World

തുഷാർ കേസിൽ തെളിവെടുപ്പ് നാളെ

തുഷാർ കേസിൽ തെളിവെടുപ്പ് നാളെ

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസിൽ തെളിവെടുപ്പ് നാളെ തുടങ്ങും. തെളിവ് നൽകാൻ പരാതിക്കാരനെ അജ്‌മാൻ പബ്ലിക്പ്രോസിക്യൂഷൻ വിളിപ്പിച്ചു. നാളെ രേഖകളുമായി ഹാജരാകുമെന്ന് പരാതിക്കാരനായ നാസിൽ....

അച്ഛനെ കൊലപെടുത്തിയ മക്കള്‍; എന്നിട്ടും ഒരു നാട് മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കും

മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് സ്വന്തം പിതാവിനെ കൊലപെടുത്തുന്നു.പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.എന്നിട്ടും ഒരു നാടു മുഴുവന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കാം.....

കാട്ടുതീ: എന്തുകൊണ്ട് ഒരു മാധ്യമം പോലും മിണ്ടുന്നില്ല

ആമസോണ്‍ കാടുകളില്‍ കാട്ടുതീ പടരുന്നത് അവഗണിക്കുന്ന മാധ്യമങ്ങളെ ചോദ്യംചെയ്ത് ഹോളിവുഡ് താരം ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം....

കുപ്പിയ്ക്കുള്ളിലടച്ച് ഒഴുക്കിയ കത്ത് 50 കൊല്ലത്തിന് ശേഷം തീരത്തടിഞ്ഞു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോ എഴുതിയ കത്ത് അതും തീര്‍ത്തും അപരിചിതമായ ഭാഷയില്‍ അപരിചിതനായ ഒരാള്‍ കാലങ്ങള്‍ക്ക് മുമ്പെഴുതിയഒരു കത്ത് കിട്ടിയാല്‍....

കാബൂളില്‍ വിവാഹചടങ്ങിനിടെ സ്‌ഫോടനം; 63 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങുകള്‍ നടന്ന സ്ഥലത്ത് ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേരെ....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശതകോടീശ്വരന്റെ മരണം ആത്മഹത്യയോ? സൂചനകള്‍ ഇങ്ങനെ

ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് അദ്ദേഹത്തെ....

ഈ പാട്ട് കേട്ടാല്‍ മരിക്കാന്‍ തോന്നുമത്രെ..!

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ സമയമായിരുന്നു അത്. ഹംഗറിക്കാരനായ റെസോ സെരെസ് എന്ന പിയാനോ വിദഗ്ദ്ധന്‍ 1933ല്‍ ഗ്ലൂമി സണ്‍ഡേ അഥവാ....

ദുരിതാശ്വാസ സഹായങ്ങളില്‍ പ്രവാസ ലോകത്ത് നിന്നും ഒരു മാതൃക

തന്റെ കുടുക്കയില്‍ സൂക്ഷിച്ച നാണയ തുട്ടുകള്‍ പ്രളയ ദുരിതാശ്വാസ ത്തിനു നല്‍കി. ഒമാനിലെ എട്ടു വയസുകാരിയായ മലയാളി പെണ്‍കുട്ടി. ഒമാനിലെ....

ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിന താഴ്വരയോട് വിടവാങ്ങി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിന താഴ്വാരയോട് വിടവാങ്ങി. ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മിനാ....

കശ്മീര്‍ പ്രത്യേകപദവി റദ്ദാക്കല്‍; പാകിസ്ഥാന്‍ നേരത്തേ അറിഞ്ഞു; കത്ത് പുറത്ത്

ഇസ്ലാമബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാന്‍ ഇന്ത്യ കളമൊരുക്കുന്നതായി വ്യക്തമാക്കി പാക് വിദേശമന്ത്രി ഷാ മെഹമൂദ് ഖുറേഷി കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസംഘടനയ്ക്ക്....

ചുരുങ്ങിയ വേതനം 4000 റിയാലാക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം

സൗദി അറേബ്യയില്‍ സ്വദേശികളുടെ ചുരുങ്ങിയ വേതനം നാലായിരം റിയാലാക്കി നിശ്ചയിക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം തയ്യാറെടുക്കുന്നു. നിതാഖാത്ത്....

മനുഷ്യനുവേണ്ട അവയവങ്ങള്‍ ഇനി മൃഗങ്ങളില്‍ വളര്‍ത്താം

മനുഷ്യ കോശങ്ങള്‍ അടങ്ങിയ കുരങ്ങുകളുടെ ഭ്രൂണം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. മനുഷ്യ-മൃഗ കിമേറകള്‍ സൃഷ്ടിക്കാനുള്ള നൈതികമായ വശങ്ങളും അതോടൊപ്പം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.....

