World
കുവൈറ്റിലെ നഴ്സുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ആറേ മുക്കാല്‍ ലക്ഷം രൂപ
ആറ് ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി നാൽപത്തി അഞ്ച് രൂപയാണ് ഈ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്....
മരുന്നുകള്‍ , വസ്ത്രങ്ങള്‍ , മരുന്നുകള്‍ , ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവയാണ് റെഡ് ക്രസന്റ് സമാഹരിച്ചത്.....
അടിവസ്ത്രങ്ങള്‍ വരെ അഴിച്ചിട്ടും മതിവരാതെ ഒടുവില്‍ സാനിറ്ററി പാഡും അഴിപ്പിച്ചെന്ന് സൈനബ്....
വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നു....
വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു.....
ബെയ്ജിംഗ്: ചെെനയില്‍ ഹോട്ടലില്‍ വന്‍തീപ്പിടുത്തം. 19 പേര്‍ മരിച്ചു.25 ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ ചൈനയിലെ ഹർബിനിലെ നാല് നിലകളുള്ള....
13 വിമാനങ്ങളിലായാണ് എമിറേറ്റ്സ് അവശ്യ സാധനങ്ങള്‍ എത്തിച്ചത്....
പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വീഡിയോ ....
നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി....
വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും....
യു എ ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു....
സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം ....
കഴിഞ്ഞ നിരവധി നറുക്കെടുപ്പുകളില്‍ മലയാളികള്‍ കോടികള്‍ സ്വന്തമാക്കിയിരുന്നു....
കത്തിയമര്‍ന്ന വിമാനത്തിനുള്ളില്‍ കുടുങ്ങിച യൂദ് കൊല്ലപ്പെട്ടു ....
കുറ്റതൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെയാണ് പെരുനാൾ പ്രമാണിച്ച് മാപ്പു നൽകി മോചിപ്പിക്കുന്നത്....
ഓഗസ്റ്റ് 16 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....
രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല ....
യുഎഇയിലെ ഒൻപത് സേവന കേന്ദ്രങ്ങൾക്കു പുറമെ തസ്ഹീൽ സെന്ററുകളും അനധികൃത താമസക്കാരുടെ അപേക്ഷകൾ സ്വീകരിക്കും....
ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു....
പതിനൊന്നു മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നീക്കം ....
വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധത്തിലാണ്....
താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ ....