World

പതിനഞ്ചാം നിലയില്‍ ആത്മഹത്യാ ഭീഷണിയുമായി യുവതി; അതിസാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്; വീഡിയോ

പതിനഞ്ചാം നിലയില്‍ ആത്മഹത്യാ ഭീഷണിയുമായി യുവതി; അതിസാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്; വീഡിയോ

പതിനഞ്ചാം നിലയില്‍ നിന്ന് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയ യുവതിയെ അതിസാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.ചൈനയിലാണ് സംഭവം. കുടുംബ വഴക്കിന്റെ പേരിലാണ് യുവതി ആത്മഹത്യക്ക് മുതിര്‍ന്നത്. ഇതിനിടെ പിന്നിലൂടെ....

ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്; വിജയമുറപ്പിച്ചത് 65.5 ശതമാനം വോട്ടുകള്‍ നേടി; രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന് ജയം. 65.5 ശതമാനം വോട്ട് നേടിയാണ് മക്രോണ്‍ പ്രസിഡന്റ് ആയി....

‘അമ്മ ജീവന്‍ കൊടുക്കുന്നു, നമ്മളോ ഈ ആയുധത്തെ അമ്മയെന്നു വിളിക്കുന്നു’; യുഎസിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സേനയുടെ ഏറ്റവും വലിയ ആണവേതര ബോംബിന്റെ പേരിനെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാ ബോംബുകളുടെയും അമ്മ....

മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവര്‍ക്കെതിരെ ഫ്രാന്‍സ്; ‘മെലിഞ്ഞ’ സുന്ദരികളെ മോഡലിംഗില്‍ നിന്ന് വിലക്കി; നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ

പാരീസ് : മോഡലാകാന്‍ വേണ്ടി ആരോഗ്യം നശിപ്പിക്കുന്നവരെ നേര്‍വഴിക്ക് നടത്താനൊരുങ്ങി ഫ്രാന്‍സ്. സൗന്ദര്യ സംരക്ഷണത്തിനെന്ന പേരിലുള്ള അനാരോഗ്യ പ്രവണതകള്‍ തടയാനാണ്....

കിം ജോങ് ഉന്നിനെ വധിക്കാന്‍ സിഐഎ പദ്ധതി തയ്യാറാക്കി; ജൈവ – രാസായുധ പ്രയോഗ നീക്കം തകര്‍ത്തുവെന്നും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

പ്യോങ്ഗാംഗ് : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ദക്ഷിണ കൊറിയയും ചേര്‍ന്ന് തയ്യാറാക്കിയ....

സൊമാലിയന്‍ മന്ത്രിയെ സുരക്ഷാസേന വെടിവെച്ചുകൊന്നു

മൊഗദിഷു : ഭീകരനെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചുകൊന്നു. സോമാലിയന്‍ ഓഡിറ്റര്‍....

വിപ്ലവകരമായ തീരുമാനവുമായി സല്‍മാന്‍ രാജാവ്; ഇനി പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍

ദുബായ്: വിപ്ലപകരമായ തീരുമാനവുമായി സൗദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവ്. കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന....

ദിവസവും 40 സിഗരറ്റ്; ആ ചെയിന്‍ സ്‌മോക്കര്‍ പയ്യന്‍സ് ഇപ്പോള്‍ നല്ല നടപ്പിലാണ്

രണ്ടാം വയസില്‍ ദിവസം നാല്‍പ്പത് സിഗററ്റും വലിച്ച് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നിന്ന അര്‍ദി റിസാല്‍ ഇപ്പോള്‍ നല്ല....

മരണം ക്യാമറയില്‍ പകര്‍ത്തി ആ ഫോട്ടോഗ്രാഫര്‍ യാത്രയായി

യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍ ഹില്‍ഡ ക്‌ളേയ്റ്റണ്‍ എടുത്ത അവസാനചിത്രം ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. യുദ്ധ പരിശീലനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ....

ഏതുനിമിഷവും യുദ്ധം ആരംഭിക്കാം; ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന; മുന്നറിയിപ്പ് സന്ദേശം നല്‍കിയത് ചൈനീസ് എംബസി

ബീജിംഗ്: ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. എത്രയും പെട്ടെന്ന് തിരികെ രാജ്യത്തെത്താനാണ് ചൈന പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരകൊറിയയിലെ ചൈനീസ്....