ഇംഗ്ലണ്ടില്‍ കനത്ത മഴ; ഡാം തകര്‍ന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

കനത്ത മഴയില്‍ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും നൂറുകണക്കിന് വീടുകള്‍ ഒഴിപ്പിച്ചിരുന്നു.....

പുരുഷ രക്ഷാധികാരിയുടെ അനുമതി വേണ്ട; സൗദി സ്ത്രീകള്‍ക്ക് ഇനി വിദേശയാത്ര ചെയ്യാം

പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഇനി മുതല്‍ വിദേശയാത്ര നടത്താമെന്ന് ഉത്തരവ്. വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം....

കുട്ടി കമിതാക്കള്‍ക്ക് 100 ചാട്ടവാറടിയും 5 വര്‍ഷം തടവും

ഇന്തോനേഷ്യയില്‍ ബന്ദാ അസേഹില്‍ 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍....

ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു; വാര്‍ത്ത നല്‍കി മാധ്യമങ്ങള്‍; ഒന്നും മീണ്ടാതെ ട്രംപ്

ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. അല്‍-ക്വയ്ദയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കാന്‍ ശ്രമിച്ചു വരികയായിരുന്നു ഹംസ. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത....

കൂളര്‍ നിറയെ പുരുഷ ലൈംഗികാവയവങ്ങള്‍, ഒരു ബക്കറ്റ് നിറയെ തലകള്‍, കൈകാലുകള്‍; ശരീര ഭാഗങ്ങള്‍ വില്‍പനയ്ക്ക്

യുഎസിലെ അരിസോണയിലുള്ള ബയോളജിക്കല്‍ റിസോഴ്‌സ് സെന്ററില്‍ (ബിആര്‍സി) പരിശോധനയ്‌ക്കെത്തിയ എഫ്ബിഐ ഏജന്റുമാര്‍ കണ്ടത് നടുക്കുന്ന കാഴ്ച. മനുഷ്യ മാംസങ്ങള്‍ വില്‍പനയ്ക്ക്.....

വീടിന് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാനില്‍ 18 മരണം

വീടുകള്‍ക്ക് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാനില്‍ 18 പേര്‍ മരിച്ചു. പാകിസ്ഥാന്‍ റാവല്‍പിണ്ടിക്കടുത്തുള്ള മോറകലു ഗ്രാമത്തിലാണ് വീടിന്....

എന്താണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ? സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതെങ്ങിനെ?

തെരുവിലിറങ്ങി മോഷണം നടത്തി. തെറ്റുപറ്റിയെന്ന് ഗൂഗിള്‍. അടക്കേണ്ടത് 89.52 കോടി മാത്രം. സ്ട്രീറ്റ് വ്യൂവിനായി ഡേറ്റാ ശേഖരിച്ചപ്പോള്‍ കമ്പനി വ്യക്തികളുടെ....

വെറും മൂന്നു മിനിറ്റ്; വിമാനത്താവളത്തില്‍ നിന്ന് യുവാക്കള്‍ മോഷ്ടിച്ചത് 200 കോടിയുടെ സ്വര്‍ണം

സാവോപോളോ: വെറും മൂന്നു മിനിറ്റില്‍ സാവോപോളോ വിമാനത്താവളത്തില്‍ നിന്ന് യുവാക്കള്‍ മോഷ്ടിച്ചത് 200 കോടിയുടെ സ്വര്‍ണം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ബ്രസീലിനെ....

എട്ടു സ്ത്രീകളുമായി ബന്ധം; ക്രിക്കറ്റ് താരത്തിന്റെ ചാറ്റ് പുറത്ത്

ഇസ്ലമാബാദ്: പാക് ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപിച്ച് ട്വീറ്റ് എട്ടോളം സ്ത്രീകളുമായി താരത്തിന്....

കപ്പലുകള്‍ വിട്ടു നല്‍കാന്‍ ഇറാന്‍; സംഘര്‍ഷം അയയുന്നു

സംഘര്‍ഷഭരിതമായ പശ്ചിമേഷ്യക്ക് ആശ്വാസവാക്കുകളുമായി ഇറാന്‍ രംഗത്ത്. തങ്ങള്‍ പിടിച്ചെടുത്ത രണ്ട് ഏണ്ണക്കപ്പലുകളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍ സൂചന നല്‍കി. യൂറോപ്യന്‍....

Page 298 of 391 1 295 296 297 298 299 300 301 391