World

”അണയില്ല, ഈ ജ്വാല; ഓരോദിവസവും അദ്ദേഹം പുനര്‍ജനിക്കുന്നു”

രണ്ടാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ച് ലോകം.....

ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി

ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്....

കുവൈറ്റില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത

മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് ഭൂചലനമുണ്ടായത്.....

വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ആണ് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ....

അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ 20-ാം സമ്മേളനത്തിന് ഏതന്‍സില്‍ തുടക്കം

അന്താരാഷ്ട്ര ഗാനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.....

സൗദിയില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി വനിതാ ടാക്‌സി സര്‍വീസ്; കയറുന്നവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഇവ

അംഗീകൃത ടാക്‌സി സര്‍വീസ് ലഭിച്ച സ്ഥാപനത്തിന് കീഴിലാണ് വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടാവുക.....

പ്രായത്തിലെന്ത് കാര്യം; ഇന്‍സ്റ്റഗ്രാം പ്രണയം 21കാരന് സമ്മാനിച്ചത് 41കാരിയെ

ഇതോടെയാണ് ഇരുവരും വിവാഹിതരാകുവാന്‍ തീരുമാനിച്ചത്.....

കുവൈത്തിൽ കനത്തമഴ; വ്യാപകമായ നാശനഷ്ടം; ജനജീവിതം തടസപ്പെട്ടു

കുവൈത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ് ....

ശ്രീലങ്കയില്‍ വീണ്ടും രാഷ്ട്രീയ മാറ്റങ്ങള്‍; സിരിസേനയുമായുള്ള ബന്ധം അവസാനിപ്പിച്ച് രാജപക്സേ

ജനുവരി 5 ന് നടക്കുന്ന ഇലക്ഷനില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുകയാണ് രാജപക്സേ....

ട്രംപിന് വന്‍ തിരിച്ചടി; ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക‌് ഭൂരിപക്ഷം

ഇടക്കാല തെരഞ്ഞെടുപ്പില്‍ 90 വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത് ചരിത്രമായി....

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപിന് കനത്ത തിരിച്ചടി നല്‍കി ആദ്യ ഫലസൂചനകള്‍ പുറത്ത്

മലയാളിയായ പ്രമീള ജയപാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്‌....

യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി

പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഒരുമാസത്തേക്കുകൂടി പൊതുമാപ്പ് നീട്ടിയത്.....

വീണ്ടും ദുരന്തം; 188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നു വീണു

വിമാനത്തില്‍ 188 യാത്രക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട്....

വ്യാജ ഉത്പന്നങ്ങള്‍ വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ദുബായ് സാമ്പത്തിക കാര്യ വിഭാഗം

സാമ്പത്തിക കാര്യ വകുപ്പിന് കീഴിലെ ഉപഭോക്തൃസംരക്ഷണ വിഭാഗമാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടത്....

ദുബായ് ഫിറ്റ്നസ് ചലഞ്ചിനു ഇന്ന് തുടക്കം

നവംബർ 24 വരെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ചലഞ്ച് കാമ്പെയിൻ സംഘടിപ്പിക്കുന്നത്....

തൊഴിലന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത; യുഎഇയില്‍ പുതിയ വിസാ നിയമം

യുഎഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍ വന്നു.....

ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി; വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ്

ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ സമ്മര്‍ദം ഏറുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം....

Page 296 of 375 1 293 294 295 296 297 298 299 375