സര്‍ഫിംഗിനിടെ 22 കാരനെ കാണാതായി; 30 മണിക്കൂറിന് ശേഷം പൊങ്ങിയത് മറ്റൊരു രാജ്യത്ത്; സംഭവിച്ചത് ഇങ്ങനെ

സ്‌കോട്ട്‌ലന്‍ഡിലെ മക്രിഹനീഷ് ബീച്ചില്‍ കഴിഞ്ഞ ദിവസം സര്‍ഫിംഗിനിറങ്ങിയ 22കാരനായ മാത്യു ബ്രൈസി അത്ഭുത മനുഷ്യനോ മജീഷ്യനോ അല്ല. പക്ഷേ സര്‍ഫിംഗിനിടെ....

എഫ്ബിഐ ഉദ്യോഗസ്ഥ ഐഎസ് ഭീകരനെ വിവാഹം ചെയ്തു; പിന്നീട് സംഭവിച്ചത്

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഉദ്യോഗസ്ഥ സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. അബു തല്‍ഹ....

ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; അതിനെ ബഹുമതിയായി കണക്കാക്കും; നിരവധി നിബന്ധനകള്‍ പാലിക്കണമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ആവശ്യമെങ്കില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോംഗ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാല്‍ അതൊരു....

‘സ്വിസ് മെഷിന്‍ എവറസ്റ്റില്‍ കീഴടങ്ങി’; പര്‍വതാരോഹകന്‍ യൂലി സ്റ്റെക് മരിച്ചതായി സ്ഥിരീകരണം; അപകടം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ

കാഠ്മണ്ഡു: പ്രമുഖ സ്വിറ്റ്‌സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് (40) എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. നപ്‌സി....

ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പികെ ശ്രീമതി എംപിയും; ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തും

ബര്‍മിംഗ്ഹാം : പ്രഥമ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റീവന്‍സന്റെ പ്രചാരണ....

ഏഴു രാജ്യങ്ങള്‍, 20 ദിവസങ്ങള്‍; ബ്രിട്ടനില്‍ നിന്ന് വിസ്‌കിയും വഹിച്ചുളള ആദ്യ ഗുഡ്‌സ് ട്രെയിന്‍ ചൈനയിലെത്തി

ഏഴ് രാജ്യങ്ങള്‍ താണ്ടി ബ്രിട്ടനില്‍ നിന്ന് ആദ്യ ഗുഡ്‌സ് ട്രെയിന്‍ ചൈനയിലെത്തി. 20 ദിവസം കൊണ്ട് 12,000 കിലോമീറ്റര്‍ യാത്ര....

ഇത് ആനിയുടെ മധുരപ്രതികാരം: പള്ളിക്കുള്ളില്‍ കുഞ്ഞിനെ മുലയൂട്ടരുതെന്ന് പറഞ്ഞവര്‍ക്ക് ഉഗ്രന്‍ മറുപടി; വീഡിയോ

പള്ളിക്കുള്ളില്‍ കുഞ്ഞിനെ മുലയൂട്ടരുത് എന്ന നിബന്ധനയില്‍ പ്രതിഷേധിച്ച് യുവതി പ്രതികരിച്ചത് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമായി മുലയൂട്ടി. ആനി പെഗീറോ എന്ന....

വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിച്ച കറുത്ത വർഗക്കാരനെ വിമാനത്തിൽ നിന്നു പുറത്താക്കി; സംഭവം അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിൽ; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ

വാഷിംഗ്ടൺ: വിമാനം പറന്നുരാനുള്ള ഇടവേളയിൽ വിമാനത്തിലെ ബാത്ത്‌റൂം ഉപയോഗിച്ച കറുത്തവർഗക്കാരനായ യാത്രക്കാരനെ വിമാനത്തിൽ നിന്നു പുറത്താക്കി. അമേരിക്കയിലെ അറ്റ്‌ലാൻഡ വിമാനത്താവളത്തിൽ....

ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷമുണ്ടാകുമെന്നു ഡൊണാൾഡ് ട്രംപ്; ലോകത്തിന്റെ യുദ്ധഭീതി മാറുന്നില്ല

ന്യൂയോർക്ക്: ഉത്തര കൊറിയയുമായി ഏതു നിമിഷവും സംഘർഷ സാധ്യത നിലനിൽക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ....

യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസം; ചരിത്രത്തിലെ ഏറ്റവും വലിയ അഭ്യാസത്തിന്റെ ചിത്രങ്ങൾ; യുഎസ് വിമാനവാഹിനി കപ്പൽ കൊറിയൻ തീരത്തേക്ക്

സോൾ: യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. കൊറിയൻ പീരങ്കിപ്പട നടത്തുന്ന സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.....

മകളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍; ക്രൂരത അരങ്ങേറിയത് ബാങ്കോക്കില്‍

ബാങ്കോക് : മകളെ കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍. ബാങ്കോക്കില്‍ 21 കാരനായ യുവാവാണ്....

Page 356 of 390 1 353 354 355 356 357 358 359 390