World

ലോകത്തെ ഏറ്റവും തൂക്കമുള്ളയാള്‍ 33-ാം വയസില്‍ മരിച്ചു; യാത്രയായത് 444 കിലോ തൂക്കമുണ്ടായിരുന്ന ആന്‍ഡ്രെസ് മൊറീനോ

ലോകത്തെ ഏറ്റവും തൂക്കമുള്ളയാള്‍ 33-ാം വയസില്‍ മരിച്ചു; യാത്രയായത് 444 കിലോ തൂക്കമുണ്ടായിരുന്ന ആന്‍ഡ്രെസ് മൊറീനോ

മെക്‌സിക്കോ സിറ്റി: ലോകത്ത് ഏറ്റവും തൂക്കമുണ്ടായിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. 444.54 കിലോ തൂക്കമുണ്ടായിരുന്ന മെക്‌സിക്കന്‍ സ്വദേശി ആന്‍ഡ്രെസ് മൊറീനോയാണ് ഇന്നലെ മരിച്ചത്. തൂക്കം കുറയ്ക്കാനുള്ള ശ്രമങ്ങളിലായിരുന്നു....

ഭീമന്‍ സ്രാവുകളുടെ ആക്രമണം ഭയന്ന് കടലില്‍ തകര്‍ന്ന ബോട്ടില്‍ 11 മണിക്കൂര്‍; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് 14 പേരടങ്ങുന്ന യാത്രാസംഘം

പീറ്റര്‍ ട്രയോണും ഭാര്യ എമ്മയും മറ്റു 12 പേരും അടങ്ങുന്ന ആ യാത്രാസംഘത്തിന് പനാമ കടലില്‍ ആ രാത്രി പ്രാര്‍ത്ഥനയല്ലാതെ....

സൗദിയിലെ ജിസാനില്‍ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 25 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്കു പരുക്കേറ്റു; ദുരന്തം പുലര്‍ച്ചെ നാലുമണിക്ക്

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണ് ഇത്. മലയാളികള്‍ സുരക്ഷിതരാണെന്നു ആശുപത്രിയിലെ നഴ്‌സും മലയാളിയുമായി സിന്ധു പറഞ്ഞു.....

സ്ത്രീ എന്നാല്‍ പ്രസവിക്കാന്‍ മാത്രമല്ല, യുദ്ധമുഖത്ത് ഹീറോയിസം കാണിക്കാനും ഉള്ളതാണെന്ന് സിറിയന്‍ സൈന്യം; ഐഎസിനെ തുരത്താന്‍ പെണ്‍പട്ടാളം

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയെ നേരിടാന്‍ ഇനി പെണ്‍കരുത്തും. സിറിയന്‍ പട്ടാളത്തോടൊപ്പം ഒരു ബറ്റാലിയന്‍ വനിതാ സൈനികരും ചേര്‍ന്നു. ....

സ്‌പെയിന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം; പോപ്പുലര്‍ പാര്‍ട്ടിക്കും സോഷ്യലിസ്റ്റുകള്‍ക്കും കനത്ത തിരിച്ചടി; സഖ്യചര്‍ച്ചകള്‍ ആരംഭിച്ചു

ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സഖ്യചര്‍ച്ചകള്‍ തുടങ്ങി.....

വേക്കപ്പ് കൂട്ടായ്മയുടെ നാലാമത് സംഗമം അബുദാബിയില്‍ നടന്നു

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ തീരുമാനം....

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ വീണ്ടും സൗന്ദര്യമത്സരം; മരതകക്കണ്ണുമായി ഇരുപതുകാരി ശായ്മ അബ്ദല്‍ റഹ്മാന്‍ മിസ് ഇറാഖ്

ബദ്ഗാദ്: നാല്‍പത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇറാഖ് സൗന്ദര്യ മത്സരത്തിന് വേദിയായി. ബഗ്ദാദിലെ ഒരു ഹോട്ടലിലായിരുന്നു മത്സരം. മരതകക്കണ്ണുമായി ഇരുപതുവയസുകാരി ശായ്മ....

മിരിയാ ലാലാഗുണ വിശ്വസുന്ദരി; നേട്ടം 114 സുന്ദരികളെ പരാജയപ്പെടുത്തി

മിസ് ഇന്ത്യ അദിഥി ആര്യ അവസാന പത്തില്‍ പോലും ഇടം കണ്ടെത്താനാകാതെ പുറത്തായി.....

