World
അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടിയെ അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടുനിന്നു. കത്തിൽ നൂറിലധികം രാജ്യങ്ങൾ ഒപ്പുവെച്ചപ്പോൾ ഇന്ത്യ മൗനം....
ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കുള്ള പാൽ ശേഖരിക്കാൻ കാത്തുനിന്നവർക്ക് നേരെ ആയിരുന്നു....
ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ രാജ്യത്തിനെതിരെ അനാവശ്യമായി കുറ്റം ആരോപിക്കാന്‍ കഴിയില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഓര്‍മിപ്പിച്ച്....
ഒരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ നൂറുമീറ്ററിലധികം നീളമുള്ള ക്ലിഫുകള്‍ ചാടിക്കയറുന്ന ചൈനീസ് വനിതയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരം. പുരാതന മിയാവ് പാരമ്പര്യത്തിലെ,....
എവറസ്റ്റ് കയറവെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി. ബ്രിട്ടീഷ് സ്വദേശിയായ ആൻഡ്രൂ കോമിൻ സാൻഡി ഇർവിന്റെ....
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണത്തിൽ ഇന്ത്യൻ സംഗീതജ്ഞൻ എആർ റഹ്മാന്റെ സംഗീതം മുഴങ്ങി കേൾക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി....
വിമാനങ്ങൾക്കുള്ളിൽ പേജറുകളും വാക്കി ടോക്കികളും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇറാൻ. ലെബനനിലെ ഹിസ്ബുള്ള സംഘത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജര്‍,....
കുവൈറ്റിൽ മദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ വലിയ തോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി. ഇറക്കുമതി....
ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ കനത്ത പ്രളയം. അൻപത് വർഷത്തിനിടെ ആദ്യമായി പെയ്ത കനത്ത മഴയിൽ മരുഭൂമിയുടെ....
പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്‍കിയ വ്യക്തി അന്തരിച്ചു. നോബുയോ ഒയാമ(90)യാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു നോബുയോ....
ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വർഷങ്ങള്‍ക്ക് ശേഷം 1956ൽ രൂപം കൊണ്ടാണ് സംഘടനയാണ് ഈ വർഷത്തെ നോബൽ....
ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈനീസ് പൌരന്മാർക്ക് സംരക്ഷണമൊരുക്കാൻ പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുന്ന കാര്യം....
അബുദാബി എമിറേറ്റിനുള്ളില്‍ അരളിച്ചെടിക്ക് വിലക്ക്. അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി....
ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വിദ്വേഷം അമേരിക്കയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ വഴിയുള്ള വിദ്വേഷ പ്രചരണത്തെ മാത്രം അടിസ്ഥാനമാക്കി സ്‌റ്റോപ്പ് എഎപിഐ ഹേറ്റ് (ഏഷ്യൻ....
2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നിന്നുള്ള അണുബോംബിനെ അതിജീവിച്ചവരുടെ....
ഐടി മേഖലയിലെ കമ്പനികളുടേയും നിക്ഷേപകരുടേയും രാജ്യാന്തര സംഗമമായ ജിടെക്സ് ഗ്ലോബല്‍ 2024ല്‍ (GITEX GLOBAL 2004) കേരളത്തില്‍നിന്ന് ഇത്തവണ 30....
മധ്യഗാസയിലെ ദെയ്‌റല്‍ ബലാഹില്‍ അഭയകേന്ദ്രമായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 28 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 54 പേര്‍ക്കു പരുക്കേറ്റു.....
ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.....
സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മലയാളം കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ഉദ്ഘാടനം.....
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ചത് വന്‍ നാശനഷ്ടം. യുദ്ധഭൂമി കണക്കെയാണ് ഫ്‌ളോറിഡയിലെ അധിക കൗണ്ടികളും. പല വീടുകളുടെയും....
ഗാർഹിക പീഡനക്കേസുകളിൽ പ്രതികൾക്ക് വൻ പിഴ ചുമത്തി നിയമം ഭേദഗതി ചെയ്ത് യുഎഇ. പീഡനത്തിന് ഇരയാകുന്നവർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുകയാണ്....
സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....