World

മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ജീവന്‍ പണയം വെച്ച് ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ ദുരന്തമായി

ചൈനീസ് നിര്‍മ്മിതമായ ഫ്‌ളെക്ക എന്നുപേരുള്ള ലഹരി പദാര്‍ത്ഥമാണ് യുവതി ഉപയോഗിച്ചിരുന്നത്....

ഭാര്യയ്ക്കൊപ്പം തീയറ്ററിലെത്തിയ യുവാവിന് ദാരുണാന്ത്യം

ലക്ഷ്വറി തീയേറ്ററിലുണ്ടായ സംഭവത്തിൽ ബര്‍മിങ്ഹാം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്....

വിദേശത്ത് വിസിറ്റിങ് വിസയിലെത്തിയവര്‍ക്ക് തൊ‍ഴില്‍ വിസയിലേക്ക് മാറണോ?; പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ എംബസി; ചെയ്യേണ്ടതിത്ര മാത്രം

യുഎഇ അധികൃതര്‍ സ്വീകരിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റായാണ് (പിസിസി) എംബസി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ....

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു; ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മാരകമായ ആക്രമങ്ങള്‍ നേരിടേണ്ടിവന്നു എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി....

അമ്മയെ തേടി പിഞ്ചുകുഞ്ഞ് നടുറോഡിലൂടെ മുട്ടിലി‍ഴഞ്ഞു; ചീറി പാഞ്ഞ് വരുന്ന ലോറി; ഞെട്ടിക്കുന്ന വീഡിയോ

വളവുതിരിഞ്ഞവരുമ്പോൾ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാർ ഡ്രൈവർ പറയുന്നു....

നാല് കോടിയുടെ ഫെരാരി 458 സ്പൈഡര്‍ കാര്‍ പൊലീസ് ആക്രിപരുവത്തിലാക്കി; കാരണമിതാണ്; വീഡിയോ

കാര്‍ മോഷ്ടിച്ചതാണെന്ന സംശയത്തിലായിരുന്നു പൊലീസ്....

‘കറുത്ത പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം’; ചരിത്രനിര്‍ദേശവുമായി സൗദി കിരീടാവകാശി

മാന്യമായ ബഹുമാനപൂര്‍വമുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ധരിക്കാം, പുരുഷന്‍മാരെപ്പോലെ തന്നെ....

ഇറാഖില്‍ 39 ഇന്ത്യാക്കാരെ ‍ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി; വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്‍റെ സ്ഥിരീകരണം

പഞ്ചാബ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഹിമാചല്‍ എന്നിവിടങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടവര്‍....

ചെകുത്താന്റെ വേഷമണിഞ്ഞ് അവള്‍ സമ്മാനം നേടി; അതേ വേഷത്തില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമോ ആത്മഹത്യയോ; പങ്കാളിയുടെ മൊഴി ഇങ്ങനെ

ഇരുപത്തെട്ട് വയസ് പ്രായമുള്ള ഹാരിയറ്റ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.....

പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍; പുതിയ നിരക്കുകള്‍ ഇങ്ങനെ

യാത്രക്കാരെ ചൂഷണം ചെയ്യുകയാണ് വിമാനക്കമ്പനികള്‍....

പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

നീണ്ട 18 വര്‍ഷമായി തുടര്‍ച്ചയായി പുടിനാണ് റഷ്യ ഭരിക്കുന്നത്....

ഇഖാമ പുതുക്കാന്‍ എന്‍ഒസി നിര്‍ബന്ധം; ആശങ്കയില്‍ പ്രവാസികള്‍

മലയാളികളടക്കം ഏകദേശം 7000 ലധികം ഇന്ത്യന്‍ എന്ജീനീയര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ ഉത്തരവ്....

വിജയ് മല്യയ്ക്ക് വേണ്ടി ഇന്ത്യന്‍ ബാങ്കുകള്‍ നിയമം കാറ്റില്‍ പറത്തി; രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് ജഡ്ജി

ബാങ്കുകള്‍ സ്വന്തം നിര്‍ദേശങ്ങള്‍ തന്നെ ലംഘിച്ചിരിക്കുകയാണ് കോടതി വിമര്‍ശിച്ചു....

കാമുകി പാമ്പായി പുനര്‍ജനിച്ചു; ആ പാമ്പിനെ വിവാഹം ചെയ്തു; ഒടുവില്‍ മുര്‍ഖന്‍ ആ ജീവിതവും കൊണ്ട് പോയി

നാല് വിഷപാമ്പുകളെയാണ് അദ്ദേഹം സ്വന്തം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നത്....

ചെങ്കടലില്‍ കുളിക്കിടെ യുവതിക്ക് സുഖപ്രസവം; ചെങ്കടല്‍ ശരിക്കും ‘ചുവന്നു’

ജലപ്രസവത്തിനായി ഡോക്ടറുടെ മേല്‍നോട്ടത്തിലുള്ള ശ്രമമായിരുന്നു ഇതെന്നും പറയുന്നു....

നടപ്പാലം തകര്‍ന്ന് വന്‍ അപകടം; മരണം 4; ദൃശ്യങ്ങള്‍ പുറത്ത്

നിര്‍മ്മാണത്തിലിരിക്കുന്ന നടപ്പാലമാണ് തകര്‍ന്നു വീണത്....

Page 325 of 391 1 322 323 324 325 326 327 328 391