World

കെട്ടിട വാടക കുറയ്ക്കും; പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഷാര്‍ജ എമിറേറ്റ്‌സ്

പുതിയ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വില കുറവ് പ്രാബല്യത്തില്‍ വരും....

കേരളത്തില്‍ പ്രളയ ദുരിത ബാധിതര്‍ക്കായി നാട്ടിലെ നാല് സെന്റ്‌ ഭൂമി നല്‍കി പ്രവാസി മലയാളി

തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഭൂമി നല്‍കിയത്....

ലൈംഗിക പീഡന ആരോപണം:അമേരിക്കയില്‍ ബിഷപ്പ് രാജിവെച്ചു

ലെെംഗികാരോപണ വിഷയത്തില്‍ അന്വേഷണം നടത്താന്‍, പോപ്പ് ഉത്തരവിട്ടു ....

അമേരിക്കയ്ക്ക് ഭീഷണിയായി ഫ്ലോറന്‍സ് ചു‍ഴലിക്കാറ്റ് തീരത്തോടടുക്കുന്നു

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ‌് വീശുകയെന്ന‌് ദേശീയ ചുഴലിക്കാറ്റ‌് സെന്റർ അറിയിച്ചു....

ചങ്കല്ല, ചങ്കിടിപ്പാണ് മലയാളികള്‍; മ​ല​യാ​ളി​ക​ൾ​ക്ക് മ​സ്​​ക​റ്റ്​ പൊ​ലീ​സി​ന്‍റെ ആദരം

​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്വി​റ്റ​റി​ലൂടെയാണ് ഇക്കാര്യം അറിയിച്ചത് ....

അമേരിക്കയ്ക്ക് ഭീഷണിയായി ഫ്ലോറന്‍സ് ചു‍ഴലിക്കാറ്റ്

മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ഫ്ലോറന്‍സ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്....

വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ റോസാച്ചെടിയില്‍ നിന്നും മുറിവേറ്റു; യുവതിക്ക് നഷ്ടമായത് ശരീരത്തിന്‍റെ പകുതി

ജൂലി തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്നത്, വളരെ അത്ഭുതകരമാണെന്നു ഡോക്ടര്‍മാര്‍....

ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ ജില്ലയിലെ പറപ്പൂർ അന്നനട സ്വദേശിയാണ് ഷംലി....

നോർക്കക്ക്‌ ചരിത്ര നേട്ടം; നഴ്സിംഗ് നിയമനത്തിന് കുവൈറ്റില്‍ സ്വകാര്യ ആശുപത്രിയുമായി നിയമന കരാറിൽ ഒപ്പുവെച്ചു

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും കരാറിൽ ഏർപ്പെടുന്നതിന്‌ നോർക്കക്ക്‌ സഹായകരമായി....

“മടിയന്മാർ മലചുമക്കും” ലോകത്തെ ഏറ്റവും വലിയ കുഴിമടിയന്മാർ ഇവരാണ്

ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലാണ് ലോകത്തിലെ ഏറ്റവും മടിയന്മാരായ ജനത കുവൈറ്റികളെന്നു റിപ്പോർട്ട്. മടിയന്മായുടെ കണക്ക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്....

നേട്ടമുണ്ടാക്കാന്‍ പ്രവാസികൾ; കടം വാങ്ങരുതെന്ന് മുന്നറിയിപ്പ്

കയറ്റുമതിക്കാരും പ്രവാസികളും രൂപയുടെ വീ‍ഴ്ച നേട്ടമാക്കുകയാണ്....

സൗദിയില്‍ ട്രോളുകള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ കടുത്ത ശിക്ഷ

ഇത്തരം പോസ്റ്റുകള്‍ക്കെതിരെയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.....

ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയുമാണ് ഹാക്കിങ്ങ് നടത്തിയത്....

കേരള ആര്‍ട്ട് ലവേ‍ഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്‍കി; മൂന്ന് ഗഡുവായി ഇതുവരെ നല്‍കിയത് 50 ലക്ഷം രൂപ

ഓണാഘോഷം ഉൾപ്പടെയുള്ള പരിപാടികൾ ഒഴിവാക്കിയാണ് കല കുവൈറ്റ്‌ ഫണ്ട്‌ ശേഖരണത്തിന് ആഹ്വാനം ചെയ്തത്‌....

യാത്രക്കാര്‍ക്ക് രോഗ ബാധ; ദുബായില്‍ നിന്നുള്ള വിമാനത്തിന്റെ സര്‍വീസ് തടഞ്ഞു

പോലീസും മെഡിക്കല്‍ സംഘവും വിമാനത്തിനടുത്തെത്തി.....

ഖത്തറിലെ റെസിഡന്‍സി നിയമത്തില്‍ മാറ്റം

വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനും ഖത്തര്‍ തീരുമാനിച്ചു.....

രോഹിങ്ക്യന്‍ ജനതയോടുള്ള ക്രൂരത വാര്‍ത്തയാക്കി; റോയിട്ടേ‍ഴ്സ് ലേഖകന്‍മാര്‍ക്ക് ഏ‍ഴുവര്‍ഷം തടവ്

റോയിട്ടേ‍ഴ്സിന്‍റെ ലേഖകരെ മോചിപ്പിക്കാന്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്....

Page 314 of 391 1 311 312 313 314 315 316 317 391