World

ഐവറികോസ്റ്റില്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

കാര്‍ഗോ വിമാനമാണ് അപകടത്തില്‍ പെട്ടത്.....

ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക

ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക ....

ഇത്തിഹാദ് വിമാനം പറത്തി ആറു വയസുകാരന്‍; ആദം കുട്ടിപൈലറ്റായി തിളങ്ങിയത് അഞ്ചു മണിക്കൂറോളം

മറ്റുപൈലറ്റുമാരും ക്യാബിന്‍ ക്രൂ മെംബര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു.....

പലസ്തീനില്‍ സമാധാനം പുലരുന്നു; ഹമാസും ഫത്തയും ചേര്‍ന്ന് ഐക്യസർക്കാർ രൂപീകരിക്കുന്നു

ഐക്യമുണ്ടാക്കുന്നതിനാണ് ചർച്ചയിൽ പ്രധാന്യം നൽകിയത്....

ഇസ്രയേലിനെ തൊട്ടാല്‍ അമേരിക്കയ്ക്ക് സഹിക്കില്ല; യുനസ്‌കോയ്ക്കെതിരെ അമേരിക്കയുടെ കടുത്ത നടപടി

യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകൂ....

വൈറ്റ് വിഡോ’ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഐഎസ് സംഘത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പാട്ടുകാരി

കൊല്ലപ്പെട്ടത് ഐഎസ് സംഘത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പാട്ടുകാരി ....

ഗൂഗിള്‍ ആപ്പിളിനെ ഏറ്റെടുക്കുന്നോ; വാര്‍ത്ത കേട്ട് ലോകം ഞെട്ടി

ഗൂഗിള്‍ ആപ്പിളിനെ വാങ്ങുന്നു എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്....

സോഷ്യല്‍ മീഡിയ എഫക്ട്; സൗദിയില്‍ നിന്ന് കണ്ണീരുമായി സഹായമഭ്യര്‍ത്ഥിച്ച് യുവതിക്ക് വേണ്ടി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി

നാട്ടിലുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എനിക്ക് ജീവിക്കണം. എന്നെ കൊല്ലാന്‍ പോലും ഇവര്‍ മടിക്കില്ലെന്ന ഭയമുണ്ട്....

ഷാര്‍ജ സുല്‍ത്താനും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള അഭിമുഖം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങളും; ‘ചിന്തോദ്ദീപകമായ അഭിമുഖം’ എന്ന് ഖലീജ് ടൈംസ്

ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ഭരണാധികാരി ആദ്യമായാണ് ഒരു ഇന്ത്യന്‍ ചാനലിനു ഇത്തരത്തില്‍ ഒരു അഭിമുഖം നല്‍കിയത്.....

കാലിഫോര്‍ണിയക്ക് ഭീഷണിയായി കാട്ടുതീ; 10 മരണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വീശിയടിച്ച കാട്ടുതീയില്‍ ഇരുപതിനായിരത്തോളം പേര്‍ നാപ മേഖലയില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്....

മരണശേഷം സംഭവിക്കുന്നതെന്ത്? അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലിതാ

മരണം എങ്ങനെയെന്നത് ഓരോ വ്യക്തിക്കും അനുഭവിച്ചറിയാനാകുമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്....

സാമ്പത്തിക നൊബേൽ പുരസ്കാരം റിച്ചാർഡ് എച്ച് തെലറിന്

ബിഹേവിയറൽ എക്കണോമിക്സിന് നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം....

കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കും: സ്പാനിഷ് പ്രധാനമന്ത്രി

മാഡ്രിഡ് :ഹിതപരിശോധനയുടെ ഫലമായി സ്വാതന്ത്രത്തിനായി ഒരുങ്ങുന്ന കാറ്റലോണിയക്കെതിരെ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് കറ്റലോണിയയുടെ സ്വയംഭരണാധികാരം....

ട്വിറ്ററില്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവ് ഇദ്ദേഹം

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവ്....

65 പൈസക്ക് പെട്രോൾ വേണോ?; ഇവിടെ ചെന്നാൽ മതി

വിലക്കുറവിൽ എണ്ണ ലഭിക്കുന്ന മറ്റ് രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കൂ....

Page 340 of 391 1 337 338 339 340 341 342 343 391