World

ആഗോളതാപനം നിയന്ത്രിക്കാന്‍ പാരിസ് ഉച്ചകോടിയില്‍ ധാരണ; അന്തിമകരാറില്‍ 195 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചു

ആഗോളതാപനം നിയന്ത്രിക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. പാരിസില്‍ നടന്ന പരിസ്ഥിതി ഉച്ചകോടിയിലാണ് ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയായത്.....

അഫ്ഗാനിസ്താനിലെ സ്പാനിഷ് എംബസിക്കു നേരെ താലിബാന്‍ ആക്രമണം: 6 മരണം

ആക്രണമണത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നതായി എംബസിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു.....

ആദ്യം പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് കൊടുത്തു; പുറകെ പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമം; യുക്രൈന്‍ പാര്‍ലമെന്റില്‍ കൂട്ടയടി; വീഡിയോ കാണാം

പ്രതിപക്ഷത്തെ ഒരു എംപി പ്രധാനമന്ത്രി ആര്‍സെനി യാറ്റ്‌സെന്‍യുകിനെ പോഡിയത്തില്‍ നിന്ന് പൊക്കിയെടുത്ത് പുറത്താക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ....

സൗദി അറേബ്യക്കിത് ചരിത്രനിമിഷം; ചരിത്രത്തില്‍ ആദ്യമായി സൗദിയിലെ സ്ത്രീകള്‍ ഇന്നു വോട്ടു ചെയ്യും

സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും ഒരുങ്ങുകയാണ് ഇവിടത്തെ സ്ത്രീകള്‍.....

കാബൂളില്‍ സ്പാനിഷ് എംബസിക്കു സമീപം ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കാബുളിലെ സ്പാനിഷ് എംബസിക്കു സമീപമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്‌പെയിന്‍കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ....

ഇന്ത്യന്‍ നഗരങ്ങള്‍ പ്രഹരപരിധിയില്‍വരുന്ന അത്യാധുനിക മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചു; ഷഹീന്‍ – 3ന് അണുവായുധം വഹിക്കാനുള്ള ശേഷിയും

ഇസ്ലാമാബാദ്: അണുവായുധം വഹിക്കാന്‍ ശേഷിയുള്ളതും 2750 കിലോമീറ്റര്‍ അകലത്തില്‍ പ്രഹരശേഷിയുള്ളതുമായ ഭൂതല-ഭൂതല മിസൈല്‍ പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു. മിക്ക ഇന്ത്യന്‍....

ഐഎസ് ധനവിഭാഗത്തലവന്‍ അബു സലേ കൊല്ലപ്പെട്ടതായി അമേരിക്ക; വ്യോമാക്രമണത്തില്‍ വകവരുത്തിയത് ഭീകരസംഘടനയിലെ പ്രധാനികളിലൊരാളെ

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ധകാര്യവിഭാഗത്തലവനും സംഘടനയിലെ പ്രധാനികളിലൊരാളുമായ അബുസലേ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. നവംബറിലാണ് അബുസലേയെ കൊലപ്പെടുത്തിയതെന്ന് യുഎസ് സൈനിക....

പ്രധാനമന്ത്രി അടുത്തവര്‍ഷം പാകിസ്താനിലേക്ക്; ഉഭയകക്ഷിചര്‍ച്ച പുനരാരംഭിക്കും

ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനമായില്ല....

ഭീകരവാദത്തെ ശക്തിയോടെ നേരിടും; കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് ഒബാമ

ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നവരെ വേരോടെ നശിപ്പിക്കുമെന്നും ഒബാമ....

മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസ് പടര്‍ത്തിയും സിറിയന്‍ ജനതയെ ആക്രമിക്കുന്ന ഐഎസ് ഭീകരത

മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസിന്റെ രൂപത്തില്‍ സിറിയയില്‍ പുതിയ രോഗബാധ പടര്‍ന്നു പിടിക്കുന്നു. ഐഎസ്‌ഐഎസ് ആണ് മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസ് പടര്‍ത്തുന്നതെന്നാണ്....

കാലിഫോര്‍ണിയ വെടിവെപ്പ്; റിസ്വാന്‍ ഫറൂഖിന്റെ ഭാര്യക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ....

കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടന ഓഫീസിന് സമീപം വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടനയുടെ ഓഫീസിന് സമീപം വെടിവെപ്പ്. ....

പെഷവാര്‍ സ്‌കൂളിലെ കൂട്ടക്കൊല; നാലു താലിബാന്‍ ഭീകരരെ തൂക്കിക്കൊന്നു

സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിക്കൊന്നു. പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ....

ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു

റബാത്ത്: പ്രമുഖ ഇസ്ലാമിക് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഫാത്വിമ മെര്‍സിനി അന്തരിച്ചു. 75 വയസായിരുന്നു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ഒരു ക്ലിനിക്കിലായിരുന്നു....

പെഷവാറില്‍ സ്‌കൂള്‍ കൂട്ടികളെ കൂട്ടക്കുരുതി നടത്തിയ നാല് താലിബാന്‍ ഭീകരര്‍ക്ക് മരണവാറണ്ട്; വധശിക്ഷ പാകിസ്താന്‍ ഉടന്‍ നടപ്പാക്കും

പെഷവാറില്‍ കഴിഞ്ഞ ഡിസംബറില്‍ കുട്ടികള്‍ അടക്കം 150 പേരെ കൂട്ടക്കൊല നടത്തിയ കേസിലാണ് വധശിക്ഷ ....

Page 349 of 361 1 346 347 348 349 350 351 352 361