World

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്; മരണം 22 കവിഞ്ഞു

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്; മരണം 22 കവിഞ്ഞു

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്. 22 പേര്‍ മരിച്ചു. കാറ്റിനെ തുടര്‍ന്നുണ്ടായ മഴയും വെള്ളപ്പൊക്കത്തിലും പെട്ടാണ് മരണം. കോസ്റ്റോറിക്ക, നിക്കരാഗ്വെ, ഹോണ്ടുറാസ്....

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു....

പാക്കിസ്ഥാനിലെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കടന്നു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ഫ​ത്തേ​പു​ർ ദ​ർ​ഗ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​യിരുന്നു ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്....

സാഹിത്യത്തിനുള്ള  നൊബേല്‍ പുരസ്‌കാരം കാസുവോ ഇഷിഗുറോക്ക്

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോക്ക് ലഭിച്ചു....

കാറ്റലോണിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് കാള്‍സ് പഗ്ദേമോന്‍ഡ്

കത്തലോണിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് കാള്‍സ് പഗ്ദേമോന്‍ഡ്....

ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രദർശനക്കാർ പങ്കെടുക്കും....

വിമാനം പറത്താമെന്ന് ഒന്നാം ക്ലാസുകാരൻ; കോക്ക്പിറ്റിലെ കുട്ടി പൈലറ്റിന്‍റെ വീഡിയൊ തരംഗമായി

വലുതാകുമ്പോള്‍ ഒരു പൈലറ്റ് ആകണമെന്നാണ് മകന്‍റെ ആഗ്രഹമെന്നും മാതാപിതാക്കൾ പറയുന്നു....

രസതന്ത്രത്തിനുള്ള നെബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രസതന്ത്രത്തിനുള്ള നെബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക് ....

പാക് ചാരസംഘടനക്ക് ഭീകരബന്ധം: അമേരിക്ക

ഐഎസ്‌ഐക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക....

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ലാണ് ആദ്യമായി കണ്ടെത്താനായത്....

ലാസ് വേഗസ് ആക്രമണം :ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

32ാം നിലയില്‍നിന്ന് അക്രമി ഓട്ടമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചു തുടരെ വെടിയുതിര്‍ക്കുകയായിരുന്നു ....

അമേരിക്കയില്‍ സംഗീതപരിപാടിക്കിടെ ഞെട്ടിക്കുന്ന വെടിവെയ്പ്പ്; 50 മരണം; 200 ലധികം പേര്‍ക്ക് പരിക്ക്; ദൃശ്യങ്ങള്‍ പുറത്ത്

രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു....

കാറ്റലോണിയ ഹിതപരിശോധനയില്‍ ഭൂരിപക്ഷം സ്വാതന്ത്ര്യവാദികള്‍ക്ക് ; അംഗീകരിക്കാതെ സ്‌പെയിന്‍

90% പേര്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്‌തെന്ന് കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പൂഗ്ഡിമൊന്‍ ....

റോഹിംഗ്യന്‍ വിഷയം; ഓങ്ങ് സാന്‍ സൂചിയുടെ ചിത്രം ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് നീക്കി

റോഹിംഗ്യന്‍ വിഷയം ആഗോളതലത്തില്‍ തന്നെ സുചിയ്‌ക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമായിരുന്നു....

കൂട്ട പിരിച്ചുവിടലിനൊരുങ്ങി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

വരുമാനം കുറയുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു.....

Page 341 of 391 1 338 339 340 341 342 343 344 391