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഇരുപതുകാരിയെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടുകൊന്നു; തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ മനസ്സാക്ഷി മരവിക്കുന്ന വെളിപ്പെടുത്തല്‍ ഐക്യരാഷ്ട്രസഭ മുമ്പാകെ

സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും ബന്ദികളുടെ തലവെട്ടലും അടക്കം കൊടുംക്രൂരത ചെയ്യുന്ന ഐഎസ് ഭീകരതയുടെ ക്യാമ്പില്‍ നിന്ന് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു....

പാലക്കാട് സ്വദേശിനി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചശേഷം

സിഡ്‌നി: പാലക്കാട് സ്വദേശിയായി യുവതി ഓസ്‌ട്രേലിയയില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് വിവാഹവാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെ. ബുധനാഴ്ചയാണ് പാലക്കാട് വൈകക്കര....

ഇന്ത്യക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാരോട് പാക് പ്രധാനമന്ത്രി; നിര്‍ദ്ദേശം സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന്

ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പാകിസ്ഥാ....

റിയാദില്‍ മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; ഗ്ലാസില്‍ രാസപദാര്‍ഥം സ്‌പ്രേ ചെയ്തുള്ള കൊളളയടി ആദ്യമായെന്ന് പൊലീസ്

റിയാദില്‍ മലയാളിയുടെ കാറിന്റെ ചില്ല് തകര്‍ത്ത് പണവും മൊബൈലും ഇഖാമയും കവര്‍ന്നു....

ശ്രീനാരായണ ഗുരുവിനെ ജാതിയുടെ വക്താവാക്കാന്‍ ആരും ശ്രമിക്കരുതെന്ന് വിഎസ്; ബഹ്‌റിനില്‍ വന്‍സ്വീകരണങ്ങളേറ്റ് വാങ്ങി ജനനായകന്‍; ആവേശത്തോടെ പ്രവാസി മലയാളികള്‍

വി.എസിനെ കാണാനും പ്രസംഗം കേള്‍ക്കാനും പതിനായികക്കണക്കിന് പ്രവാസി മലയാളികളാണ് പരിപാടിക്കെത്തിയത്....

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക്; പ്രഖ്യാപനം അടുത്ത സെപ്തംബറില്‍; അത്ഭുതപ്രവര്‍ത്തിയ്ക്ക് പോപ്പിന്റെ അംഗീകാരം

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തനങ്ങള്‍ അത്ഭുതമായി പോപ്പ് ഫ്രാന്‍സിസ് അംഗീകരിച്ചു.....

പ്രതിഷേധം ശക്തമായി; വാട്‌സ്ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം ബ്രസീല്‍ കോടതി പിന്‍വലിച്ചു

48 മണിക്കൂര്‍ പ്രഖ്യാപിച്ച നിരോധനം 12 മണിക്കൂറില്‍ അവസാനിക്കുകയായിരുന്നു.....

സ്പാനിഷ് പ്രധാനമന്ത്രിയുടെ മുഖത്തിടിച്ച് പതിനേഴുവയസുകാരന്‍; തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലെ അക്രമത്തില്‍ മാരിയാനോ റജോയിയുടെ കണ്ണട പൊട്ടി; വീഡിയോ കാണാം

മുഖത്തും കഴുത്തിലും ചുവന്ന പാടുകളുമായി പ്രധാനമന്ത്രിയുടെ ചിത്രവുമായാണ് ഇന്നലെ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്.....

ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും....

ഭക്ഷണം കഴിക്കുമ്പോള്‍ നല്ല വായു ശ്വസിക്കാന്‍ ഹോട്ടലില്‍ പണം വാങ്ങി; പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു

എയര്‍ ഫില്‍ട്രേഷന്‍ യന്ത്രം വാങ്ങിയതിനു പിന്നാലെയാണ് ബില്ലില്‍ എയര്‍ ക്ലീനിംഗ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്....

കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ....

ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച പ്രവാസിയായ തോട്ടക്കാരനെ നാടുകടത്തി

ദുബായ്: ദുബായില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സ്‌കൂളിലെ തോട്ടക്കാരനെ പിരിച്ചുവിട്ടു നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ്....

വംശീയ പരാമര്‍ശങ്ങള്‍ നീക്കിയില്ല; ഫേസ്ബുക്ക് ഓഫീസ് അടിച്ചുതകര്‍ത്തു; ചുവപ്പ് നിറത്തില്‍ ‘ഫേസ്ബുക്ക് ഡിസ്‌ലൈക്ക്’ രേഖപ്പെടുത്തിയത് 20 അംഗം മുഖംമൂടി സംഘം

സിറിയന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വംശീയ വിദ്വേഷം പരാമര്‍ശമുള്ള അഭിപ്രായങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ഫേസ്ബുക്കിനെതിരെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ....

Page 348 of 361 1 345 346 347 348 349 350 351 361