World

മരക്കൊമ്പിലിരുന്ന് കാട്ടുപോത്തിനെ ചുംബിക്കുന്ന ചീറ്റ; ആ ചിത്രത്തിനു പിന്നിലെ രഹസ്യം പുറത്ത്

മരക്കൊമ്പിലിരുന്ന് പോത്തുകളെ വിരട്ടാന്‍ പുലി പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല....

ഇറാഖില്‍ ചരിത്രവിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി

ജോര്‍ജ് ഡബ്ല്യു ബുഷിനെ ചെരിപ്പെറിഞ്ഞ പത്രവ്രര്‍ത്തക മുംതാസ അല്‍ സെയ്ദിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ....

ജറുസലേം കത്തുന്നു; യുഎസ് തുറന്ന എംബസിക്ക് നേരെ കടുത്ത പ്രതിഷേധം; 41 പേരെ വെടിവച്ച് കൊന്നു

2014ലെ ഗാസ യുദ്ധത്തിന് ശേഷം ഒരു ദിവസം ഇത്രയും അധികം പേർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്....

നിരാലംബരായ ഇറാഖി ജനതയുടെ ജീവകാരുണ്യത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചെയ്തത് ഇതാണ്; ലോകം കയ്യടിക്കുന്നു

ഇറ്റാലിയന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയാണ് മാര്‍പ്പാപ്പയ്ക്ക് ഈ കാര്‍ സമ്മാനിച്ചത്....

പാരിസില്‍ കത്തിയാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

സെന്‍ട്രല്‍ പാരീസിലെ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപത്താണ് സംഭവം....

വേനൽ ചൂടിലും പച്ചപ്പിന്‍റെ വിരുന്നൊരുക്കി ഷാർജ അൽ നൂർ ദ്വീപ്

റമദാനിൽ വൈകുന്നേരം മൂന്നു മണി മുതൽ രാത്രി പതിനൊന്നു വരെയാണ് പ്രവേശനം....

മഹാതീര്‍ മുഹമ്മദിന് മുന്നില്‍ മലേഷ്യയുടെ രാഷ്ട്രീയ ചരിത്രം വ‍ഴിമാറി; 61 വര്‍ഷത്തിന് ശേഷം മലേഷ്യയില്‍ അധികാരകൈമാറ്റം

1957ല്‍ മലേഷ്യക്ക് സ്വാതന്ത്ര്യം നേടിയശേഷം ഇതാദ്യമായാണ് അധികാരകൈമാറ്റം ഉണ്ടായിരിക്കുന്നത്....

അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന മുസ്തഫയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു....

ഇനി വ‍ഴിതെറ്റി പോയാലോ ഒറ്റപ്പെട്ടുപോയാലോ ഭയപ്പെടേണ്ട; ഇതാ നിങ്ങള്‍ക്ക് സംരക്ഷണമൊരുക്കി കുവൈറ്റ് പൊലീസിന്‍റെ മൊബൈല്‍ ആപ്പ്

കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയമാണ് പുതിയ സഹായ സംവിധാനം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായി പുറത്തിറക്കിയത്....

കുവൈറ്റില്‍ മലയാളി അധ്യാപിക മരണപ്പെട്ടു

സ്കൂളിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മരണപെട്ട ഷിലു....

എം എഫ് ഹുസൈന് പുറമേ വൈക്കം മുഹമ്മദ്‌ ബഷീറും അറബ് ഭാഷയിലേക്ക്

ഇന്ത്യൻ എഴുത്തുകാരിൽ വൈക്കം മുഹമ്മദ് ബഷീറിന് വേറിട്ട വ്യക്തിത്വമാണുള്ളത്....

കുവൈറ്റില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; മൂന്ന് മലയാളികൾക്ക് ജീവപര്യന്തം ശിക്ഷ

യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്നാണ് കേസ്....

റമദാന്‍; ദുബായിലെ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തി; പുതിയ സമയക്രമം ഇങ്ങനെ

നോളഡ്ജ് ആന്‍ഡ് ഹ്യുമണ്‍ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പുതുക്കിയ സ്കൂള്‍ സമയ ക്രമം പ്രഖ്യാപിച്ചത്....

Page 320 of 391 1 317 318 319 320 321 322 323 391