World
55 കിലോമീറ്റർ നീളത്തിൽ ചൈനയുടെ കടൽപാലം; ഇടയിൽ രണ്ടു ദ്വീപും രണ്ടു തുരങ്കവും; അത്ഭുതമായി ചൈനയുടെ കടൽപാലം | വീഡിയോ
ബീജിംഗ്: 55 കിലോമീറ്റർ നീളത്തിൽ ചൈന നിർമിച്ച കടൽപാലം ഏവരെയും അത്ഭുതപ്പെടുത്തുന്നു. ആധുനിക ലോകത്തെ മഹാത്ഭുതങ്ങളിൽ ഒന്നായ ഈ കടൽപാലം ഈ വർഷം ഒടുവിൽ ഗതാഗതത്തിനായി തുറന്നു....
വൈദ്യുതി തകരാറിനെ തുടർന്ന് ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളായ ദുബായ് മാൾ ഇരുട്ടിലായി. വൈദ്യുതി തകരാറിന്റെ കാരണം ഇനിയും വ്യക്തമല്ല.....
തിരക്കേറിയ റോഡിലെ വാഹനത്തിരക്കിൽ നിന്നു പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അബുദാബി പൊലീസിന്റെ....
മിഷിഗൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലിംഗച്ഛേദം നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടറെയും ഭാര്യയെയും യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ....
മരണത്തെ മുഖാമുഖം കണ്ട് വിമാനയാത്ര നടത്തിയിട്ടുണ്ടോ? ഏതെങ്കിലും സാഹസിക കേന്ദ്രത്തിന്റെ കാര്യമല്ല പറഞ്ഞു വരുന്നത്. നൈജീരിയയിലെ പോർട്ട് ഹാർകോർട്ടിൽ നിന്ന്....
അമേരിക്കയിലെ ടെക്‌സസ് സ്വദേശി ഡിലനി ജയസൂര്യ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ ഒപ്റ്റിമ കാര്‍ സ്വന്തമാക്കിയത് അപൂര്‍വ മാര്‍ഗത്തിലൂടെയാണ്. മറ്റുള്ളവര്‍....
പാക് സുപ്രീംകോടതിയുടേതാണ് ഉത്തരവ്.....
കരക്കാസ്: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് നേരെയുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ടു യുവാക്കളും....
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ....
ലണ്ടന്‍ : ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള പാര്‍ലമെന്റിന്റെ കാലാവധി തീരാന്‍ മൂന്നുവര്‍ഷം ബാക്കിനില്‍ക്കെയാണ്....
കോസ്റ്റാറിക്ക : വിമാനത്തില്‍ നിന്ന് യാത്രക്കാരെ വലിച്ചിറക്കി വിട്ട അമേരിക്കന്‍ വിമാനക്കമ്പനി വീണ്ടും വിവാദത്തില്‍. പ്രതിശ്രുത വധൂവരന്‍മാരോടാണ് യുണൈറ്റ് എയര്‍ലൈന്‍സ്....
സോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയിലെ തീരനഗരമായ സിന്‍പോയിലായിരുന്നു പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍....
റോം: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എമ്മ മൊറാനോ അന്തരിച്ചു. 117 വയസായിരുന്നു. ശനിയാഴ്ചയാണ് എമ്മ മരണത്തിന് കീഴടങ്ങിയത്.....
ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും....
കാബൂള്‍: അമേരിക്ക അഫ്ഗാനിസ്ഥാനിലെ ഐസിസ് താവളത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ 90 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. അചിന്‍ ജില്ലാ ഗവര്‍ണര്‍....
കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉത്തര കൊറിയ....
റോം നഗരത്തിലെ പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്നിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. പോപ്പ് ഫ്രാൻസിസ് ലോൺട്രി എന്നറിയപ്പെടുന്ന കേന്ദ്രത്തിൽ വാഷിംഗ് മെഷീനുകളും....
നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്ക്ക് കനേഡിയൻ പൗരത്വം നൽകി ആദരിച്ചു. ഒട്ടാവയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ....
ദമാസ്‌കസ്: സിറിയയിൽ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തി. ഐഎസ് ഭീകരകേന്ദ്രത്തിലെ വിഷവാതക പൈപ്പുകൾ ബോംബാക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായി....
ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നും ബന്ധുക്കള്‍....
കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമെന്ന് ഐസിഎജെ....