World

കളിക്കുന്നതിനിടെ കാല്‍വഴുതിവീണ പതിനൊന്നുകാരന്‍റെ നെഞ്ചിലൂടെ കമ്പി തുളച്ചുകയറി; ഹൃദയം തകര്‍ത്തു

വീടിനുപുറത്ത് ഏണിയില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം....

ദക്ഷിണ കൊറിയയില്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; 31 പേര്‍ വെന്തുമരിച്ചു

എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു....

കാര്‍ ഒട്ടകത്തെ ഇടിച്ച് മരണം; മലയാളി യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതി വിധി

2013 മെയ് മാസത്തില്‍ അബുദാബി ബനിയാസില്‍ വെച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദ് മരണപ്പെട്ടത്....

കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ഫെബ്രുവരി 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.....

പ്രതീക്ഷയോടെ പ്രവാസികള്‍; കുവൈത്തില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു; വിവരങ്ങള്‍ ഇങ്ങനെ

കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്ക് നിയമം ബാധകമല്ല....

കാല്‍പന്തിലൂടെ മായാജാലം കാട്ടിയ ജോര്‍ജ് വിയ ലൈബീരിയയുടെ ഭരണസാരഥ്യമേറ്റെടുത്തു

ലൈബീരിയയുടെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായാണ് വിയ അധികാരമേറ്റത്....

ഡെമോക്രാറ്റുകളുടെ മുന്നില്‍ മുട്ടുകുത്തി ട്രംപ്; അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല; പ്രതിസന്ധിക്ക് പരിഹാരമായി

കുടിയേറ്റക്കാരുടെ കാര്യം ഫെബ്രുവരി എട്ടു മുതല്‍ ചര്‍ച്ചയാകാമെന്നു ധാരണയായിട്ടുണ്ട്....

മോദി ഭരണത്തില്‍ ഇന്ത്യയുടെ സമഗ്രവികസന സൂചിക ദയനീയം; ചൈനയ്ക്കും പാക്കിസ്ഥാനും പിന്നില്‍ ഇന്ത്യ

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി ന​രേ​ന്ദ്ര മോ​ദി സ്വി​സ്​ ന​ഗ​ര​മാ​യ ദാ​വോ​സി​ൽ എ​ത്തിയിട്ടുണ്ട്....

ട്രംപിന്റെ പണപ്പെട്ടി പൂട്ടി; പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടം; സാമ്പത്തിക പ്രതിസന്ധിയില്‍ അമേരിക്ക

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെനറ്റില്‍ ബില്‍ പസാകാതിരുന്നത് ....

പ്രധാനമന്ത്രി ഗര്‍ഭിണിയാണ്; ഇടക്കാല ചുമതല ഉപ പ്രധാനമന്ത്രിക്ക്

ന്യൂസിലാന്‍ഡില്‍ അധികാരത്തിലേറുന്ന പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37കാരിയായ ജസിന്‍ഡ....

അത്ഭുത സൃഷ്ടികളുടെ നാട്ടില്‍ അങ്ങ് ജപ്പാനില്‍ 375 രൂപയ്ക്ക് ഒരു വാഴപ്പഴം

തൊലിയടക്കം കഴിക്കാന്‍ സാധിക്കുന്നു എന്നതാണ് സവിശേഷത....

മരണഭീതി പടര്‍ത്തി ബ്ലീഡിംഗ് ഐ ഫീവര്‍; അപൂര്‍വ്വരോഗം പിടിപെട്ടാല്‍ രക്ഷയില്ല

ചെള്ളിൽ നിന്നാണ് രോഗം പടരുന്നതെന്ന വിലയിരുത്തൽ വന്നിട്ടുണ്ട്....

ദുബായില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കാം; നിയമം തെറ്റിച്ചാല്‍ 1000 ദിര്‍ഹം പിഴ

മറ്റുള്ളവര്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്....

ഇമിഗ്രേഷന്‍ ഓഫീസര്‍ ചമഞ്ഞ് വ്യാജ കോളുകള്‍; യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

ഇത്തരം വ്യാജ സംഘങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു....

ഇങ്ങ് കരയില്‍ മാത്രമല്ല; അങ്ങ് വെള്ളത്തിലും ഉണ്ട് കിലോമീറ്റര്‍ നീളത്തില്‍ ഒരു ഗുഹ

മായന്‍ സംസ്‌ക്കാരത്തിന്റെ ബാക്കി പത്രമായി മെക്‌സിക്കോയില്‍ നിന്ന് വെള്ളത്തിനടിയില്‍ ഗുഹ കണ്ടെത്തി.വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹയാണ് ഇതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.....

ബാലപീഡനം നടത്തിയ പുരോഹിതന്‍മാര്‍ക്ക് വേണ്ടി മാര്‍പാപ്പ മാപ്പുചോദിച്ചു

പാപ്പയുടെ പൊതുപ്രാര്‍ഥനയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു....

കായിക മേഖലയിലെ ലൈംഗീക പീഡനം പുറത്ത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വനിത കായിക താരം

ലാറി നാസറെന്ന ഡോക്ടറുടെ ലൈംഗിക പീഡനത്തെ അതിജീവിച്ച നിരവിധി പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍....

പ്രവാസികള്‍ക്ക് വന്‍തിരിച്ചടി; കടുത്ത തീരുമാനങ്ങളുമായി സൗദി

തീരുമാനം കര്‍ശനമായി നടപ്പില്‍ വരുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ....

Page 331 of 391 1 328 329 330 331 332 333 334 391