World

ഫേസ്ബുക്ക് ചോര്‍ച്ച; മാർക് സക്കർബർഗ് യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും

ഡേറ്റ ചോർച്ച വിവാദത്തിൽ സമിതിക്കു മുൻപാകെ സക്കർബർഗ് മാപ്പു പറയുമെന്നാണു വിവരം....

നീരവ് മോദിക്ക് കുരുക്ക് മുറുകുന്നു; അറസ്റ്റിന്‍റെ കാര്യത്തില്‍ ചൈനയുടെ നിലപാട് ഇങ്ങനെ

ഹോങ്കോങ്ങിലാണ് നീരവ് മോഡിയുള്ളതെന്നു അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു....

സൗദിയിലെ ആദ്യ സിനിമാ തീയറ്റര്‍ 18ന്; ‘ബ്ലാക്ക് പാന്തര്‍’ ആദ്യ ചിത്രം

മൂന്നരപ്പതിറ്റാണ്ടിനു ശേഷം ആദ്യത്തെ സിനിമാ തീയറ്റര്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.....

തീവ്രവാദ ഗ്രൂപ്പുകളുടെ പുതുക്കിയ പട്ടിക പുറത്ത് വിട്ട് യു എന്‍ സുരക്ഷ സമിതി; പാക്കിസ്ഥാന്‍ ആസ്ഥാനമായി മാത്രം 139 ഗ്രൂപ്പുകള്‍

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിന്‍റെ സംഘടയായ ലഷ്കര്‍ ഇ തൊയ്ബയും ഉള്‍പ്പെടും....

‍വെള്ളിത്തിളക്കവുമായി ത്രിവര്‍ണപതാകയേന്തി പിവി സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢോജ്വല തുടക്കം

ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇക്കുറി വന്‍ കുതിപ്പാണ് ലക്ഷ്യമിട്ടിരിക്കുന്നത്....

ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു;സംഭവം റിയാദില്‍

വിഷ ഉറുമ്പിന്റെ കടിയേറ്റ് റിയാദില്‍ മലയാളി മരിച്ചു. കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്.....

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം; സ്വന്തം ടീം ഒഫീഷ്യലിനെതിരെ ലൈംഗീകാരോപണവുമായി അത്‌ലറ്റ്

എല്ലാ രാജ്യങ്ങളുടെയും കായിക താരങ്ങളും ടീമംഗങ്ങളും ഗെയിംസ് വില്ലേജില്‍ എത്തി.....

കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരിതെളിയുന്നു; ഉദ്ഘാടന ചടങ്ങുകള്‍ വിസ്മയിപ്പിക്കും

2006 ല്‍ മെല്‍ബണില്‍ നടനന്തിന് ശേഷം ഗെയിംസ് വീണ്ടും ഓസ്ട്രേലിയയില്‍ എത്തിയിരിക്കുകയാണ്....

വാഹനങ്ങളില്‍ ഇനി ഇന്ധനം സ്വയം നിറക്കാം; അല്ലെങ്കില്‍ ഫീസ് കൊടുക്കണം

വാഹനത്തില്‍ ഇന്ധനം നിറച്ചുകിട്ടാന്‍ ചെറിയ ഫീസ് ഈടാക്കും ....

ശബ്ദം കേട്ട് അടുക്കളയില്‍ നിന്നെത്തിയ അമ്മ കണ്ടത്, രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂത്ത മകനെയും തോക്കുമായി നില്‍ക്കുന്ന രണ്ടാമത്തെ മകനെയും;സംഭവം ഇങ്ങനെ

വെടിയൊച്ച കേട്ട് അടുക്കളയില്‍ നിന്നും എത്തിയ അമ്മ കണ്ടത്, രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂത്ത മകനെയും തോക്കുമായി നില്‍ക്കുന്ന രണ്ടാമത്തെ....

യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; അക്രമം നടത്തിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട നിലയില്‍; ദൃശ്യങ്ങള്‍ പുറത്ത്

പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു....

സ്വദേശി വല്‍ക്കരണം; കുവൈറ്റില്‍ പ്രവാസി ജനസംഖ്യയില്‍ വലിയ ഇടിവ്

സ്വദേശി വൽക്കരണ നടപടികൾ 2022 ഓടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; കോടികള്‍ നേടി മലയാളി

ഇതു രണ്ടാം തവണയാണ് ഇത്രയും വലിയ സംഖ്യ സമ്മാനമായി നൽകുന്നത്....

ഈ സൂപ്പര്‍ പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം; പേടികൂടാതെ കാണാം; വീഡിയോ ബമ്പര്‍ഹിറ്റ്

ടെക്സസ് സ്വദേശി ടെയ് ലറാണ് 14 സെക്കന്‍ഡുള്ള വീഡിയോ പങ്കുവെച്ചത്....

മിലി മുസ്ലീം ലീഗിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

പ്രഖ്യാപനം പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ....

Page 323 of 391 1 320 321 322 323 324 325 326 391