World

ഉത്തരകൊറിയ-ദക്ഷിണകൊറിയ ചരിത്ര ഉച്ച കോടിയ്ക്ക് തുടക്കമായി; കൂടിക്കാ‍ഴ്ച 11 ‍വര്‍ഷങ്ങള്‍ക്ക് ശേഷം

സൈനിക വിമുക്ത ഗ്രാമമായ പാന്‍ മുന്‍ ജോമിലാണ് പ്രസിഡന്‍റുമാര്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്....

ഉത്തരകൊറിയ-ദക്ഷിണകൊറിയ സമാധാന ചര്‍ച്ചയ്ക്ക് നാളെ തുടക്കമാകും; കൂടിക്കാ‍ഴ്ച 11 ‍വര്‍ഷങ്ങള്‍ക്ക് ശേഷം

സൈനിക വിമുക്ത ഗ്രാമമായ പാന്‍ മുന്‍ ജോമിലാണ് ഇരു രാജ്യങ്ങളുടെയും പ്രസിഡന്‍റുമാര്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്....

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; ഫിലിപ്പിന്‍സ് അംബാസഡറോട് രാജ്യം വിടണമെന്ന് കുവൈറ്റ്‌

കുവൈറ്റിന്റെ അഭിമാനത്തെയും അഭ്യന്തര സുരക്ഷക്കും ക്ഷതമേല്‍പ്പിച്ച നടപടി....

യു എ ഇ യില്‍ വീണ്ടും ഇന്ത്യക്കാരന് കോടികള്‍ സമ്മാനം

ഈ വർഷം മാത്രം ഏതാണ്ട് 80 കോടിയോളം രൂപയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സ്വന്തമാക്കിയത്....

ഇമ്രാന്‍ഖാന്‍റെ മൂന്നാം ഭാര്യയും വ‍ഴിപിരിയുന്നു; വളര്‍ത്തുനായകളും ബുഷ്റയുടെ ആദ്യ വിവാഹത്തിലെ മകന്‍റെ സാന്നിധ്യവും പ്രശ്നങ്ങളുടെ കാരണം

ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍....

അധികാരത്തിന്‍റെ തലമുറ കൈമാറ്റം; വിപ്ലവക്യൂബയുടെ പ്രതീക്ഷകള്‍

ദേശാഭിമാനിയില്‍ വിബി പരമേശ്വരന്‍ എ‍ഴുതിയ ലേഖനം....

ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചുകയറ്റി; 10 പേര്‍ മരിച്ചു

ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപം ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയായിരുന്നു സംഭവം....

മോദി സര്‍ക്കാര്‍ കാണണം; രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നു

2013ലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജനെ നിയമിക്കുന്നത്....

യുവാവ് നഗ്നനായി റസ്റ്റോറന്‍റിലെത്തി മൂന്ന് പേരെ വെടിവെച്ചു വീ‍ഴ്ത്തി; അമ്പരന്ന് ദൃക്സാക്ഷികള്‍

പ്രതിയെ പിയിക്കാന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്....

139 യാത്രക്കാരുമായി വിമാനം റൺവേയിൽനിന്ന‌് തെന്നിമാറി; വന്‍ ദുരന്തം ഒ‍ഴിവായതിങ്ങനെ

സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന‌് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല....

ഇനി ആണവപരീക്ഷണങ്ങള്‍ നടത്തില്ലെന്ന് ഉത്തരകൊറിയ; മിസൈല്‍-ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു

ഏപ്രില്‍ 21 മുതല്‍ ആണവപരീക്ഷണവും മിസൈല്‍ പരീക്ഷണവും നടത്തില്ലെന്നും​ കൊറിയന്‍ വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു....

ചാള്‍സ് രാജകുമാരന്‍ അടുത്ത കോമണ്‍വെല്‍ത്ത് തലവന്‍

രാഷ്ട്രത്തലവന്മാരുടെ യോഗമാണ‌് ചാൾസ‌് രാജകുമാരനെ തലവനാക്കാൻ തീരുമാനിച്ചത‌്....

വിവാഹം ക‍ഴിഞ്ഞ് 35 വര്‍ഷം; ഒാമനിച്ചു വളര്‍ത്തിയ ഒമ്പത് കുട്ടികളും തന്‍റേതല്ല; ഞെട്ടല്‍ വിട്ടുമാറാതെ ഭര്‍ത്താവ്; വൈദ്യ പരിശോധനയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

കുട്ടികളുടെ പിതൃത്വം തന്നില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഭര്‍ത്താവ്....

ക്യൂബയെ ഇനി മിഗ്വേല്‍ ഡിയാസ് കാനെല്‍ നയിക്കും; കമ്യൂണിസ്റ്റ് പാര്‍ടിയുടെ തലപ്പത്ത് റൗള്‍ തുടരും

മൂന്നര പതിറ്റാണ്ടു മുന്‍പ് യംഗ് കമ്യൂണിസ്റ്റ് ലീഗ് അംഗമായാണ് മിഗ്വേല്‍ പാര്‍ടിയിലെത്തുന്നത്....

കാമുകന്‍റെ ഭാര്യയെ കൊല്ലാൻ ക്വട്ടേഷന്‍; ഒടുവില്‍ പത്തനംതിട്ട സ്വദേശിനി അമേരിക്കയില്‍ പിടിയിലായതിങ്ങനെ

2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ചിക്കാഗോയില്‍ വെച്ച് നടന്നത്....

കുവൈറ്റിൽ വിസ പുതുക്കൽ ഇനി എളുപ്പമാകും; ഓൺലൈൻ നടപടിക്രമങ്ങള്‍ ഇങ്ങനെ

നടപടി സെപ്തംബര് മാസം മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കും ....

കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരാ‍ഴ്ച കൂടി; വിവരങ്ങള്‍ ഇങ്ങനെ

30000ത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായി കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്....

Page 321 of 391 1 318 319 320 321 322 323 324 391