World

വീണ്ടും വിമാന ദുരന്തം; റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു

സൈനിക വിമാനമാണ് തകര്‍ന്ന് വീണതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്....

ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളി റിക്രൂട്ട്മെന്റ് നിരോധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ബംഗ്ലദേശില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ച് കുവൈത്ത്. വീസക്കച്ചവടവും ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തൊഴിലാളികളെ റിക്രൂട്ടു ചെയ്യുന്നതില്‍....

അബുദാബിയില്‍ സ്വപ്നനേട്ടവുമായി മലയാളി

നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാര്‍ക്കാണ്....

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഷെയിപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം; ഗാരി ഓൾഡ്മാൻ മികച്ച നടന്‍; മികച്ച നടി ഫ്രാന്‍സിസ് മക്‌ഡോർമണ്ട്

ഓസ്‌കര്‍ പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു;ഷെയിപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം. ഗാരി ഒാഡ്‌സ്മാന്‍ മികച്ച നടന്‍ ഡാര്‍ക്കസ്റ്റ് അവറിലെ അഭിനയത്തിനാണ് പുരസ്‌കാരം.....

വിദേശത്ത് തൊഴില്‍: നിബന്ധനകളുമായി കുവൈറ്റ്

ഒരു തൊഴിലാളിക്ക് 250 ദിനാര്‍ വീതം കെട്ടിവെയ്‌ക്കേണ്ടി വരും....

ചരിത്രം കുറിച്ചു പാക്കിസ്താന്‍; സെനറ്റിലേക്ക് ഹിന്ദു ദളിത് വനിതയെ തിരഞ്ഞെടുത്തു

. സിന്ധ് പ്രവിശ്യയില്‍ സെനറ്ററായി തിരഞ്ഞെടുത്തത് ഹിന്ദു ദളിത് വനിതയെ....

ട്രംപിന്റെ മുഖംമൂടി ധരിച്ച് കൊള്ള; സഹോദരന്‍മാര്‍ പിടിയില്‍

ഈ സിനിമയില്‍ കള്ളന്‍മാര്‍ മുന്‍ പ്രസിഡന്റിന്റെ മുഖംമൂടി ധരിച്ചാണ് കൊള്ള നടത്തുന്നത്....

മലയാളികള്‍ക്ക് ഏറെ അവസരങ്ങള്‍; കുവൈത്ത് വിളിക്കുന്നു; വന്‍ തൊഴില്‍ സാധ്യതകള്‍ തുറന്ന് കുവൈത്ത്

ഗള്‍ഫ് രാജ്യങ്ങളില്‍ പലതും പ്രവാസികളെ പൂര്‍ണമായും ഒഴിവാക്കി സ്വദേശിവത്ക്കരണത്തിന് ഒരുങ്ങുമ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് കുവെത്ത്. വന്‍ തൊഴില്‍ സാധ്യതകളാണ്....

നാവികസേനയുടെ അഡ്രസില്‍ കത്ത്; തുറന്ന് നോക്കിയ 11 ഉദ്യോഗസ്ഥര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

ശരീരം മുഴുന്‍ ചൊറിച്ചില്‍ അനുഭവപ്പെട്ട് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

സൗദി ഭരണകൂടത്തിന്റെ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്ത് ജനത

വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്‌കരിക്കുന്നു എന്നത് സൗദിയില്‍ നിന്നുള്ള പുതിയ സ്ത്രീപക്ഷ വാര്‍ത്തയാണ്....

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ഈ പ്രവാസി മലയാളി

ദുരൂഹതകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍....

ദുബായ് സഞ്ചാരികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത

ദുബായ് സന്ദര്‍ശകരില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്....

വിമാനത്തിനകത്ത് യാത്രക്കാരന്റെ ബാഗിലെ പവര്‍ബാങ്കിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ; വീഡിയോ

തീ പടര്‍ന്നു പിടിച്ചതോടെ യാത്രക്കാരും വിമാന ജീവനക്കാരും പരിഭ്രാന്തരായി....

യുഎഇയില്‍ മഴ; പ്രവാസികള്‍ക്ക് ആശ്വാസം

മഴ തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് നിരീക്ഷണം....

വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി സൗദി; ഇടിക്കൂട്ടില്‍ ഇടിച്ചിടാന്‍ ഇനി സ്ത്രീകള്‍ക്കും അവസരം

സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുകയാണ് സൗദി ഗവണ്‍മെന്റ് ....

സൊമാലിയയില്‍ ഇരട്ട സ്‌ഫോടനം; 45 മരണം

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഷബാബ് ഭീകരര്‍ ഏറ്റെടുത്തു ....

എച്ച്1 ബി വീസയ്ക്കു കൂടുതൽ നിയന്ത്രണമേര്‍പ്പെടുത്തി പുതിയ മാര്‍ഗരേഖ

വീ​​സ​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​​യി​​ൽ കൂ​​ടു​​ത​​ൽ രേ​​ഖ​​ക​​ളും തെ​​ളി​​വു​​ക​​ളും വേ​​ണം....

ലൈംഗികാരോപണം; ഒടുവില്‍ ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി മുട്ടുകുത്തി

ആസ്ട്രേലിയൻ നാഷണൽ പാർടി നേതാവാണ് ജോയ്സ്....

പെറുവിലെ ഹൈവേയില്‍ ബസ് ദുരന്തം; 45 യാത്രക്കാരില്‍ 44 പേരും മരിച്ചു

300 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞതോടെയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്....

നവാസ് ഷെരീഫിന് വീണ്ടും സുപ്രീം കോടതിയുടെ പ്രഹരം

ഭരണഘടനയുടെ 62, 63 വകുപ്പുകള്‍ പ്രകാരമാണ് നടപടി....

കുവൈറ്റില്‍ പൊതു മാപ്പ് കാലാവധി നീട്ടി

പൊതു മാപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഒരു ലക്ഷത്തി അന്പതിനായിരത്തിലധികം അനധികൃത താമസക്കരാണു രാജ്യത്ത് ഉണ്ടായിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്....

Page 327 of 391 1 324 325 326 327 328 329 330 391