World

ഇത് അഭിമാന നിമിഷം; ചൈനയുടെ പരമോന്നത പുരസ്‌കാരം സ്വന്തമാക്കി ഓസ്ട്രേലിയന്‍ മലയാളി ശാസ്ത്രജ്ഞന്‍

ഇത് അഭിമാന നിമിഷം; ചൈനയുടെ പരമോന്നത പുരസ്‌കാരം സ്വന്തമാക്കി ഓസ്ട്രേലിയന്‍ മലയാളി ശാസ്ത്രജ്ഞന്‍

ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കാര്‍ഷിക പഠന വിഭാഗം മേധാവിയുമായ കദംബോട്ട് സിദ്ദിഖ്.....

ഷെല്ലി ആൻ ഫ്രേസർ ചരിത്രമെഴുതി; നൂറിൽ നാലാമത്തെ ലോക കിരീടം

ഷെല്ലി ആൻ ഫ്രേസർ പ്രൈസി ചരിത്രമെഴുതി. ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ വനിതകളുടെ 100 മീറ്ററിൽ ഈ ജമൈക്കക്കാരി പൊന്നണിഞ്ഞു. 10.71....

ജിദ്ദ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ

ജിദ്ദ മെട്രോ (ഹറമൈന്‍ ) റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ. സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെ അഗ്‌നിബാധ....

പാക്ക് ഭരണകൂടത്തിന് തലവേദനയായി ഒരു സ്ത്രീശബ്ദം കൂടി; ഗുലാലെ

പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍പ്രതീക്ഷയായും ഭരണകൂടത്തിനു തലവേദനയായും ഒരു സ്ത്രീശബ്ദം കൂടി ഉയരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടര്‍ന്നു യുഎസില്‍ രാഷ്ട്രീയഭയം തേടിയ....

സൗദി രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ദുരൂഹത

ജിദ്ദ: സൗദി അറേബ്യന്‍ രാജാവ് സല്‍മാന്റെ അംഗരക്ഷകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ജിദ്ദയിലെ സുഹൃത്തിന്റെ സ്വകാര്യ വസതിയില്‍ നടന്ന വെടിവയ്പിലാണ് മേജര്‍....

‘പൊതുമര്യാദ’ ലംഘനം; കനത്ത പിഴ ചുമത്തുമെന്ന് സൗദി: വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ്

റിയാദ്: ‘പൊതുമര്യാദ’ ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ, പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുംബിക്കുകയോ ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്കും....

ഗതാഗത നിയമം ചോദ്യംചെയ്തു; യുഎസിലെ ആദ്യ സിഖ്‌ പൊലീസുകാരനെ വെടിവച്ചുകൊന്നു

ഗതാഗത നിയമം ചോദ്യംചെയ്ത ഇന്ത്യൻ വംശജനായ പൊലീസുകാരനെ അമേരിക്കയിൽ വെടിവച്ചുകൊന്നു. ടെക്‌സസിൽ ഡെപ്യൂട്ടി പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ്‌ ദലിവാൾ (42)ആണ്‌....

ഇസ്ലാമിക് സ്‌കൂളിന്റെ മറവില്‍ കുട്ടികളക്കം 500 പേരെ ക്രൂരമായി പീഡിപ്പിച്ചു; കുട്ടികള്‍ ചങ്ങലകളാല്‍ ബന്ധിതര്‍; ഇത് കണ്ണില്ലാത്ത ക്രൂരത

വടക്കന്‍ നൈജീരിയന്‍ നഗരമായ കടുനയിലെ ഒരു കെട്ടിടത്തില്‍ നിന്നും മുന്നൂറിലധികം ബന്ദികളെ രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത് കണ്ട എല്ലാ കുട്ടികളും അഞ്ചു....

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി. 2017 നവംബറില്‍ കൊച്ചിയില്‍....

സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ സൗദി; 49 രാജ്യക്കാർക്ക്‌ വിസ നേടാതെ സൗദി സന്ദർശിക്കാം

സന്ദർശകരെയും നിക്ഷേപകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട്‌ സൗദി പുതിയ ടൂറിസ്റ്റ് വിസ തുടങ്ങി. ഇതുപ്രകാരം ഏഷ്യയിൽ നിന്നുള്ള ഏഴു രാജ്യക്കാരുൾപ്പെടെ 49....

