World

കളിത്തോക്ക് ചൂണ്ടിയ നടിയെ പൊലീസ് വെടിവെച്ചു കൊന്നു; മരിച്ചത് മി ടു കാമ്പയിനിന്‍റെ ഭാഗമായി വെ‍ളിപ്പെടുത്തല്‍ നടത്തിയ പ്രമുഖ താരം 

ജോര്‍ജ് ക്ലൂണിക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി വെനേസ നേരത്തെ രംഗത്തെത്തിയിരുന്നു ....

കേരളത്തിന് കൈത്താങ്ങായി യുഎഇയിലെ റെഡ് ക്രസന്റും; ദുരിത ബാധിതരെ സഹായിക്കാന്‍ 25 ടണ്‍ സാധന സാമഗ്രികള്‍ ശേഖരിച്ചു

മരുന്നുകള്‍ , വസ്ത്രങ്ങള്‍ , മരുന്നുകള്‍ , ഭക്ഷ്യ സാധനങ്ങള്‍ തുടങ്ങിയവയാണ് റെഡ് ക്രസന്റ് സമാഹരിച്ചത്.....

സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതി; മുസ്‌ലീം വിദ്യാര്‍ത്ഥിനിയെ സാനിറ്ററി പാഡ് അടക്കം അ‍ഴിപ്പിച്ച് വിവസ്ത്രയാക്കി പരിശോധിച്ചു; വീഡിയോ പുറത്ത്

അടിവസ്ത്രങ്ങള്‍ വരെ അഴിച്ചിട്ടും മതിവരാതെ ഒടുവില്‍ സാനിറ്ററി പാഡും അഴിപ്പിച്ചെന്ന് സൈനബ്....

ബാലപീഡകരെ സംരക്ഷിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജിവയ്ക്കണം; സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തം

വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു.....

ചെെനയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; 19 പേര്‍ മരിച്ചു

ബെ​യ്ജിം​ഗ്: ചെെനയില്‍ ഹോട്ടലില്‍ വന്‍തീപ്പിടുത്തം. 19 പേര്‍ മരിച്ചു.25 ലധികം പേര്‍ക്ക് പരിക്കേറ്റു. വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഹ​ർ​ബി​നി​ലെ നാ​ല് നി​ല​ക​ളു​ള്ള....

കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്; കേരളത്തിന് വേണ്ടി ദുബായ് പൊലീസിന്റെ വീഡിയോ സന്ദേശം ശ്രദ്ധ നേടുന്നു

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വീഡിയോ ....

പ്രളയക്കെടുതി; ദുരിതാശ്വാസ ഫണ്ടിലേക്ക് ഷാർജ ഭരണാധികാരി പ്രഖ്യാപിച്ച ധനസഹായം കൈമാറി

നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി....

പ്രളയക്കെടുതി; പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 50 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് വിപിഎസ്‌ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീർ വയലിൽ

വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും....

പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ യുഎഇ ഭരണകൂടവും ജനങ്ങളും; മന്ത്രി മുഹമ്മദ് അൽ ഗർഗാവി മുഖ്യമന്ത്രി പിണറായിയെ വിളിച്ചു

യു എ ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു....

യുഎൻ മുൻ സെക്രട്ടറി ജനറല്‍ കോഫി അന്നാൻ അന്തരിച്ചു

സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം ....

ദുബായ് ഡ്യൂട്ടി  ഫ്രീ നറുക്കെടുപ്പില്‍  മലയാളികള്‍ സമ്മാനക്കൊയ്ത്ത്  തുടരുന്നു

കഴിഞ്ഞ നിരവധി നറുക്കെടുപ്പുകളില്‍ മലയാളികള്‍ കോടികള്‍ സ്വന്തമാക്കിയിരുന്നു....

ബലി പെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ 704 തടവുകാരെ മോചിപ്പിക്കുന്നു

കുറ്റതൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെയാണ് പെരുനാൾ പ്രമാണിച്ച് മാപ്പു നൽകി മോചിപ്പിക്കുന്നത്....

സൗദിയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21 ന്; 11 ദിവസം അവധി

ഓഗസ്റ്റ് 16 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്....

യുഎഇയിലെ പൊതുമാപ്പ്: താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്കെതിരെ നിയമനടപടി

രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്‍റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല ....

യുഎഇ പൊതുമാപ്പ്; നടപടികൾ വേഗത്തിലാക്കാൻ താമസ കുടിയേറ്റ വകുപ്പ് സേവനങ്ങൾ വിഭജിക്കുന്നു

യുഎഇയിലെ ഒൻപത് സേവന കേന്ദ്രങ്ങൾക്കു പുറമെ തസ്ഹീൽ സെന്ററുകളും അനധികൃത താമസക്കാരുടെ അപേക്ഷകൾ സ്വീകരിക്കും....

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയ്ക്ക് നേരെ വധശ്രമം

ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു....

വെനസ്വേലന്‍ പ്രസിഡണ്ട് നിക്കോളസ് മഡൂറോയ്ക്ക് നേരെ വധശ്രമം

വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധത്തിലാണ്....

Page 315 of 391 1 312 313 314 315 316 317 318 391