World
അമേരിക്കന്‍ വിമാനത്തില്‍ പരിധിയിലധികം യാത്രക്കാര്‍; തലയെണ്ണി പുറത്താക്കിയത് ഏഷ്യന്‍ വംശജരെ; ഡോക്ടറെയും ഭാര്യയെയും വലിച്ചിഴയ്ക്കുന്ന ക്രൂര വീഡിയോ സമൂഹമാധ്യമത്തില്‍
ഡോക്ടറെയും ഭാര്യയെയും വലിച്ചിഴയ്ക്കുന്ന ക്രൂര വീഡിയോ സമൂഹമാധ്യമത്തില്‍....
മലാല യൂസഫ് സായിയെ ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി തെരഞ്ഞെടുത്തു. സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും മലാല നടത്തുന്ന....
ജപ്പാനിലെ ഓക്കിഗാഹരയിലാണ് ദുരൂഹ കഥകള്‍ നിറയുന്ന ആത്മഹത്യാവനം. മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഈ കൊടും കാട്ടില്‍ മൃഗങ്ങളെയോ പക്ഷികളെയോ....
പ്രസിഡന്റായതിനു ശേഷം ട്രംപ് ഉത്തരവിടുന്ന ആദ്യത്തെ സൈനിക നടപടി....
വിമാനത്തില്‍ ഒരു വട്ടമെങ്കിലും പറക്കണമെന്നാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ചിലര്‍ക്കാകട്ടെ വിമാനം സ്വന്തമാക്കാനാകും ആഗ്രഹം. എന്നാല്‍ വ്യത്യസ്തമായ തന്റെ വിമാന ആഗ്രഹം സഫലീകരിച്ച....
ശാന്തിയും സമാധാനവും പോയ്മറഞ്ഞ സിറിയയുടെ ദുരന്തമുഖം. ഓരോ ദുരന്തവാര്‍ത്തകളും കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുന്നതാകട്ടെ ഹൃദയഭേദകമായ കാഴ്ചകള്‍ മാത്രം. ഒന്നുരണ്ടുമല്ല, ആറു വര്‍ഷമായി....
വടക്ക് കിഴക്കന്‍ നൈജീരിയ കൊടും ദാരിദ്രത്തിന്റെ പിടിയിലാണ്. ഇരകളാവട്ടെ കറുത്തവര്‍ഗ്ഗക്കാരായ കുരുന്നുകളും. അഡാമാവ, ബോര്‍ണോ, യോബെ പ്രവിശ്യകള്‍ ഇപ്പോഴും ഭീകരസംഘടനയായ....
കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്ന് ഉത്തരകൊറിയ ജപ്പാന്‍ കടലിലേയ്ക്ക് മിസൈല് തൊടുത്തു വിട്ടതായി അമേരിക്കന്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്.....
ദമാസ്‌കസ്: സിറിയയിൽ രാസായുധ പ്രയോഗം എന്നു സംശയിക്കുന്ന ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു. രാസപ്രയോഗത്തെ തുടർന്ന്....
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ പരിഷ്‌കാരങ്ങള്‍. എച്ച്-വണ്‍ബി....
മെക്‌സിക്കോ സിറ്റി: പത്രപ്രവർത്തക കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ഇതിനിടയിൽ പത്രപ്രവർത്തക ജോലി ചെയ്തിരുന്ന പത്രം പൂട്ടി. ഡിജിറ്റൽ പത്രവും....
വിഡ്ഢിദിനത്തില്‍ വിഡ്ഢിയാക്കപ്പെട്ടവര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറില്ല, അല്ലെങ്കില്‍ ആരും ഇക്കാര്യം തുറന്ന് പറയാറില്ല. എന്നാല്‍ ഇത്തവണ ലോക വിഡ്ഢിദിനത്തില്‍ പാക്....
ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി പുതിയതരം ദിനോസറുകളെ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കനിൽ നിന്നുളള ഒരുസംഘം അമേരിക്കൻ ശിലാവശിഷ്ട ശാസ്ത്രഞ്ജരാണ് പുതിയ....
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ്....
2001 സെപ്റ്റംബര്‍ പതിനൊന്നിന് പെന്റഗണിലും വേള്‍ഡ് ട്രേഡ് സെന്ററിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പുതിയ ചിത്രങ്ങളാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ....
സ്വന്തമായി ഒരു വീട്, അല്ലെങ്കില്‍ ഒരു ഓഫീസ് നമ്മള്‍ മിക്കവരുടെയും സ്വപ്നമാണ്. വീടോ ഓഫീസോ ഹോട്ടലോ എന്തുമാകട്ടെ, ആരെയും ആകര്‍ഷിക്കുന്ന,....
അല്പമൊക്കെ സാഹസികതയില്ലാതെ എന്ത് ജിവിതം. നമ്മുക്ക് പേടിയുള്ളത് ചെയ്യുമ്പോഴല്ലെ യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വാദ്യകരമാകുന്നത്… അംബരചുംബികളായ കെട്ടിടത്തിന് മുകളില്‍ ഇരുന്ന് ആകാശകാഴ്ച....
ഷാർജ: ഷാർജയിലേക്കു യാചകരെ കൊണ്ടുവരുന്ന അറബ്-ഏഷ്യൻ സംഘങ്ങൾ ഷാർജയിൽ പിടിയിലായി. സമ്പന്നരാജ്യം എന്ന പേരിൽ യുഎഇയിലേക്ക് യാചകരെ കയറ്റി വിടുന്ന....
പക്ഷേ ക്യാമറ പരിശോധിച്ച ബിയാന്‍കയും മക്കളും വീണ്ടും ഞെട്ടി.....
ഇനിമുതൽ യൂസ്ഡ് കാർ മാത്രമല്ല, യൂസ്ഡ് റോക്കറ്റ് എന്ന ആശയവും സാധ്യമാകുന്നു. ഉപയോഗിച്ച കാർ മിനുക്കിയും പുതുക്കിയും വിൽക്കുന്നതുപോലെ, ഒരിക്കൽ....
നെസ്ലെയുടെ നടപടി സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്....
ദില്ലി: ഇന്ത്യക്കാരിയായ കളിക്കൂട്ടുകാരിയെ വിവാഹം കഴിക്കാൻ മുതിർന്ന ടിബറ്റൻ ലാമ സന്യാസജീവിതം ഉപേക്ഷിച്ച് ലൗകിക ജീവിതത്തിലേക്കു പ്രവേശിച്ചു. ഇന്ത്യയിൽ സ്ഥിരതാമസമായ....