World
ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ഭൂചലനം
. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ സുക്വയില് ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ....
സംഭവത്തില്‍ മകന് 30 വര്‍ഷം തടവ് ശിക്ഷ.....
കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടന്‍ വലിയ തുക യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും....
2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി....
ദ്യത്തെ വീഡിയോ ഇട്ടയാള്‍ ട്വിറ്റര്‍ അക്കൗണ്ടും പൂട്ടി അമേരിക്കന്‍ കണ്ടം വഴി ഓടി എന്നാണ് അവസാന റിപ്പോര്‍ട്ട്.....
കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു....
കേരളത്തില്‍ കക്കോട് ജനിച്ച ജോര്‍ജ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം മുംബൈയിലും ഗള്‍ഫ് രാജ്യങ്ങളിലും ജോലി നോക്കിയിരുന്നു....
ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്....
തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ തീരുമാനം ....
സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക....
ചുവന്ന വസ്ത്രം ധരിച്ചവരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും തുടര്‍ന്ന് ഇവരുടെ മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും....
നിയമ ലംഘകര്‍ താമസിച്ച കെട്ടിടങ്ങള്‍ കണ്ടെത്തി വൈദ്യതി, ജലം വിതരണ ബന്ധം വിച്ചേദിക്കുകയും കെട്ടിട ഉടമയെ വിളിച്ചു വരുത്തി നടപടി....
ആണ് 2018 ല്‍ ലോകത്തിലെ ഏറ്റവും സുന്ദരികളായ 100 പെണ്‍കുട്ടികളെ തിരഞ്ഞെടുത്തത്. 40 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.....
തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യമന്ത്രാലയം ഉയര്‍ന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.....
നന്ദി പറഞ്ഞ് ബയേണ്‍ മ്യൂണിക്ക്....
"മനുഷ്യ മതിലിൽ "അണികളാവാൻ ബ്രിട്ടനിലെ മുഴുവൻ പുരോഗമന സാംസ്‌കാരിക പ്രവർത്തകരോടും ജനാധിപത്യ വിശ്വസിക്കളോടും സമീക്ഷ ദേശീയ സമിതി അഭ്യർത്ഥിച്ചു....
കുഞ്ഞിനു രോഗം കണ്ടെത്തിയതോടെ യുഎസ് പൗരനായ പിതാവ് അലി ഹസനാണ് ഓക്ലന്‍ഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.....
വാവ്വേ ഫോണ്‍ വാങ്ങുന്ന മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് 50 ശതമാനം തുകയും, മറ്റുള്ളവര്‍ക്ക് 20 ശതമാന തുകയും അനുവദിക്കുമെന്നും കമ്പനി പറഞ്ഞെന്ന്....
വ്യാജമദ്യം അകത്തുചെന്നാല്‍ ഛര്‍ദി, സ്ഥിരമായ അന്ധത, കിഡ്‌നി അല്ലെങ്കില്‍ ലിവര്‍ പ്രവര്‍ത്തനം നിന്ന് പോകല്‍ , ചിലരില്‍ മരണം എന്നിവ....
മുടിയില്‍ തീ പിടിച്ചയുടനെ അവതാരകന്‍ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ കസിന്‍ഡെയെ രക്ഷിച്ചു.....
വെള്ളിയാഴ്ച വൈകിട്ടു സഞ്ചാരികള്‍ പിരമിഡുകള്‍ കണ്ടശേഷം ബസില്‍ മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്.....
കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസി പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.....