World
ഭൗമദിനത്തിൽ പാരിസ് ഉടമ്പടി യാഥാർത്ഥ്യമായി; ഇന്ത്യയടക്കം 175 രാഷ്ട്രങ്ങൾ ഒപ്പുവച്ചു; നിയമം മെയ് 21 മുതൽ പ്രാബല്യത്തിൽ
കഴിഞ്ഞ ഡിസംബറിൽ 190 രാജ്യങ്ങൾ അംഗീകരിച്ച കരാറാണ് ഭൗമദിനത്തിൽ യാഥാർഥ്യമായത്....
ന്യൂയോർക്ക്: ഷിന എന്ന പേരിൽ വേൾഡ് റസലിംഗ് റിംഗുകളിൽ പ്രകമ്പനം സൃഷ്ടിച്ച അമേരിക്കൻ മുൻ വനിതാ റസലിംഗ് താരവും മോഡലും....
പര്‍പ്പിള്‍ റെയ്ന്‍ എന്ന സംഗീത ആല്‍ബത്തിന് 1984ല്‍ പ്രിന്‍സിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു....
ലണ്ടൻ: ബന്ദികളാക്കിയ ശേഷം ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 ഇറാഖി സ്ത്രീകളെ ഐഎസ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. വടക്കേ ഇറാഖിലെ....
പ്രിട്ടോറിയ: കാമുകിയെ വെടിവച്ചു കൊന്ന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പാരാലിംപിക് ജേതാവ് ഓസ്‌കർ പിസ്റ്റോറിയസ്, റീവ സ്റ്റീൻകാംപിനെ ബാറ്റു കൊണ്ട് അടിച്ചിരുന്നതായി....
വീട്ടുജോലിക്കായി എത്തിച്ച സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക....
ടൊറന്റോ: ടൊറന്റോയിലെ മൃഗശാലയിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ കണ്ടവർ കണ്ടവർ ഞെട്ടുകയാണ്. കടുവക്കൂട്ടിലേക്കു വീണ തൊപ്പിയെടുക്കാൻ ഒപ്പം ചാടിയ....
അൽകോബാർ: നവോദയ സാംസ്‌കാരിക വേദി അൽകോബാർ കുടുംബവേദി ബയോണി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കാഴ്ച 2016’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 25ലേറെ....
റിയാദ്: എണ്ണവിലത്തകർച്ച മൂലം സാമ്പത്തികത്തകർച്ചയിലായ സൗദി അറേബ്യ പിടിച്ചുനിൽക്കാൻ വിദേശത്തുനിന്ന് വായ്പയെടുക്കുന്നു. ആയിരം കോടി ഡോളറാണു വായ്പയെടുക്കുന്നത്. പതിനഞ്ചു വർഷത്തിനു....
അബുദാബി: ഗുരുതരരോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്കായി പ്രവാസി മലയാളി സഹായം തേടുന്നു. അബുദാബിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ആറാലുമ്മൂട്....
ഹവാന: താൻ വിടവാങ്ങിയാലും ക്യൂബയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയവും അടിത്തറയും നിലനിൽക്കുമെന്നു ഫിദൽ കാസ്‌ട്രോ. നാലു ദിവസം നീണ്ടുനിന്ന് ക്യൂബൻ....
ഷാർജ: ഷാർജ റോളയിലെ ആഘോഷപരിപാടി കഴിഞ്ഞു ടാക്‌സിയിൽ മടങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് ഇന്ത്യക്കാരികളെയെന്നു സൂചന. ഇരുപത്താറും ഇരുപത്തഞ്ചും വയസുള്ള....
അഭയാര്‍ത്ഥികളുമായി പോയ നാലു ബോട്ടുകളാണ് അപകടത്തില്‍പെട്ടത്....
തൊഴില്‍ സാഹചര്യം, വരുമാനം, മാനസിക സമ്മര്‍ദ്ദം, ആകര്‍ഷണം, സമൂഹത്തിലെ പരിഗണന എന്നിവയാണ് സര്‍വേയുടെ അടിസ്ഥാന ഘടകങ്ങളായി പരിഗണിച്ചത്....
ടൊറന്റോ: ശാസ്ത്രജ്ഞന്റേതെന്നു തെറ്റിദ്ധരിപ്പിച്ചു കൊടുംകുറ്റവാളിയുടെ ബീജം നൽകിയ ബീജബാങ്കിനെതിരേ കുടുംബങ്ങൾ നിയമയുദ്ധത്തിന്. കാനഡയിലാണ് സംഭവം. 39 പേർക്ക് എങ്കിലും ഇയാളുടെ....
തലസ്ഥാനമായ കുവൈറ്റ് സിറ്റിയിലെ മസാജ് പാര്‍ലറുകളില്‍ നിന്നുള്ളവരാണ്....
ബ്രസീലിയ: അഴിമതിയോരോപണ വിധേയയായ ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം ബ്രസീൽ പാർലമെന്റിന്റെ അധോസഭ മൂന്നിൽ രണ്ടു....
1979നു ശേഷം ഇക്വഡോറിലുണ്ടായ അതിശക്തമായ ഭൂചലനമാണിത്....
ജര്‍മനിയില്‍ സിഖ് ഗുരുദ്വാരയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു....
ഇക്വഡോറിൽ അതിശക്തമായ ഭൂചലനത്തെത്തുടർന്നു സുനാമി മുന്നറിയിപ്പ്. പ്രാദേശിക സമയം രാത്രി റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് സുനാമി....
പുകശ്വസിച്ചാണ് 12 പേരും മരിച്ചത്....
രണ്ട് പ്രവാസി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ട ലൈംഗിക പീഡനത്തിനിരയാക്കിയ....