World

ബ്രിട്ടന്‍ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കും തെരേസ മേയ്ക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിലുണ്ടായിരുന്ന ജനപിന്തുണ ഇന്നില്ല....

സൗദിയില്‍ ഇനി ഉച്ച സമയത്ത് തൊഴിലാളികള്‍ക്ക് ജോലിയെടുക്കേണ്ടി വരില്ല; ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നു

സൗദിയില്‍ ഇനി ഉച്ച സമയത്ത് തൊളിലാളികള്‍ക്ക് ജോലിയെടുക്കേണ്ടി വരില്ല....

ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ്; ആഗോള ഭീകരതയ്ക്ക് അന്ത്യം കുറിക്കും

സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്....

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്കു സമീപം സ്‌ഫോടനം

ഇന്ത്യന്‍ അംബാസിഡര്‍ മന്‍പ്രീത് വോറയുടെ വസതിക്ക് തൊട്ടടുത്താണ് സ്‌ഫോടനം ഉണ്ടായത്....

കോള്‍ സെന്റര്‍ തട്ടിപ്പ് കേസ്: ഇന്ത്യാക്കാര്‍ കുറ്റക്കാരെന്ന് അമേരിക്കന്‍ കോടതി

പ്രതിദിനം ഒരു കോടി മുതല്‍ 1.5 കോടി വരെ യുഎസില്‍ നിന്നും വ്യാജ ഫോണ്‍വിളികളിലൂടെ ഇവര്‍ നേടിയിരുന്നു....

ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് അറബ് രാജ്യങ്ങള്‍

പൗരന്‍മാര്‍ക്ക് രാജ്യം വിട്ട് പോകാന്‍ 14 ദിവസം ....

അരീന വീണ്ടും പാടും; അതേ വേദിയില്‍

ദുരന്തപ്രതിരോധ ഫണ്ടിലേക്കുള്ള ധനശേഖരാര്‍ത്ഥമാണ് പരിപാടി....

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു; രാജ്യത്ത് സുരക്ഷ ശക്തമാക്കി

ലണ്ടനില്‍ തിരഞ്ഞെടുപ്പ നടക്കാനിരിക്കെയാണ് വീണ്ടും ഭീകരാക്രമണം ....

കൊടുംക്രൂരത; സംസ്‌ക്കാര ചടങ്ങിനിടെ കാബൂളില്‍ സ്‌ഫോടനം; 18 മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല....

അയര്‍ലന്‍ഡ് പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗി

വരാദ്കറിന്റെ അച്ഛന്‍ അശോക് വരാദ്കര്‍ മുംബൈ സ്വദേശി....

മരണമായിരുന്നു ഭേദം; ഐ എസില്‍ ലൈംഗിക അടിമയാക്കപ്പെട്ട നാദിയ പറയുന്നു; ഇനിയൊരു സ്ത്രീക്കും ഇങ്ങനെയുണ്ടാകരുത്

മൂവായിരത്തോളം സ്ത്രീകള്‍ ഇപ്പോഴും ഐ എസിന്റെ തടവറയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍....

ഇന്ത്യയെ തളര്‍ത്തിയതിന് മോദിക്ക് നന്ദി; നോട്ട് നിരോധനത്തെ പരിഹസിച്ച് ചൈനീസ് പത്രം

പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നത് ശ്രദ്ധയോയെയാവണമായിരുന്നുവെന്നും പത്രം....

ഫിലിപ്പിന്‍സിലെ കസിനോയില്‍ വെടിവെയ്പ്പ്; 34 പേര്‍ കൊല്ലപ്പെട്ടു

ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ്....

പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി; ഉടമ്പടി ചൈനയുടെ ഗൂഢാലോചനയെന്ന് ട്രംപ്; പിന്‍മാറില്ലെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും

അധികാരത്തിലെത്തിയാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കുന്നത്....

Page 337 of 374 1 334 335 336 337 338 339 340 374