World

സലയുടെ മൃതദേഹം കണ്ടെത്തി

വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തത്.....

അവര്‍ ഇന്നും മാര്‍ക്‌സിനെ ഭയക്കുന്നു; കാള്‍ മാര്‍ക്‌സ് മരണപ്പെട്ട് 136 വര്‍ഷങ്ങള്‍ക്ക് ശേഷം ശവകുടീരം ആക്രമിക്കപ്പെട്ട നിലയില്‍

പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയാത്ത രീതിയിലാണ് നശിപ്പിച്ചിരിക്കുന്നത്....

ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയിലെത്തി

്ത്രിദിന സന്ദര്‍ശനത്തിനാണ് റോമില്‍ നിന്നും അദ്ദേഹം പ്രത്യേക വിമാനത്തില്‍ യുഎഇയിലെത്തിയത്.....

തണുത്തു വിറച്ച് അമേരിക്ക; അതി ശൈത്യം കാരണം ഇതിനോടകം മരണപ്പെട്ടത് 21 പേര്‍

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് നിഗമനം....

ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം

അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.....

തണുത്ത് വിറച്ച് അമേരിക്ക; മരണം 21

സര്‍വകലാശാലകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു....

കുവൈറ്റില്‍ സ്വകാര്യ മേഖലയിലും സ്വദേശി വല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നു

തൊഴില്‍ മേഖലയിലെ സ്വദേശി വിദേശി ആനുപാതം ക്രമീകരിക്കുന്നതിന് വേണ്ടി നേരത്തെ മന്ത്രിസഭാ കൈകൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് ഈ സര്‍ക്കുലര്‍.....

സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍; മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം സ്വന്തമാക്കിയത് തൃശൂര്‍ക്കാരി

നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.....

ചുഴലിക്കാറ്റില്‍ പറക്കുന്ന വിമാനങ്ങളും ബസുകളും; തകര്‍ത്തത് മൂന്നു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ബസുകളും; വീഡിയോ പുറത്ത്

നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്....

ഡാം ദുരന്തം: മരണനിരക്ക് ഉയര്‍ന്നു; 300 ഓളം പേരെ കാണാതായി

ആയിരത്തോളം പേര്‍ ഭവനരഹിതരായെന്നും വിവരമുണ്ട്....

അഫ്ഗാനില്‍നിന്ന് പിന്മാറാന്‍ ഒരുങ്ങി അമേരിക്കന്‍ സേന

18 മാസത്തിനുള്ളില്‍ യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പൂര്‍ണമായും പിന്മാറിയേക്കും....

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ! രജിസ്റ്റര്‍ ചെയ്യാന്‍ വെബ് സൈറ്റിലേക്ക് ആളുകളുടെ ഒഴുക്ക്

നാനൂറിലധികം പേര്‍ക്കാണ് കഡ്ലിസ്റ്റ്.കോം കെട്ടിപ്പിടുത്തത്തില്‍ പ്രഫഷണല്‍ പരിശീലനം നല്‍കിയത്. ....

സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവും നഖത്തില്‍ കൊത്തിയെടുത്ത് മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; പ്രസവത്തിന്റെ ചിത്രം കൊത്തിയെടുക്കുന്ന വീഡിയോ വൈറലാകുന്നു

ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവുമാണ് ഇവര്‍ നഖത്തില്‍ കൊത്തിയെടുത്തത്.....

ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് ഇന്ന് സ്വിറ്റ്സർലന്റിലെ ദാവോസിൽ തുടക്കം

രാജ്യങ്ങൾ തമ്മിൽ നേരിടുന്ന വെല്ലുവിളികൾ, ഹൈടെക് ,ഡിജിറ്റൽ വെല്ലുവിളികൾ എല്ലാം ചർച്ചയാകും....

അമേരിക്കയില്‍ ഭരണ സ്തംഭനം തുടരുന്നതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

തന്റെ വാഗ്ദാനം നിരസിച്ച ജനപ്രതിനിധി സഭാ നേതാവ് നാന്‍സി പെല്ലോസിയോട് കരുതിയിരിക്കാന്‍ ട്രംപ് നിര്‍ദേശിച്ചു. ....

സ്ത്രീവിരോധം; പാക്കിസ്താനില്‍ വനിതാ സൈക്കിള്‍ റാലി ഉപേക്ഷിച്ചു

റാലി നടത്തിയാല്‍ പ്രതിഷേധവുമായെത്തും എന്നായിരുന്നു ഭീഷണി....

അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലില്‍ വന്നു; നോക്കിയപ്പോള്‍ അടുക്കളയിലെ ക്യാമറയില്‍ കണ്ടത് മൂന്ന് വര്‍ഷം മുമ്പ് മരിച്ചുപോയ സ്വന്തം മകനെ; മകന്റെ ആത്മാവിനെ കണ്ടതിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ നിരത്തി അമ്മ

ഇതിന് തെളിവായി വീട്ടിലെ അടുക്കളയിലെസിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. സംഭവസമയം ജെന്നിഫറിനൊപ്പം മകള്‍ ലോറനും വീട്ടിലുണ്ടായിരുന്നു.....

Page 308 of 391 1 305 306 307 308 309 310 311 391