World

അബ്ദുള്ളയെത്തേടിയെത്തിയ ഡ്രോണ്‍; ഒടുവില്‍ ഹജ്ജ് യാത്രയുടെ പുണ്യവും

ഇതില്‍ എനിക്ക് ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ കുറച്ച് കൂടി വലുത് വേണ്ടി വരുമായിരിക്കും ....

ട്രംപിനെ ആരെങ്കിലും വധിക്കണേ; സെനറ്റര്‍ പെട്ടു

എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

അങ്ങനെ അമേരിക്കയും ഇരുട്ടിലാകും

നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും.....

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവെച്ചു

ബാനന്‍ ആഴ്ചകള്‍ക്കുമുന്പ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും സൂചനയുണ്ട്....

കണ്‍മുന്നില്‍ മരണമെത്തിയത് മൂന്നുതവണ;മൂന്നിടങ്ങളിലും രക്ഷപെട്ടത് തലനാരിഴയ്ക്ക്; അനുഭവകഥ പറഞ്ഞ് യുവതിയുടെ ട്വീറ്റ്

ലോകത്തെ ഞെട്ടിച്ച മൂന്നു ഭീകരാക്രമണങ്ങളില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് യുവതിയുടെ ട്വീറ്റ്. തികച്ചും യാദൃശ്ചികമായി സംഭവിച്ച അപൂര്‍വ്വതയുടേയും ഭാഗ്യത്തിന്റെയും അനുഭവം പറയുന്നത്....

നിമിഷങ്ങള്‍ക്ക് ജീവന്റെ വില: മരണം മുന്നില്‍ കണ്ട് ഈ യുവതി

ഗ്രാമവാസികളെ മറുകരയെത്തിക്കുന്നതിനാണ് ഇവിടെ താത്ക്കാലിക പാലം പണിതത്.....

സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണശ്രമം; ജനകൂട്ടത്തിന് നേരെ വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമം

ഭീകരസംഘം സ്‌ഫോടകവസ്തുകള്‍ നിറച്ച ബെല്‍റ്റ് ധരിച്ചിരുന്നതായി മാഡ്രിഡ് പൊലീസ് ....

ബാഴ്‌സലോണയില്‍ ഐഎസ് ആക്രമണം; 13 മരണം; ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സുഷമ സ്വരാജ്

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.....

നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 27 മരണം

അബുജ വടക്കുകിഴക്കന്‍ നൈജീരിയയില്‍ ചാവേര്‍ ബോംബ് ആക്രണം. വനിത ചാവേറുകളുടെ ബോംബാക്രമണത്തില്‍ 27പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ബൊക്കൊ ഹറം....

ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദീനെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു....

ഓണവും പെരുന്നാളും ആഘോഷിക്കാനെത്തുന്ന പ്രവാസികളില്‍ നിന്നും വിമാനകമ്പനികളുടെ ആകാശകൊള്ള

സെപ്തംബര്‍ 7 മുതലുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കുമ്പോഴാണ് വിമാനക്കമ്പനിക്കാരുടെ ആകാശ കൊള്ള വ്യക്തമാകുന്നത്....

ശമ്പളമില്ലാതെ നാലു മാസം; മുഖ്യമന്ത്രി പിണറായി ഇടപെടണമെന്ന് പ്രവാസി തൊഴിലാളികള്‍

800 ലധികം ഇന്ത്യന്‍ തൊഴിലാളികളുടെ ദുരവസ്ഥ കൈരളി പീപ്പിള്‍ ആണ് പുറം ലോകത്തെ അറിയിച്ചത്....

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ; പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു; അക്രമികളെ തള്ളിപ്പറയാതെ ട്രംപ്

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ. പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു. അക്രമികളെ തള്ളിപ്പറയാതെ ട്രംപ്.ഷാ​​​​ർ​​​​ല​​​​റ്റ്സ്‌​​​​വി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ലാണ് കലാപം. മേഖലയിൽ....

അമേരിക്കന്‍ യുദ്ധവിമാനം ബഹ്‌റൈനില്‍ ഇടിച്ചിറക്കി; എയര്‍പോര്‍ട്ട് അടച്ചിട്ടു; വിമാനങ്ങള്‍ വൈകി

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉടനെ അടിയന്തര നടപടികള്‍ കൈക്കൊണ്ടു....

ഉത്തരകൊറിയ അമേരിക്ക പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ചൈന; ഇന്ത്യ ഇടപെടണമെന്ന് അമേരിക്ക

അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്....

ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സര്‍വസജ്ജം; യുദ്ധഭീഷണി മുഴക്കി ട്രംപ്

കൊറിയന്‍ മുനമ്പിനെ ആണവ യുദ്ധത്തിന്റെ വക്കിലേക്ക് ട്രംപ് തള്ളിവിടുന്നുവെന്ന കൊറിയ....

മൂന്ന് മാസമായി ശമ്പളമില്ല; 900ത്തോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു

മാനവ വിഭവ ശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ കമ്പനി അധികൃതര്‍ പങ്കെടുത്തില്ല....

ഖത്തറില്‍ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ മലയാളി മരിച്ചു

മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിക്കും....

സഖാവ് മറഡോണയുടെ പിന്തുണ മഡുറോയ്ക്ക്

മറഡോണ നേരത്തെ തന്നെ സാമ്രാജ്വത്വ വിരുദ്ധ നിലപാടുകള്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.....

Page 346 of 391 1 343 344 345 346 347 348 349 391