World

ബെല്‍ജിയത്തിനെ തകര്‍ത്ത് ഫ്രാന്‍സ് ഫെെനലില്‍(1-0)

51 മിനിറ്റിലാണ് നിര്‍ണായകമായ ഗോള്‍ പിറന്നത്....

ഗുഹക്കുള്ളില്‍ നിന്നും കുരുന്നുകള്‍ എ‍ഴുതിയ കത്തിനായി മാതാപിതാക്കള്‍ കാത്തിരുന്നു; മറുപടികള്‍ക്കായി കുഞ്ഞു മനസുകള്‍ ഗുഹക്കുള്ളിലും 

മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു ഗുഹക്കുള്ളിലേക്ക് കയറുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല ....

ലോകം സാക്ഷിയായി; രക്ഷാപ്രവര്‍ത്തനം വന്‍വിജയം; തായ്‌ലന്റിലെ ഗുഹയില്‍ നിന്നും മു‍ഴുവന്‍ പേരും പുറത്തെത്തി

18 ദിവസങ്ങള്‍ക്ക് ശേഷം പ്രതീക്ഷയുടെ പുതുനാളവുമായി കുടുങ്ങിയവരിലെ അവസാന സംഘവും പുറത്തേക്കെത്തി....

ഗുഹയില്‍ നിന്ന് മൂന്നു കുട്ടികളെ കൂടി രക്ഷപ്പെടുത്തി; ഇനി പുറത്തെത്താനുള്ളത് കോച്ചും ഒരു കുട്ടിയും

ശ്രമകരമായ ദൗത്യമാണ് രക്ഷാപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.....

ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

18 മുങ്ങല്‍വിദഗ്ദര്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ ഗുഹയില്‍ പ്രവേശിച്ചു.....

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

തെലങ്കാനയിലെ വാരങ്കല്‍ സ്വദേശിയാണ് ....

റിയാദില്‍ 11 വയസുകാരിയെ വീട്ടു ജോലിക്കാരി കുത്തി കൊലപ്പെടുത്തി

അലിയെ 14 തവണ വേലക്കാരി കുത്തിയതായും റിപ്പോര്‍ട്ടുണ്ട്....

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട നിലയില്‍

കഴിഞ്ഞ നാലു വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്....

കുവൈറ്റിൽ മനുഷ്യക്കടത്ത് സംഘം പിടിയിലായി

വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്....

യുഎഇയില്‍ വീണ്ടും മലയാളികള്‍ക്ക് കോടികളുടെ സമ്മാനക്കിലുക്കം

ഇന്നത്തെ നറുക്കെടുപ്പിൽ ലക്ഷം ദിർഹം വീതം നേടിയ മറ്റു വിജയികളിൽ ഏഴുപേരിൽ അഞ്ചും ഇന്ത്യക്കാരാണ്....

ഇറാനില്‍ സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി സ്റ്റേഡിയത്തില്‍ പോയി ഫുട്ബോള്‍ കാണാം

ക‍ഴിഞ്ഞ വര്‍ഷം കളി കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിച്ച 35 വനിതകളെ ശിക്ഷിച്ചിരുന്നു....

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് നീക്കമെന്ന് വകുപ്പുമന്ത്രി....

അമേരിക്കന്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവയ്പ്പ്; അഞ്ച് മരണം

മേരിലാന്റിലെ മാധ്യമ സ്ഥാപനത്തിലാണ് പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വെടിവയ്പ്പ് നടന്നത്....

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി

നിര്‍ദേശം പാലിക്കാത്ത രാജ്യങ്ങള്‍ക്ക്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുടെ താക്കീത്....

വിജയാഹ്ലാദത്തില്‍ അശ്ലീല ആംഗ്യവുമായി മറഡോണ; ആഹ്ലാദത്തിനിടെ ഗാലറിയില്‍ തന്നെ കുഴഞ്ഞുവീണു

മയക്കുമരുന്നിന് അടിമയായ മറഡോണ 2007ല്‍ കടുത്ത ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു.....

വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് ചൂഷണ രഹിതമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

സത്യസന്ധവും സുതാര്യവുമായരീതിയിൽ നഴ്സിംഗ് റിക്രൂട്ട്മെന്റി നടത്താൻ സാധിക്കണം....

ഭിന്നലിംഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രവാസികള്‍; കടല്‍ കടന്നിതാ ഒരു ‘ശിഖണ്ഡിനി’

ഭിന്നാലിംഗക്കാരായ നിരവധി പേരൊടെപ്പം അനവധി കാലാസ്വാദകരാണ് ശിഖണ്ഡിനി കാണാനെത്തിയത്....

ഈ ദിനം അടയാളപ്പെടുത്തും സൗദിയുടെ ചരിത്രത്തില്‍; വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി ഇന്ന് നിലവില്‍വരും

ഇ​തോ​ടെ ഒ​ട്ടേ​റെ സ്ത്രീ​ക​ൾ​ക്കാ​യി പു​തി​യ തൊ​ഴി​ൽ​മേ​ഖ​ല​ക​ളും തു​റ​ക്കു​ക​യാ​ണ്....

നാളെയാണ് സൗദിയിലെ ആ ചരിത്രദിനം

ഒട്ടേറെ പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്.....

Page 317 of 391 1 314 315 316 317 318 319 320 391