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാം: മന്ത്രി തോമസ് ഐസക്

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ഇനി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്കും ചേരാമെന്നു ധനമന്ത്രി തോമസ് ഐസക്. പ്രവാസി ചിട്ടിയില്‍ ചേരുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും....

9 വയസെന്നു കരുതി ദമ്പതികള്‍ ദത്തെടുത്തത് 22കാരിയെ; പിന്നീട് സംഭവിച്ചതിങ്ങനെ; സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന സംഭവം

ക്രിസ്റ്റീന്‍ ബാര്‍നെറ്റ് മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങള്‍ ദത്തെടുത്ത കുട്ടിയെ....

ബഹിരാകാശനിലയത്തിലേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി യാത്രതിരിച്ചു

ബഹിരാകാശനിലയത്തിലേക്കുള്ള യു.എ.ഇയുടെ ആദ്യ സഞ്ചാരി യാത്ര തിരിച്ചു. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് യു.എ.ഇക്കാരനായ ഹസ അല്‍ മന്‍സൂറി....

പാക് അധീന കശ്മീരിനെ നടുക്കി വന്‍ ഭൂകമ്പം; മരണം 26 ആയി

പാക് അധീന കശ്മീരില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 26പേര്‍ മരിച്ചു. മുന്നൂറിലധികംപേര്‍ക്ക് പരിക്ക്. 5.8 തീവ്രത രേഖപ്പെടുത്തിയതായി പാക് കാലാവസ്ഥാവിഭാഗം അറിയിച്ചു.....

ഹൗഡി മോദി പരിപാടി: താങ്കള്‍ അവിടെ പോയത് യുഎസ് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനല്ല; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം

ഏറെ കൊട്ടിഘോഷിച്ച ‘ഹൗഡി മോഡി’ ചടങ്ങ് ഇന്ത്യക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ഹൂസ്റ്റണില്‍ അരലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ട്രംപിനായി മോഡി വോട്ടഭ്യര്‍ഥിച്ചതല്ലാതെ....

നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു; നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ

കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ഒറ്റിക്കൊടുക്കുന്ന ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ്. അപകടകരമായ ആഗോള....

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിൽ ചികിത്സയില്‍ ക‍ഴിയുന്ന നീതുവിനെ നാട്ടിലെത്തിക്കും: ഇപി ജയരാജന്‍

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിൽ കഴിഞ്ഞ ആറുമാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ സര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ഇ.പി.....

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുമെന്നു....

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ്യോ​മാ​ക്ര​മ​ണം; 23 താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 23 താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ണ്ഡ​ഹാ​ർ, ഗ​സ്നി, ബാ​ഡ്ഗി​സ് എ​ന്നി പ്ര​വി​ശ്യ​ക​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്.....

41 മൃതദേഹങ്ങള്‍; 119 ബാഗുകളിലാക്കിയ നിലയില്‍ കിണറ്റില്‍ നിന്നും കണ്ടെത്തി

പടിഞ്ഞാറന്‍ മെക്‌സിക്കോയിലാണ് സംഭവം നടന്നത്‌. ജാലിസ്‌കോ സംസ്ഥാനത്തിലെ പ്രമുഖ നഗരമായ ഗ്വാഡജലാരയിലെ കിണറ്റില്‍നിന്നുമാണ് 41 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത....

ഇസ്രായേലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; നെതന്യാഹുവിന് തിരിച്ചടി

ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന പുനര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രായേലി രാഷ്ട്രീയത്തില്‍ അതികായനായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ....

രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെടുത്തത് ഐഫോണ്‍? വിശ്വസിക്കാനാകാതെ ഗവേഷകര്‍; ഞെട്ടലോടെ സോഷ്യല്‍ മീഡിയ

അണക്കെട്ടില്‍ വെള്ളം കുറഞ്ഞപ്പോള്‍ കണ്ടെത്തിയ ശവകുടീരത്തില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചത് ഐഫോണിന് സമാനമായ വസ്തു. അമ്പരന്ന് ശാസ്ത്രലോകം. റഷ്യയിലെ സയാനോ....

Page 295 of 391 1 292 293 294 295 296 297 298 391