

മനുഷ്യനും പ്രകൃതിയും ചൂഷണ വിധേയമായ കാലഘട്ടം വരും തലമുറയക്ക് വെല്ലുവിളി  ;വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ....

ബൊളീവിയയിൽ പ്രതിഷേധക്കാർക്കു നേരെ സായുധ പൊലീസിന്റെ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു

ബൊളീവിയൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ അട്ടിമറിച്ചതിനെതിരെ പ്രകടനം നടത്തിയവർക്കുനേരെ സായുധ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ 8 പേർ കൊല്ലപ്പെട്ടു. എഴുപത്തഞ്ചോളംപേർക്ക്‌....

ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഇരുപത്താറിന്‌ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഖത്തറുമായി അകന്നുകഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബർ....

പന്നിപ്പനി: കൊന്നൊടുക്കിയത് 47,000 പന്നികളെ; ദക്ഷിണകൊറിയന്‍ നദി ചോരപ്പുഴയായി

ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാനായി ദക്ഷിണകൊറിയന്‍ അധികൃതര്‍ കൊന്നത് 47,000ത്തോളം പന്നികളെ.  ഇരു കൊറിയകളുടേയും അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ഇംജിന്‍....

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 18 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു

ചൊവ്വാഴ്ച പുലര്‍ച്ചെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പക്ഷത്ത് ആളപായമില്ല. ഗാസയിലെ ജനസാന്ദ്രതയേറിയ....

Page 292 of 391 1 289 290 291 292 293 294 295 391