World

കത്തോലിക്ക സഭയില്‍ വിവാഹിതരായ പുരുഷന്‍മാര്‍ക്കും പുരോഹിതനാകാം; നിര്‍ദേശം വൈദികരുടെ കുറവ് പരിഹരിക്കുന്നതിന്; ബ്രഹ്മചര്യ നിയമത്തിലും ഇളവുകള്‍

കത്തോലിക്ക സഭയില്‍ വിവാഹിതരായ പുരുഷന്‍മാര്‍ക്കും പുരോഹിതനാകാം; നിര്‍ദേശം വൈദികരുടെ കുറവ് പരിഹരിക്കുന്നതിന്; ബ്രഹ്മചര്യ നിയമത്തിലും ഇളവുകള്‍

റോം: കത്തോലിക്ക സഭയുടെ ആരാധനാലയങ്ങളില്‍ വിവാഹിതരായ പുരുഷന്മാരെയും പുരോഹിതന്മാരാക്കുന്നത് ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ ദിനപത്രമായ ഡൈ സെയ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ്, മാര്‍പാപ്പ വിപ്ലവകരമായ ഈ....

ഷാർജയിൽ മുന്നറിയിപ്പില്ലാതെ സൂപ്പർമാർക്കറ്റുകൾ അടച്ചുപൂട്ടി; മലയാളി തൊഴിലാളികൾ ദുരിതത്തിൽ; പൂട്ടിയത് മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾ

ഷാർജ: ഷാർജയിൽ മലയാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർമാർക്കറ്റുകൾ പെട്ടെന്ന് ഒരു ദിവസം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന സൂപ്പർ....

പ്രവാസി മലയാളികള്‍ക്ക് വന്‍തിരിച്ചടി; സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം; നാട്ടിലേക്ക് പണമയക്കുന്നതിനും നിയന്ത്രണങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ 27 തൊഴില്‍ മേഖലകളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. ഇതിലൂടെ പൗരന്മാര്‍ക്കായി പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍....

ഷാർജയിൽ ലേബർ ക്യാംപിൽ തീപ്പിടുത്തം; നൂറോളം തൊഴിലാളികൾ കുടുങ്ങി; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം; ഒഴിവായത് വൻദുരന്തം

ഷാർജ: ഷാർജയിൽ ലേബർ ക്യാംപിൽ ഉണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടം. താൽക്കാലിക ലേബർ ക്യാംപായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീപ്പിടുത്തം ഉണ്ടായത്.....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 13 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍....

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റുമരിച്ചു; കൊല്ലപ്പെട്ടത് സൗത്ത് കരോലിനയിലെ വ്യാപാരി ഹര്‍നീഷ് പട്ടേല്‍; ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കടയുടമ വെടിയേറ്റു മരിച്ചു. സൗത്ത് കരോലിനയിലെ ലാന്‍കാസ്റ്ററില്‍ വ്യാപാരം നടത്തുന്ന നാല്‍പ്പത്തിമൂന്നുകാരനായ ഹര്‍നീഷ്....

ഒരാഴ്ചയ്ക്കിടെ യുവതിക്കു രണ്ടു പ്രസവം; ജൻമം നൽകിയത് ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക്

ബീജിംഗ്: ഒരാ‍ഴ്ചയ്ക്കിടെ രണ്ടു പ്രസവത്തിലൂടെ യുവതി ഇരട്ടകൾ അടക്കം മൂന്നു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ചൈനയിലാണ് സംഭവം. ഫെബ്രുവരി 21ന്....

ഡൊണള്‍ഡ് ട്രംപിന്റെ വീഡിയോയുമായി പോണ്‍ഹബ്; ധനികനായ വെള്ളക്കാരന്‍ രാജ്യത്തെ മുഴുവന്‍ അശ്ലീലപ്പെടുത്തുന്ന വീഡിയോയെന്ന് തലക്കെട്ട്

ഫേസ്ബുക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയിലും പ്രചരിക്കുകയാണ്....

വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഇറാന്‍റെ മുന്നറിയിപ്പ്; മിസൈലുകള്‍ ആണവായുധം വഹിക്കാന്‍ മാത്രമല്ല

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍റെ കര്‍ശന മുന്നറിയിപ്പ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ്....

80 വേട്ടപ്പക്ഷികള്‍ക്ക് വിമാനടിക്കറ്റെടുത്ത് സൗദി രാജകുമാരന്റെ യാത്ര

80ഓളം വേട്ടപ്പക്ഷികളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന സാദി രാജകുമാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ നിന്നുള്ള ഈ....

ഷാര്‍ജയില്‍ ലൈംഗികബന്ധത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതികളായ വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ലൈംഗികബന്ധത്തിന് ശേഷം....

പണത്തിനായി സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ വധശിക്ഷ; തലശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയത് ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി

കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു....

ഹാഫിസ് സയീദിനെ പാകിസതാൻ വീട്ടുതടങ്കലിലാക്കി; പാക് നടപടി ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തെ തുടർന്ന്; ജമാഅത്തുദ്ദവയെ നിരോധിച്ചേക്കും

ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒന്നു കണ്ണുരുട്ടി കാണിച്ചപ്പോൾ പാകിസ്താൻ ലഷ്‌കർ നേതാവ് ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കി. ലാഹോറിൽ....

ഫ്രാൻസിന്റെ ഐറിസ് മിറ്റ്‌നെയർ ലോകസുന്ദരി; നേട്ടം 13 ഫൈനലിസ്റ്റുകളെ പിന്തള്ളി; മിസ് ഹെയ്ത്തിയും മിസ് കൊളംബിയയും റണ്ണർ അപ്പുകൾ

മനില: ഫ്രാൻസിന്റെ ഐറിസ് മിറ്റ്‌നെയർ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. 13 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഐറിസ് ലോകസുന്ദരി പട്ടം ചൂടിയത്. അവസാന റൗണ്ടിൽ....

കാനഡയിൽ മുസ്ലിം പള്ളിക്കു നേരെ ഭീകരാക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു; നിരവധി ആളുകൾക്കു പരുക്ക്

ക്യുബെക് സിറ്റി: കാനഡയിൽ മുസ്ലിം പള്ളിക്കു നേരെ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്.....

പാകിസ്താനെയും അമേരിക്ക വിലക്കിയേക്കും; വിലക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ പാകിസ്താനെയും പരിഗണിക്കുന്നതായി വൈറ്റ്ഹൗസ്; പാകിസ്താനു ഭീകരസ്വഭാവമെന്നു വൈറ്റ്ഹൗസ്

ന്യൂയോർക്ക്: വിലക്ക് ഏർപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ പാകിസ്താനെയും ഉൾപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ ഭീകരവാദത്തെ....

‘വ്യത്യസ്ഥത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതം’; ട്രംപ് തള്ളിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ; നിലപാടിനെ സ്വാഗതം ചെയ്ത് ലോകം

ഒട്ടാവ: അമേരിക്ക വിലക്കേര്‍പ്പെടുത്തിയ അഭയാര്‍ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഏത് മതവിശ്വാസിയാണെങ്കിലും വ്യത്യസ്ഥതയാണ് തങ്ങളുടെ....

Page 360 of 390 1 357 358 359 360 361 362 363 390