World

ഒരു കോഴിമുട്ട മതി നിങ്ങളെ വലിയ രോഗിയാക്കാന്‍; പുകവലിയേക്കാള്‍ ഹാനീകരമെന്ന് പഠനം

മുട്ട പോഷകാഹാരമെന്നൊക്കെ എഴുതി പഠിച്ചവര്‍ ഇനി മാറ്റിപ്പറയേണ്ടിവരുമോ?....

സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് അന്തരിച്ചു

സൗദി റോയല്‍ കോര്‍ട്ട് രാജകുമാരന്റെ മരണവിവരം സ്ഥിരീകരിച്ചു....

അല്‍ ജസീറയെ അടച്ചുപൂട്ടി ഇസ്രായേല്‍; സ്വതന്ത്യത്തിന് വിലങ്ങിടാന്‍ നോക്കേണ്ടെന്ന് അല്‍ ജസീറ

ചാനലിന് രാജ്യത്തുള്ള പ്രവര്‍ത്തന സ്വാതന്ത്യം പൂര്‍ണ്ണമായും റദ്ദാക്കാനുള്ള നിയമനടപടികളും ഒപ്പം പൂര്‍ത്തിയാക്കുമെന്ന് ഇസ്രായല്‍....

ഒബാമയുടെ പിറന്നാളിന് അവധി; ഇല്ലിനോയില്‍ അടുത്ത കൊല്ലം മുതല്‍ ആഗസ്റ്റ് നാല് പൊതു അവധി

ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറിന്റേതാണ് ഉത്തരവ്.....

തിരുവനന്തപുരം-ദുബായ് വിമാനം കത്തിയത് എന്‍ജിന്‍ തകരാര്‍ മൂലമല്ല; അന്വേഷണറിപ്പോര്‍ട്ട് പുറത്ത്

റണ്‍വേയില്‍ ഇറങ്ങി ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു അപകടം. ....

ലോകത്തെ നടുക്കി ബ്ലൂ വെയ്ല്‍; കെണിയില്‍ വീണാല്‍ മടങ്ങിവരവില്ല; ജീവനെടുത്തത് നാലായിരത്തോളം പേരുടെ; ഇരകളെ വലയത്തിലാക്കുന്നത് ഇങ്ങനെ

ആത്മഹത്യാ ഗെയിം എന്ന പേരില്‍ പ്രശസ്തമായ ബ്ലൂ വെയ്ല്‍ ഓണ്‍ലൈന്‍ ഗെയിം ലോകത്തിനാകെ ഭീഷണിയാകുകയാണ്. കളിയോടുള്ള ആസക്തി നാലായിരത്തോളം കുരുന്നുകളെ....

‘സെക്‌സ് സുല്‍ത്താന്‍’ അറസ്റ്റില്‍; ലൈംഗിക ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്‌മെയിലിംഗ് വിനയായി; ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതെന്ന് പൊലിസ്

ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന പരാതിയില്‍ ആണ് അറസ്റ്റിലായിരിക്കുന്നത്....

ഭൂമിയെ സംരക്ഷിക്കാമോ; നാസയില്‍ ജോലി; ലക്ഷങ്ങള്‍ ശമ്പളം

ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ തടയുകയും വേണം....

ഷാര്‍ജയില്‍ മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം കണ്ടെത്തി വിദ്ഗ്ദ്ധ പരിശോധനക്കായി പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി....

ഇതാണ് ഡോക്ടര്‍; ഇങ്ങനെയാകണം ആതുര സേവനം; പ്രസവ വേദനയിലും പ്രസവമെടുത്ത അമാന്‍ഡയ്ക്ക് ലോകത്തിന്റെ കയ്യടി

ഗര്‍ഭപാത്രത്തില്‍ പൊക്കിള്‍ക്കൊടി പിണഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്....

ഓടുന്ന ട്രക്കില്‍ നിന്ന് 3 കോടിയുടെ ഐ ഫോണ്‍ മോഷണം; അതിസാഹസിക മോഷണത്തിന്റെ വീഡിയോ പുറത്ത്

ഹൈവേയില്‍ക്കൂടി 70 കിലോമീറ്ററിലേറെ സ്പീഡില്‍ പാഞ്ഞ ട്രക്കിന് പിന്നാലെ പറന്നെത്തിയായിരുന്നു അതി സാഹസികമായ മോഷണം.....

നവവരന്റെ തലയിലേക്ക് തോക്ക് ചൂണ്ടി വധു; പിന്നീട് സംഭവിച്ചത്

വിവാഹ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.....

ദുബായില്‍ വന്‍ തീ പിടുത്തം; രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാജകുമാരന് അഭിനന്ദനപ്രവാഹം

നിമിഷങ്ങള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് സ്ഥലത്ത് കുതിച്ചെത്തി....

വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ തലവനെ ട്രംപ് പുറത്താക്കി

കമ്മ്യൂണിക്കേഷന്‍ തലവനായി നിയമിച്ച് വെറും പത്ത് ദിവസം മാത്രം തികയുമ്പോഴാണ് പുറത്താക്കല്‍....

ആശങ്ക വേണ്ട; ദുബൈയില്‍ കാറുകളില്‍ ക്യാമറ ഘടിപ്പിക്കാം

സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തു സ്വകാര്യത ചോര്‍ത്തരുതെന്നു അധികൃതര്‍ വിശദീകരിച്ചു....

ഇതാ ലോകത്തെ 10 അതി സമ്പന്നര്‍; ലോകത്തെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയ്യാളുന്ന 10 കോടീശ്വരന്‍മാരുടെ പട്ടിക ഇതാ

ഇതാ ലോകത്തെ 10 അതി സമ്പന്നര്‍. ലോകത്തെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയ്യാളുന്ന 10 കോടീശ്വരന്‍മാരുടെ പട്ടിക ഇതാ 1.ബില്‍ ഗേറ്റ്‌സ്-ലോകത്തെ....

കോംഗോയില്‍ കുട്ടികള്‍ ഭീകരരുടെ സുരക്ഷിത രക്ഷാകവചങ്ങള്‍

സൈന്യം ഏറ്റുമുട്ടാന്‍വന്നാല്‍ കുട്ടികളെ ഭീകരരെ മുന്നില്‍ നിര്‍ത്തും....

ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അമേരിക്കന്‍ ജനത

ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി വന്‍ ചികിത്സാ ചെലവ് വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയത്....

ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ള; അങ്ങനെയങ്ങ് രക്ഷപെടാന്‍ പറ്റുമോ

1997 ല്‍ പുറത്തിറങ്ങിയ ദി ജക്കാള്‍ എന്ന സിനിമയിലെ രംഗങ്ങളെ മാതൃകയാക്കി മോഷണം....

Page 347 of 391 1 344 345 346 347 348 349 350 391